Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പഞ്ചാബ് കടന്ന് മോഹന്‍ ബഗാന്‍ എസ്ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 10:42 pm IST
inFootball
സഡന്‍ ഡെത്തിലൂടെ ക്വാര്‍ട്ടര്‍ മത്സരം വിജയിച്ച നിമിഷം മോഹന്‍ ബഗാന്‍ എസ്ജി താരങ്ങളുടെ ആഹ്ലാദം

സഡന്‍ ഡെത്തിലൂടെ ക്വാര്‍ട്ടര്‍ മത്സരം വിജയിച്ച നിമിഷം മോഹന്‍ ബഗാന്‍ എസ്ജി താരങ്ങളുടെ ആഹ്ലാദം

ജംഷെഡ്പുര്‍: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് സെമിയില്‍. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പഞ്ചാബ് എഫ്‌സിയെ സഡന്‍ ഡെത്തില്‍ കീഴടക്കിയാണ് മോഹന്‍ ബഗാന്‍ ക്വാര്‍ട്ടര്‍ കടന്നത്. നിശ്ചിത സമയ മത്സരം 3-3 സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ക്വാര്‍ട്ടര്‍ പോര് ഷൂട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്കും നീണ്ടു. ഒടുവില്‍ 6-5ന് മോഹന്‍ ബഗാന്‍ ജയിച്ചു.

ഷൂട്ടൗട്ടിലെ അഞ്ച് വീതം കിക്കുകള്‍ പിന്നിടുമ്പോള്‍ ഇരു ടീമുകളും 4-4  സമനിലയിലായിരുന്നു.

ഷൂട്ടൗട്ടില്‍ നിര്‍ണായകമായ ഏഴാം കിക്കെടുത്ത മോഹന്‍ ബഗാന്‍ താരം ടോം ആല്‍ഡ്രെഡ് പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെയാണ് അവര്‍ സെമി ഉറപ്പാക്കിയത്.

ആദ്യ അഞ്ച് അവസരത്തില്‍ ഇരു ടീമുകളും ഓരോ കിക്ക് വീതം പാഴാക്കി. സഡന്‍ ഡെത്തിലേക്ക് നീണ്ടപ്പോള്‍ ഏഴാം കിക്ക് പഞ്ചാബ് എഫ്‌സി പാഴാക്കി. തുടര്‍ന്നായിരുന്നു ആല്‍ഡ്രെഡിന്റെ ഗോളില്‍ മോഹന്‍ ബഗാന്‍ വിജയിച്ചത്.

നേരത്തെ 16-ാം മിനിറ്റില്‍ നേടിയ ഗോളില്‍ പഞ്ചാബ് എഫ്‌സി മുന്നിട്ടു നിന്നു. ആദ്യ പകുതി തീരും മുമ്പേ മോഹന്‍ ബഗാന്‍ തിരിച്ചടിച്ചു സമനില പിടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിലേ മോഹന്‍ ബഗാന്‍ ലീഡ് നേടി. പക്ഷെ എട്ട് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി മത്സരം 71 മിനിറ്റിലെത്തിയപ്പോള്‍ പഞ്ചാബ് മോഹന്‍ ബഗാനെ മറികടന്നു. ഈ ആവേശത്തിന് അധികം ആയുസ് ഉണ്ടായില്ല. 79-ാം മിനിറ്റഇല്‍ മോഹന്‍ ബഗാന്‍ വീണ്ടും ഗോള്‍ നേടി സമനില പിടിച്ചു.

ടൂര്‍ണമെന്റില്‍ ഷില്ലോങ് ലാജോങ്ങും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ആണ് സെമിയില്‍ പ്രവേശിച്ച മറ്റ് രണ്ട് ടീമുകള്‍.

Tags: punjabDurant CupMohun Bagan SG
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

News

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.