Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഫ്സൽ ഗുരുവിന്റെ ലക്ഷ്യം നിറവേറ്റാൻ നടക്കുന്ന ഉമർ ഖാലിദിന്റെ ആരാധിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2026, 11:31 pm IST
inKerala

ന്യൂഡൽഹി ; ജന്തർ മന്തറിൽ കലാപം നടത്താനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്ന ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റും ജെഎൻയു ഗവേഷകയുമായ നേഹ ബോറയ്‌ക്ക് പിന്തുണയുമായി മലയാളി താരങ്ങൾ . നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ , നടി നസ്രിയ എന്നിവരാണ് നേഹയ്‌ക്ക് പിന്തുണ നൽകി രംഗത്തെത്തിയത്. തന്റെ മകൾ നേഹയെ പോലെയാകണമെന്ന ആഗ്രഹമാണ് വിനീതിന്.

എന്നാൽ ഇതിന് മറുപടിയെന്നോണം പ്രേം ശൈലേഷ് എന്ന യുവാവ് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത് . ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ വേണ്ടി നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് എന്നാണ് പ്രേം തന്റെ കുറിപ്പിൽ പറയുന്നത്. ഒപ്പം നേഹ ബോറയെന്ന് തുറന്ന് കാട്ടുന്നുമുണ്ട്.

പോസ്റ്റിന്റെ പൂർണ്ണരൂപം….

ആരാണ് നേഹാ ബോറ??
ഒൻപത് പേരുടെ ജീവൻ നഷ്ടപ്പെട്ട,പാർലമെൻ്റ് ആക്രമിച്ച് പ്രധാനമന്ത്രിയായ വാജ്പേയിയും ഉപ പ്രധാനമന്ത്രിയായ അദ്വാനിയെയും അടക്കം ഡസൻ കണക്കിന് മന്ത്രിമാരെ വധിക്കാൻ പദ്ധതിയിട്ടിരുന്ന ആക്രമണമാണ് 2001ലെ പാർലമെൻ്റ് ആക്രമണം.അതിന്റെ പ്രധാന സൂത്രധാരനും ഭീകരവാദികൾക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്ത ഭീകരവാദിയാണ് അഫ്സൽ ഗുരു..
പാർലമെൻ്റ് ആക്രമണത്തിലെ പങ്കിനെ മറച്ച് വെച്ചിട്ടില്ല എന്ന് മാത്രമല്ല,അതിനെ അഭിമാനത്തോടെ വിളിച്ച് പറയുകയും ചെയ്ത ഭീകരവാദിയായിരുന്നു അഫ്സൽ.. ആ അഫ്സലിനെ സ്തുതിച്ച് 2016 ൽ ജെ എൻ യു ക്യാമ്പസിൽ ,
“അഫ്സൽ തും ഹമാരെ അർമാനോ കോ മൻസിൽ തക് പോഹ്ചായെങ്കെ”
(അഫ്സൽ നീ ഞങ്ങളുടെ സ്വപ്നത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും..) എന്ന് മുദ്രാവാക്യം മുഴക്കിയ തീവ്രവാദിയാണ് ഉമർ ഖാലിദ്..കശ്മീർ ഇന്ത്യ കൈയടക്കി വെച്ചിരിക്കുകയാണ് എന്നും കശ്മീർ ഇന്ത്യയുടെ ഭാഗമല്ല എന്നും ആവർത്തിച്ച് പറഞ്ഞ,ഡൽഹി കലാപത്തിലെ സൂത്രധാരൻമാരിൽ ഒരാളായ ഉമർ ഖാലിദ് എന്ന ഭീകരവാദിയെ ഇന്ന് ഇന്ത്യയിൽ അരയും തലയും മുറുക്കി പിന്തുണയ്‌ക്കുന്ന ഒരു ചോട്ടാ നേതാവാണ് നേഹാ ബോറ….
ഇതേ വർഷം ആഗസ്റ്റ് മാസത്തിൽ കാശ്മീരിന് ആസാദി(സ്വാതന്ത്ര്യം) വേണമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളെ പിന്തുണയ്‌ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കശ്മീരികളുടെ അഭിലാഷത്തിനോടൊപ്പമാണ് ഞാൻ എന്ന് പറഞ്ഞ യുവതി.ഇന്ത്യയിലെ നക്.സ.ലൈറ്റ് പ്രസ്ഥാനത്തിന് ആരംഭം കുറിച്ച നേതാക്കളായ ചാരു മജൂംദാരും കനു സന്യാലും തുടങ്ങിയ സിപിഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്)പാർട്ടിയുടെ യുവജന സംഘടനായ AISA യുടെ ദേശീയ അദ്ധ്യക്ഷ…
ഉത്തരാഖണ്ഡിലെ ഒരു സൈനികന്റെ മകളായി ജനിച്ച നേഹ പത്തിൽ പഠിക്കുമ്പോഴോ മറ്റോ ആണ് ഇടത് ആശയങ്ങളിൽ ആകൃഷ്ടയാകുന്നത്.അതിന് പ്രചോദനമായത് ഇന്ത്യൻ നക്‌.സലി.സത്തിന്റെ ആദ്യ പ്രയോക്തവായ ചാരു മജൂംദാറിന്റെ പുസ്തകങ്ങളും യാസിൻ മാലിക്കിനെ പോലെയുള്ള ഭീകരവാദികളെ പിന്തുണയ്‌ക്കുന്ന അരുന്ധതി റോയുടെ പുസ്തകങ്ങളുമായിരുന്നു..
അതാണ് അവരുടെ പിന്നീടുള്ള രാഷ്‌ട്രീയത്തെ സ്വാധീനിച്ചതും..
പഹൽഗാനിൽ ആക്രമിച്ചവരെ തള്ളി പറഞ്ഞോ ഇരകൾക്ക് വേണ്ടി ഒരു ആദരാഞ്ജലിയോ അർപ്പിക്കാത്ത ഇവർ പക്ഷേ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താൻ തിരിച്ച് അടിച്ചാൽ കൊല്ലപ്പെടുന്ന നിരപരാധികളായ മനുഷ്യർക്ക് വേണ്ടി ആര് ഉത്തരം പറയുമെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്…(ട്വീറ്റ് കമൻ്റിൽ നൽകാം)
ഈ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന,ചോദ്യം ചെയ്ത വ്യക്തികളെ പിന്തുണയ്‌ക്കുന്ന ഒരുത്തിയെ റോയിറ്റേഴ്സ്, ബിബിസി അടക്കമുള്ള ഇന്ത്യാ വിരുദ്ധ മാധ്യമങ്ങൾ വിടാതെ ഇന്ത്യൻ ജെൻസി കലഹത്തിന്റെ ലൈം ലൈറ്റിനിർത്തണമെങ്കിൽ തന്നെ എന്താണ് ഉദ്ദേശം എന്ന് ചോറ് കഴിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകും…
മോദിയെ,ബിജെപിയെ എതിർക്കുന്നത് മനസ്സിലാക്കാം,പക്ഷേ തീവ്രവാദികളെ,വിഘടനവാദികളെ താങ്ങി നടക്കുന്ന ഒരുത്തിയെ പിന്തുണയ്‌ക്കണം,പുകഴ്‌ത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നം മോദിയോടല്ല, ഈ രാജ്യത്തിനോടാണ്..പലരും ഇവരെ ഒരു പൂക്കി ജെൻസി നായികയായിട്ട് മാത്രം കണ്ട് അവരുടെ പശ്ചാത്തലം ലഘൂകരിച്ച് നിർത്തുന്നതായി തോന്നിയത് കൊണ്ടാണ് ഇത്രയും പറയാമെന്ന് കരുതിയത്..
കനയ്യ കുമാറിന്റെ സ്ത്രീ വെർഷൻ എന്നതിനപ്പുറം മറ്റൊന്നുമല്ല ഇവരെന്ന് കാലം വൈകാതെ തെളിയിക്കും…പലരും നാഷണൽ ക്രഷായി ഇവരെ കാണുന്നത് കൊണ്ട് ഓർമ്മപ്പെടുത്തട്ടെ,
ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ വേണ്ടി നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ്..

Tags: Neha Bora
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.