Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

അഭിജീത് ദിപ്കെയെ 'അങ്ങേയറ്റം ദുഷ്ടനായ ഒരാൾ' ആണെന്ന് ദീപ്കെയ്‌ക്കൊപ്പം യുഎസിലെ ബോസ്റ്റൺ സർവകലാശാലയിൽ പഠിച്ച സഹപാഠി ദിപ്കെ ഒരു തട്ടിപ്പുകാരനാണെന്നും ഇയാള്‍ വിശേഷിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2026, 11:30 pm IST
inIndia
അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

 

ന്യൂദല്‍ഹി:അഭിജീത് ദിപ്കെയെ ‘അങ്ങേയറ്റം ദുഷ്ടനായ ഒരാൾ’ ആണെന്ന് ദീപ്കെയ്‌ക്കൊപ്പം യുഎസിലെ ബോസ്റ്റൺ സർവകലാശാലയിൽ പഠിച്ച സഹപാഠി ദിപ്കെ ഒരു തട്ടിപ്പുകാരനാണെന്നും ഇയാള്‍ വിശേഷിപ്പിക്കുന്നു. എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് അഭിജിത് ദീപ്കെയുടെ സഹപാഠി വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. രാജെ അയര്‍ എന്ന പെണ്‍കുട്ടിയാണ് ഈ പോസ്റ്റ് എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.

😈😈Abhijit Dipke – The real face 😈😈
He us just not an anti-national
But he us purest evil's form on earth

Listen to this person who studied in the same Boston university – who has met him during a party & spoken to him is sharing his experience….

Unimaginably evil 😈 he… pic.twitter.com/mSeLY0DA7Y

— RajeIyer (@RajeswariAiyer) October 13, 2026

ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിക്കടുത്തുള്ള ചെസ്റ്റ്നട്ട് ആവില്‍ വെച്ച് നടന്ന പാര്‍ട്ടിയിലാണ് അഭിജിത് ദീപ്കെയെ കണ്ടുമുട്ടിയതെന്ന് ഇയാള്‍ പറയുന്നു. അഭിജിത് ദീപ്കെ ഇന്ത്യയെ വെറുക്കുകയും രാജ്യത്തെ തകർക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കടുത്ത ദേശവിരുദ്ധനാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. ബോസ്റ്റണില്‍ വെച്ച് നടന്ന ഊ പാര്‍ട്ടിയിലാണ് തനിക്ക് അഭിജിത് ദീപ്കെയുടെ മനസ്സ് മനസ്സിലാക്കാന്‍ സാധിച്ചത് എന്നും ഇയാള്‍ പറയുന്നു. “എല്ലാവരും മനസ്സുതുറന്ന് സംസാരിച്ചിരുന്ന ഒരു പാർട്ടിയിൽ വെച്ചാണ് ദിപ്കെയുടെ പെരുമാറ്റത്തിൽ നെഗറ്റീവ് സ്വഭാവം കണ്ടെത്തിയതെന്നും അദ്ദേഹം വിവരിക്കുന്നു.

പാർട്ടിക്ക് ശേഷം തന്റെ കാമുകിയോട് സംസാരിച്ചപ്പോള്‍ അവള്‍ ദിപ്കെയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞത് ഇതാണ്:”ഇത്തരത്തിലുള്ള നെഗറ്റീവ് സ്വഭാവക്കാരായ ആളുകൾ കാരണമാണ് തനിക്ക് ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹമില്ലാത്തത് ”

“ഭാഗ്യത്തിന് നമുക്ക് ഇന്ത്യയില്‍ ബിജെപിയും മോദിയും ഉണ്ട്. അഭിജിത് ദീപ്കെയെപ്പോലുള്ള വ്യക്തികള്‍ ഇന്ത്യയെ തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും രാജ്യത്തിന് എതിരാണ്. അഭിജിത് ദീപ്കെ ഏറ്റവും വലിയ ഫ്രോഡ് ആണ്. അവന്‍ രാജ്യത്തെ നശിപ്പിക്കും.”- ഇയാള്‍ പറയുന്നു.

Tags: FraudAbhijeetDipkeBostonUniversityRahul GandhiLatest newsAbhijeet DipkeAntinationalsPiryanka GandhiBreaktheNationBreakIndia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

പുതിയ വാര്‍ത്തകള്‍

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.