Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് നടന്‍ പ്രകാശ് രാജ്. ഇതോടെ ഇവന്‍ ആരുടെ ഒപ്പമാണെന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 07:18 pm IST
inIndia

ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് നടന്‍ പ്രകാശ് രാജ്. ഇതോടെ പ്രകാശ് രാജ് മുഖ്യമന്ത്രി വിജയിനൊപ്പമാണോ അതോ സ്റ്റാലിനൊപ്പമാണോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.

കാരണം പ്രകാശ് രാജ് ഇതുവരെ നടന്‍ വിജയിനെയോ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെയോ തള്ളിപ്പറഞ്ഞിട്ടില്ല. ഈയിടെ വിജയിനെ വിമര്‍ശിച്ച് പ്രസ്താവന നടത്തിയ പ്രകാശ് രാജ് പിറ്റേദിവസം ജനനായകന്‍ സിനിമയുടെ സെറ്റില്‍ വിജയുമായി ചിരിച്ചുല്ലസിക്കുകയും ചെയ്തുവെന്ന് സെറ്റിലുണ്ടായിരുന്ന ചിലര്‍ വെളിപ്പെടുത്തിയത് പ്രകാശ് രാജിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. അതേ സമയം തന്നെ സ്റ്റാലിന്റെ കൊളത്തൂര്‍ നിയോജകമണ്ഡലത്തിലെ തോല്‍വിക്ക് കാരണം എസ് ഐ ആറിലെ അപകാതയാണോ എന്ന് പരിശോധിക്കണമെന്ന പ്രകാശ് രാജിന്റെ ചോദ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പക്ഷെ സ്റ്റാലിനോ ഡിഎംകെയോ പ്രകാശ് രാജിന്റെ ഈ വിമര്‍ശനം കേട്ടതായിക്കൂടി കണക്കാക്കിയിട്ടില്ല.  അതുകൊണ്ടാണ് തമിഴ്നാട്ടില്‍ പ്രകാശ് രാജ് ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

“തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊളത്തൂര്‍ നിയോജകമണ്ഡലത്തിലെ പരാജയത്തിനുള്ള കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ട്; ഇതിൽ ‘എസ്.ഐ.ആർ’ (SIR) നടപടിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിക്കണം. സ്റ്റാലിനെപ്പോലൊരു നേതാവ് പരാജയപ്പെട്ടത് വലിയൊരു ഞെട്ടലാണ്. ഇതിൽ എസ്.ഐ.ആറിന് പങ്കുണ്ടോ എന്ന് നാം വിശകലനം ചെയ്യേണ്ടതുണ്ട്. എസ്.ഐ.ആർ നടപടി കാരണം 16 കോടി ആളുകൾക്ക് വോട്ടവകാശം നഷ്ടപ്പെട്ടിരുന്നു.”- പ്രകാശ് രാജ് ആരോപിക്കുന്നു.

പ്രകാശ് രാജിന് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കലി കൂടിയിരിക്കുകയാണ്. കാരണം പ്രകാശ് രാജിന് നാല് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ഈയിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കര്‍ണ്ണാടക, തെലുങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലായിരുന്നു പ്രകാശ് രാജിന് വോട്ടര്‍ ഐഡി ഉണ്ടായിരുന്നത്. ഒരാള്‍ക്ക് ഒരു വോട്ട് എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. ഇതോടെയാണ് താരം എസ് ഐആറിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ ആഞ്ഞടിക്കുന്നത്. പക്ഷെ പ്രകാശ് രാജിന്റെ വാക്കും പഴയ ചാക്കും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഡിഎംകെയോ സ്റ്റാലിനോ പ്രകാശ് രാജിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിമര്‍ശനത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags: actor vijaySirMK StalinVijayPrakashrajTamil Nadu PoliticsLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.