Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മോദിയുടെ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിലൂടെ പറന്നതായി പാക് മാധ്യമ റിപ്പോർട്ട് ; സംഭവം പോളണ്ടിൽ നിന്ന് മടങ്ങും വഴി 

അന്താരാഷ്‌ട്ര സിവിൽ ഏവിയേഷന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്ക് കീഴിലാണ് വിമാനം അനുവദിച്ചതെന്ന് സിഎഎയിലെ ഒരു ഉദ്യോഗസ്ഥൻ ദി ന്യൂസിനോട് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 05:21 pm IST
inIndia

ലാഹോർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിലൂടെ കടന്നുപോയതായി ഒരു മാധ്യമ റിപ്പോർട്ട്. thenews.com.pk വെബ്സൈറ്റ് അനുസരിച്ച് പ്രധാനമന്ത്രി മോദിയുടെ വിമാനം രാവിലെ 10:15 ന് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് ഏകദേശം 46 മിനിറ്റ് അവിടെ തുടർന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചതായിട്ടാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

വിമാനം ഇസ്ലാമാബാദിലെയും ലാഹോറിലെയും എയർ കൺട്രോൾ സോണുകളിലൂടെ നീങ്ങുന്നതിന് മുൻപ് അതിർത്തി പ്രദേശമായ ചിത്രാൽ കടന്നുപോയിട്ടുണ്ട്. ഒടുവിൽ 11:01 ന് അമൃത്സർ വഴി ഇന്ത്യയിലേക്ക് പുറപ്പെട്ടു. അന്താരാഷ്‌ട്ര സിവിൽ ഏവിയേഷന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്ക് (എസ്ഒപി) കീഴിലാണ് വിമാനം അനുവദിച്ചതെന്ന് സിഎഎയിലെ ഒരു ഉദ്യോഗസ്ഥൻ ദി ന്യൂസിനോട് പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളിൽ, നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ആവശ്യമില്ലെന്ന് അന്താരാഷ്‌ട്ര നിയമങ്ങൾ അനുശാസിക്കുന്നു. ബന്ധപ്പെട്ട രാജ്യത്തെ സിഎഎയെ മുൻകൂട്ടി അറിയിച്ചാൽ മാത്രം മതിയെന്നും ഉദ്യോഗസ്ഥൻ വിശദീകരിച്ചു. മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി നാല് തവണ പാകിസ്ഥാൻ വ്യോമാതിർത്തി കടന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് പത്രങ്ങൾ പറഞ്ഞു.

ആഗസ്റ്റ് 21 ന്, മോദി തന്റെ പ്രത്യേക ഇന്ത്യ വൺ വിമാനത്തിൽ ദൽഹിയിൽ നിന്ന് പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിലേക്കുള്ള യാത്രാമധ്യേ രാവിലെ 10 മണിക്ക് കസൂറിന് സമീപം 36,000 അടി ഉയരത്തിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. 48 മിനിറ്റോളം അദ്ദേഹത്തിന്റെ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിൽ തുടർന്നു. ചിത്രാലിൽ നിന്നാണ് വിമാനം അഫ്ഗാൻ വ്യോമമേഖലയിൽ പ്രവേശിച്ചത്.

നേരത്തെ ജൂലൈ 8 നും ദൽഹിയിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രാമധ്യേ ഇന്ത്യ വൺ വിമാനം 36,000 അടി ഉയരത്തിൽ പറന്ന് രാവിലെ 11:26 ന് ചിത്രാലിനടുത്ത് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. ഉച്ചയ്‌ക്ക് 12.10ന് അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചു.

അതേ വിമാനം മോസ്കോയിൽ നിന്ന് വിയന്നയിലേക്ക് പറന്നു. തുടർന്ന് ജൂലൈ 10 ന് വൈകുന്നേരം 4:43 ന് ഇറാൻ വഴി സാഹിദാന് സമീപം പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനം 37,000 അടി ഉയരത്തിൽ റഹീം യാർ ഖാന്റെ മുകളിലൂടെ പറന്ന് പുലർച്ചെ 5:54 ന് ഇന്ത്യയിൽ പ്രവേശിച്ചുവെന്നാണ് റിപ്പോർട്ട്.

Tags: Prime MinisterAir ForceIndia onemodipakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.