Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്തോനേഷ്യയില്‍ രണ്ട് ശതമാനം ഹിന്ദുക്കളേ ഉള്ളൂ. അവിടെ ആര്‍എസ്എസ് ഇല്ലാത്തതിനാല്‍ അവിടെ പ്രശ്നവുമില്ലെന്ന അബദ്ധപ്രസ്താവനയുമായി നടന്‍ പ്രകാശ് രാജ്

ബംഗ്ലാദേശ് എന്ന വലിയ ഉദാഹരണം മുന്നിലുള്ളപ്പോഴാണ് പ്രകാശ് രാജിന്റെ ഈ വിഡ്ഡിത്തം നിറഞ്ഞ പ്രസ്താവന. ബംഗ്ലാദേശില്‍ 91 ശതമാനത്തോളം മുസ്ലിങ്ങളാണ്. അവിടെ ഹിന്ദുക്കള്‍ 7 ശതമാനമേയുള്ളൂ. അവിടെയും ആര്‍എസ്എസില്ല. എന്നാല്‍ എന്താണ് അവിടെ വര്‍ഷങ്ങളായി നടക്കുന്നത്. അതിക്രൂരമായ ആക്രമണങ്ങളാണ് ഹിന്ദുക്കള്‍ക്ക് നേരെ അവിടെ അരങ്ങേറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 11:34 pm IST
inIndia
ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രം ഇസ്ലാം വാദികള്‍ കത്തിക്കുന്നു (വലത്ത്)

ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രം ഇസ്ലാം വാദികള്‍ കത്തിക്കുന്നു (വലത്ത്)

ഇന്തോനേഷ്യയില്‍ 90 ശതമാനം മുസ്ലിങ്ങളാണെന്നും അവിടെ രണ്ട് ശതമാനമേ ഹിന്ദുക്കള്‍ ഉള്ളൂവെന്നും അവിടെ ആര്‍എസ്എസ് ഇല്ലാത്തതിനാല്‍ പ്രശ്നങ്ങളുമില്ലെന്ന പ്രസ്താവനയുമായി നടന്‍ പ്രകാശ് രാജ്. ആര്‍എസ്എസ് ആണ് വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന അബദ്ധ പ്രസ്താവനയാണ് നടന്‍ പ്രകാശ് രാജ് നടത്തിയത്. അവിടെ 11000 ഹിന്ദുക്ഷേത്രങ്ങള്‍ ഉണ്ടെന്നും പ്രകാശ് രാജ് പറയുന്നു.

ബംഗ്ലാദേശ് എന്ന വലിയ ഉദാഹരണം മുന്നിലുള്ളപ്പോഴാണ് പ്രകാശ് രാജിന്റെ ഈ വിഡ്ഡിത്തം നിറഞ്ഞ പ്രസ്താവന. ബംഗ്ലാദേശില്‍ 91 ശതമാനത്തോളം മുസ്ലിങ്ങളാണ്. അവിടെ ഹിന്ദുക്കള്‍ 7 ശതമാനമേയുള്ളൂ. അവിടെയും ആര്‍എസ്എസില്ല. എന്നാല്‍ എന്താണ് അവിടെ വര്‍ഷങ്ങളായി നടക്കുന്നത്. അതിക്രൂരമായ ആക്രമണങ്ങളാണ് ഹിന്ദുക്കള്‍ക്ക് നേരെ അവിടെ അരങ്ങേറുന്നത്. ഏറ്റവുമൊടുവില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന നാടുവിടേണ്ടി വന്ന അവസരത്തില്‍ അവിടെ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്നത് അതിക്രൂരമായ ആക്രമണങ്ങളാണ്. അങ്ങിനെയിരിക്കെ വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ക്ക് കാരണം ആര്‍എസ്എസ് ആണെന്നത് എത്ര അബദ്ധജടിലമായ കണ്ടെത്തലാണ്.

അതുപോലെ പ്രകാശ് രാജ് ഈയിടെ പറഞ്ഞ മറ്റൊരു വിഡ്ഡിത്തം ഹിന്ദുത്വത്തെയും സനാതന ധര്‍മ്മത്തെയും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഹിന്ദുക്കളേയല്ല എന്നതാണ്. ഹിന്ദുക്കള്‍ തന്നെയാണ് ഹിന്ദുത്വത്തെയും സനാതന ധര്‍മ്മത്തെയും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ എന്നറിയാന്‍ നമുക്ക് കിട്ടിയ സുവര്‍ണ്ണാവസരമായിരുന്ന സനാതന ധര്‍മ്മത്തെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ തള്ളിപ്പറഞ്ഞപ്പോള്‍ സംഭവിച്ചത്. അന്ന് ഹിന്ദുക്കള്‍ തന്നെയാണ് ഉദയനിധി സ്റ്റാലിനെതിരെ പ്രതികരിച്ചത്.

 

Tags: IndonesiaBangladeshPrakashrajHindutemplesAttackHindutemples
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.