Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

എം.കെ സ്റ്റാലിനെ അറിയില്ല, വിജയിയെ അറിയാമെന്ന് ഷൂട്ടർ മനു ഭാക്കർ; തമിഴ്‌നാട്ടില്‍ ചെന്നിട്ട് ഇങ്ങനെ പറയാമോ എന്ന് സോഷ്യല്‍മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 06:07 pm IST
inNews

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ അറിയില്ല, നടന്‍ വിജയിയെ തനിക്ക്  അറിയാമെന്ന് ഒളിമ്പിക്‌സ് മെഡല്‍ താരം ഷൂട്ടർ മനു ഭാക്കർ. തമിഴ്‌നാട് നോളമ്പൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം. വിദ്യാർത്ഥികളുടെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെ വിജയ്‌യെ കുറിച്ചുള്ള മനു ഭാക്കറുടെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ മനു ഭാക്കര്‍ അവർക്കൊപ്പം പാട്ടും നൃത്തവും ആസ്വദിക്കുകയും ചെയ്‌തു.

തമിഴ് വിഭവമായ പൊങ്കൽ കഴിച്ചിട്ടുണ്ടോയെന്നായിരുന്നു ആദ്യ ചോദ്യം. പൊങ്കൽ കഴിച്ചിട്ടുണ്ടെന്നും സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ തനിക്ക് ഇഷ്ടമാണെന്നും മനു മറുപടി പറഞ്ഞു.

മഹാബലിപുരം, മീനാക്ഷിയമ്മൻ ക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അറിയുമോ എന്ന ചോദ്യത്തിനും മനു ഇല്ലെന്ന് മറുപടി പറഞ്ഞു. ചെസ് സൂപ്പർ താരം പ്രഗ്നാനന്ദയെ അറിയുമോയെന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു താരത്തിന്റെ മറുപടി.

നിങ്ങൾ കഠിനാധ്വാനം ചെയ്‌താൽ വലിയ കാര്യങ്ങൾ നേടാനാകുമെന്ന് താരം പറഞ്ഞു. പരാജയപ്പെട്ടാലും നാം തളരരുത്. ധാരാളം തൊഴിലവസരങ്ങളുണ്ട്, ഡോക്ടർ, എഞ്ചിനീയർ മാത്രമല്ല, അതിനപ്പുറം നിരവധി തൊഴിലവസരങ്ങളുണ്ട്, പ്രത്യേകിച്ച് കായിക മേഖലയിൽ, ലോകമെമ്പാടും സഞ്ചരിക്കാൻ കായിക മേഖല തിരഞ്ഞെടുക്കാമെന്നും മനു പറഞ്ഞു.

നമ്മുടെ പശ്ചാത്തലത്തിൽ ഒരിക്കലും ലജ്ജിക്കരുത്. എവിടെ നിന്നാണ് വന്നതെന്നത് പ്രശ്‌നമല്ല, എനിക്ക് ഇംഗ്ലീഷ് അറിയില്ല, എനിക്ക് പലതും അറിയില്ല, ഞാൻ പിന്നീട് പഠിച്ചു. അവർ പഠിപ്പിച്ചു. എന്റെ വിജയത്തിന് ഒരാൾക്ക് മാത്രം ഉത്തരവാദിയാകാൻ കഴിയില്ല, എന്റെ കുടുംബം, പരിശീലകര്‍, സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റി മറ്റുള്ള എല്ലാവരുടേയും സംഭാവനയാണ്. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് താരം വ്യക്തമാക്കി. വിനേഷ് ഫോഗട്ടിനെ എപ്പോഴും ഒരു പോരാളിയായാണ് ഞാന്‍ കാണുന്നത്. അവൾക്ക് എല്ലാം തരണം ചെയ്യാൻ കഴിവുണ്ടെന്നും മനു പറഞ്ഞു.

സ്‌കൂൾ കാലത്ത് ഷൂട്ടിങ്ങിനോട് താൽപ്പര്യമുണ്ടായിരുന്നു. പഠനസമയത്ത് തന്നെ ദേശീയ ഷൂട്ടിങ് ടീമിൽ ഇടം നേടാനുള്ള അവസരം ലഭിച്ചു. അതായിരുന്നു എന്റെ ആദ്യ ചുവടെന്ന് മനു ഭാക്കര്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ചെന്നിട്ട് ഇങ്ങനെ പറയാമോ എന്നാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത്. അതേസമയം വിജയ് ആരാധകര്‍ സന്തോഷത്തിലുമാണ്.

 

Tags: MK StalinManuBhakeractor vijay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.