Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2026, 05:06 pm IST
inIndia, Parivar

ഭില്‍വാര: ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി നൂറ് കണക്കിന് വനവാസിധീരര്‍ വീരബലിദാനികളായ മാന്‍ഗഢ് ധാം ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്ന് അഖിലഭാരതീയ വനവാസി കല്യാണാശ്രമം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1500ലേറെ വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന വനവാസി സമൂഹത്തെയാണ് 1913 നവംബര്‍ 17ന് മാന്‍ഗഢ് ധാമില്‍ വെള്ളക്കാര്‍ കൂട്ടക്കൊല ചെയ്തത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്‌ക്ക് ആറ് കൊല്ലം മുമ്പ് നടന്ന ഈ ക്രൂരമായ സംഭവം ചരിത്രത്തില്‍നിന്ന് പോലും ഇല്ലാതാക്കപ്പെടുന്ന രീതിയാണ് സ്വതന്ത്രഭാരതത്തില്‍ വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്ന് കല്യാണ്‍ ആശ്രമം ദേശീയ പ്രസിഡന്റ് സത്യേന്ദ്ര സിങ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ഭില്‍വാരയില്‍ ചേര്‍ന്ന കേന്ദ്ര എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലെ പ്രമേയം മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഗഡ് മേഖലയിലെ വനവാസി നേതാവ് ഗോവിന്ദ് ഗുരു നയിച്ച ഭഗത് പ്രസ്ഥാനത്തെ തകര്‍ക്കാനവാണ് മാന്‍ഗഢ് ധാം കൂട്ടക്കൊല വെള്ളക്കാര്‍ ആസൂത്രണം ചെയ്തത്. സ്വാതന്ത്ര്യസമരത്തില്‍ വനവാസി സമൂഹത്തിന്റെ സമാനതകളില്ലാത്ത ത്യാഗചരിത്രത്തിലെ ഒരു പ്രധാന അധ്യായമാണിത്.

ഭഗത് പ്രസ്ഥാനം ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ ജനങ്ങളെ സജ്ജരാക്കുകയും ഗോത്രസമൂഹത്തിന്റെ സംസ്‌കാരം, വിശ്വാസം, മൂല്യങ്ങള്‍ എന്നിവയെ ഉണര്‍ത്തുകയും ചെയ്തുവെന്ന് സത്യേന്ദ്രസിങ് പറഞ്ഞു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ഗോത്ര മേഖലകളില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തെ മാന്‍ഗഢ് ധാം കൂട്ടക്കൊല ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുകയും ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തിന് അനുസൃതമായി അതിന്റെ സംരക്ഷണവും വികസനവും ഉറപ്പാക്കുകയും വേണം. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ഈ ചരിത്രം സ്‌കൂള്‍, കോളജ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം, സത്യേന്ദ്രസിങ് പറഞ്ഞു.
കല്യാണാശ്രമം ദേശീയ വൈസ് പ്രസിഡന്റ് തേചി ഗുബിന്‍, രാജസ്ഥാന്‍ വനവാസി കല്യാണ്‍ പരിഷത്ത് പ്രസിഡന്റ് ഥാവര്‍ചന്ദ് ഡാമോര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Vanavasi Kalyan Ashrammangad dhamNational Monument
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

വനവാസി കല്യാണാശ്രമം പ്രമുഖ് സത്യന്‍ കല്ലാട്ട് അന്തരിച്ചു

India

തനിമ നിലനിര്‍ത്തുന്നതില്‍ ഗോത്രപൈതൃകത്തിന് വലിയ പങ്ക്: സര്‍കാര്യവാഹ്

Seva Bharathi

ആന്‍മാനില്‍ മെഡിക്കല്‍ ക്യാമ്പുമായി വനവാസി കല്യാണ്‍ ആശ്രമം

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.