Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കീലാടിയില്‍ 2600 വര്‍ഷം പഴക്കമുള്ള ചുട്ട മണ്‍പൈപ്പ് കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2024, 10:17 pm IST
inIndia

ചെന്നൈ: തമിഴ്‌നാട്ടിലെ പുരാതന സംസ്‌കാരത്തിന്റെ കേന്ദ്രമായ കീലാടിയില്‍ പുരാവസ്തു ഗവേഷണ സംഘം ചുട്ടമണ്ണിന്റെ(ടെറാക്കോട്ട) പൈപ്പ് ലൈന്‍ കണ്ടെത്തി. 2,600 വര്‍ഷം മുന്‍പുള്ളതാണ് ഇതെന്നാണ് കരുതുന്നത്.

രണ്ടര സഹസ്രാബ്ദത്തിനു മുന്‍പ്, ഇവിടെ ജീവിച്ച ഒരു നാഗരികത വളരെയേറെ പുരോഗമിച്ചിരുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്. നഗരാസൂത്രണത്തിലും എന്‍ജിനീയറിങ്ങിലും ഉയര്‍ന്ന വൈദഗ്ധ്യം നേടിയവരായിരുന്നു എന്നതിന്റെ തെളിവാണിത്.

മധുരയില്‍ നിന്ന് 12 കിലോമീറ്റര്‍ തെക്കുകിഴക്കുള്ള കീലാടി 2014-ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കെ. അമര്‍നാഥ് രാമകൃഷ്ണയാണ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, സംഘകാലം മനസിലാക്കുന്നതിനുള്ള ഒരു കേന്ദ്രബിന്ദുവായി ഇത് മാറി. ബിസി 300 മുതല്‍ വ്യാപിച്ചുകിടക്കുന്ന ഒരു യുഗം.

കഴിഞ്ഞ ദശകത്തില്‍, 20,000-ലധികം പുരാവസ്തുക്കള്‍ ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇഷ്ടിക നിര്‍മാണം, മുത്തുകളുടെ പണി, ടെറാക്കോട്ട കരകൗശലവിദ്യ എന്നിവയുള്‍പ്പെടെ ദൈനംദിന ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ഒരു ആധുനിക സമൂഹത്തെ ഈ പ്രദേശം വെളിപ്പെടുത്തുന്നു. സിലിണ്ടര്‍ ആകൃതിയിലുള്ള ടെറാക്കോട്ട പൈപ്പ്‌ലൈന്‍ കീലാടിയിലെ ഏറ്റവും പുതിയ കണ്ടെത്തലാണ്.

36 സെന്റീമീറ്റര്‍ നീളവും 18 സെന്റീമീറ്റര്‍ വീതിയുമുള്ള ആറു കേസുകളില്‍ വിന്യസിക്കുകയും ഒരുമിച്ച് ഘടിപ്പിക്കുകയും ചെയ്ത നിലയിലാണ് 174 സെന്റീമീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈന്‍. ഒരു കിടങ്ങില്‍ നിന്ന് മറ്റൊന്നിലേക്കാണ് ഇത് ഇട്ടിരിക്കുന്നത്. വെള്ളം കൊണ്ടുപോകാന്‍ പൈപ്പ്‌ലൈന്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന.

 

Tags: terracotta pipelineindiaTamilnaduArchaeologistsKeeladiclay pipe600-year-old terracotta pipeline
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

പുതിയ വാര്‍ത്തകള്‍

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.