Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2026, 10:46 pm IST
inKerala

തിരുവനന്തപുരം: മദ്യപിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിച്ചും വാഹനമോടിച്ച് അപകട മരണങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുകയാണെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. യാദൃശ്ചികമായി ുണ്ടാകുന്ന അപകടങ്ങള്‍ പോലെ അശ്രദ്ധ കൊണ്ടുണ്ടായ ചെറിയ കുറ്റമായി ഇത് പരിഗണിക്കില്ല. ലഹരിക്ക് അടിമപ്പെട്ട് ബോധപൂര്‍വമെന്ന മട്ടില്‍ വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്നവരുടെ വാഹനം കണ്ടുകെട്ടാനും ജയിലിലടയ്‌ക്കാനുമുള്ള നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിയമസഭയില്‍ സി വി ശാന്തകുമാര്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു

സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ ഗണ്യമായി കുറയ്‌ക്കുന്നതിനായി മുഖ്യമന്ത്രി ചെയര്‍മാനും ഗതാഗത മന്ത്രി കോ ചെയര്‍മാനുമായി റോഡ് സുരക്ഷാ മിഷന്‍ ആരംഭിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി, യുവജനക്ഷേമം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, റവന്യൂ എന്നീ വകുപ്പുകളുടെ മന്ത്രിമാര്‍ ചുമതല വഹിക്കുന്ന ഗവേണിംഗ് കൗണ്‍സില്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. ഇതിന് കീഴില്‍ മിഷന്‍ ഡയറക്ടറേറ്റ് രൂപീകരിച്ച് വിവിധ മിഷനുകള്‍ നടപ്പിലാക്കും. നിലവില്‍ 4000-ത്തോളം പേരാണ് വാഹനാപകടങ്ങളില്‍ മരിക്കുന്നത്. എല്ലാ അപകടങ്ങളും ഇല്ലാതാക്കുമെന്ന് അവകാശവാദമില്ലെങ്കിലും ഇത് വലിയ അളവില്‍ കുറയ്‌ക്കാന്‍ മിഷനിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല സീസണ്‍ പ്രമാണിച്ച് വിപുലമായ റോഡ് സുരക്ഷാ യോഗങ്ങള്‍ നടത്തുന്നുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് നാറ്റ്പാക് നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ ബ്ലാക് സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അടൂര്‍ എനാത്ത് മുതല്‍ പന്തളം വരെയുള്ള എം സി റോഡ് ഭാഗത്ത് വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളെക്കുറിച്ചുള്ള ആശങ്ക സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നു. ഈ പ്രദേശത്ത് അപകട സാധ്യത വര്‍ധിപ്പിക്കുന്ന വളവുകള്‍, കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന നടപ്പാതകളുടെ അഭാവം, അമിതവേഗത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ലൈന്‍ മാര്‍ക്കിംഗിന്റെ അപര്യാപ്തത, ഓവര്‍ടേക്കിംഗ് ജംഗ്ഷനുകളിലെ അപര്യാപ്തമായ സൂചനാ സംവിധാനങ്ങള്‍, വളവുകള്‍ക്ക് അരികില്‍ ഭാരവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വഴി സൃഷ്ടിക്കപ്പെടുന്ന അപകട സാധ്യതകള്‍ എന്നിവയെല്ലാം വിശദമായി പഠിച്ചിട്ടുണ്ടെന്നും ഇതില്‍ അടിയന്തര ഇടപെടലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകട തീവ്രതയ്‌ക്ക് അനുസൃതമായി മുന്‍ഗണനാ ക്രമത്തില്‍ റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് എം സി റോഡ് ഉള്‍പ്പെടെയുള്ള പാതകള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags: ministeraccidentdrugsC.P.JohnLaw
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

Kerala

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

Kerala

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.