Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2026, 10:49 pm IST
inIndia

ന്യൂഡൽഹി : സിജെപി പ്രതിഷേധത്തിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ട് തുടങ്ങിയതായി സൂചന. CJP നേതാക്കളായ അഭിജിത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ഡൽഹിയിൽ എത്തിയ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധത്തിന്റെ ആവേശം ചോർന്നുപോയെന്നാണ് ഡൽഹി നിവാസികൾ പറയുന്നത് . തന്നെ അറസ്റ്റ് ചെയ്തപ്പോൾ സമരം നടത്താനുള്ള ചുമതല അജിങ്ക്യ ഷിൻഡെയ്‌ക്ക് ദീപ്കെ നൽകിയിരുന്നു. എന്നാൽ ജന്തർ മന്തറിൽ പ്രവർത്തകർക്ക് ഒത്തുകൂടാനുള്ള അവസരം പോലും അധികൃതർ നൽകിയില്ല.

എന്നിട്ടും പ്രതിഷേധം തുടരാനും ഓരോ സ്ഥലത്തെയും ‘ജന്തർ മന്തർ’ ആക്കി മാറ്റാനും അജിങ്ക്യ ഷിൻഡെ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. എന്നാൽ, ഞായറാഴ്ചയോടെ CJP പ്രവർത്തകരുടെ ആവേശം കെട്ടടങ്ങി. തെരുവുകളിൽ പ്രതിഷേധക്കാരേക്കാൾ കൂടുതൽ പോലീസ് സാന്നിധ്യമുണ്ടായിരുന്നു. പ്രതിഷേധത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച തെരുവുകൾ വിജനമായിരുന്നു. കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ആളുകൾ ഒത്തുകൂടിയെങ്കിലും പോലീസ് അവരെയും നീക്കം ചെയ്തു.

CJP-യുടെ മൂന്ന് പ്രധാന നേതാക്കളെയും മോചിപ്പിച്ചെങ്കിലും, ഒരു വർഷത്തേക്ക് യാതൊരുവിധ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കില്ലെന്ന വ്യവസ്ഥയോടെയായിരുന്നു മോചനം. ഇതോടെ സമരത്തിന്റെ ചൂടും കെട്ടടങ്ങി . വോട്ട് മോഷണം എന്ന വിഷയം പ്രതിപക്ഷ പാർട്ടികൾ ഇതിനകം തന്നെ ശക്തമായി ഉന്നയിച്ചുവരുന്നുണ്ട്. ഒരു സമ്മർദ്ദ ഗ്രൂപ്പ് എന്ന നിലയിൽ പ്രവർത്തിക്കുന്ന CJP, ഈ വിഷയത്തിൽ യുവാക്കളെ അണിനിരത്താനാണ് ശ്രമിച്ചത്.

ജന്തർ മന്തറിൽ തമ്പടിക്കാൻ സിജെപിക്ക് സാധിച്ചാൽ അവരെ അവിടെനിന്ന് നീക്കം ചെയ്യുക പ്രയാസകരമാകുമെന്ന് സർക്കാരിന് അറിയാമായിരുന്നു. എന്നാൽ പോലീസ് അത് പൂർണ്ണമായും തടഞ്ഞു.അതേസമയം അറസ്റ്റിലായ ചില സമരക്കാരാകട്ടെ ഡൽഹി പൊലീസുകാർ നൽകി ചായയും , സമൂസയും വാങ്ങി കഴിച്ചിട്ട് ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസമുണ്ട് എന്ന് പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും നൽകുന്നതിനും അവരുടെ മടക്കയാത്രയ്‌ക്ക് സഹായം നൽകുന്നതിനുമുള്ള ക്രമീകരണങ്ങൾ പൊലീസ് ചെയ്തിരുന്നു. വനിതാ പ്രതിഷേധക്കാർക്കും അവർക്കൊപ്പമുള്ളവർക്കും മെട്രോ സ്റ്റേഷനിലേക്ക് യാത്രാ സൗകര്യം ഒരുക്കി. ആൺകുട്ടികൾക്ക് അവരുടെ വീടുകളിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി ഡിടിസി ബസുകളും നിർത്തിയിട്ടു. സ്ത്രീകളെ അവരുടെ വീടുകളിൽ ഇറക്കിവിടുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട് . പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തവർക്ക് ചായ, സമൂസ, വെള്ളം എന്നിവ നൽകി .ഇതോടെ ഡൽഹി പൊലീസിന് ജയ് വിളിച്ച് തുടങ്ങിയിരിക്കുകയാണ് സമരക്കാർ.

Tags: cjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പുതിയ വാര്‍ത്തകള്‍

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.