Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

രഞ്ജിത് മുരളിbyരഞ്ജിത് മുരളി
Sep 23, 2026, 11:50 am IST
inKollam

കൊല്ലം: കൊല്ലം റൂറല്‍ പോലീസ് പരിധിയില്‍ ഓരോ വര്‍ഷവും ശരാശരി 700-ലേറെ പേരെയാണ് കാണാതായതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 3,653 മിസ്സിംഗ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതായത് പ്രതിവര്‍ഷം ശരാശരി 730 പേരെ കാണാതായതായി പരാതി ലഭിക്കുന്നുണ്ട്.

2021-ല്‍ 663 പേരെയാണ് കാണാതായതായി കേസെടുത്തത്. 2022-ല്‍ ഇത് 730 ആയി. 2023ല്‍ 837 പേരെ കാണാതായതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ലാണ്. 2024ല്‍ 730 കേസുകളും, 2025ല്‍ 693 കേസുകളും രജിസ്റ്റര്‍ ചെയ്തു.

2021 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വലിയ കുറവോ വര്‍ധനയോ ഉണ്ടായിട്ടില്ലെങ്കിലും, വര്‍ഷംതോറും നൂറുകണക്കിന് പേരെ കാണാതാകുന്ന സാഹചര്യം തുടരുകയാണ്. കുടുംബപ്രശ്‌നങ്ങള്‍, വ്യക്തിപരമായ കാരണങ്ങള്‍, ജോലി തേടിയുള്ള യാത്ര, പ്രണയബന്ധങ്ങള്‍ തുടങ്ങിയ വിവിധ കാരണങ്ങളാണ് പല കേസുകള്‍ക്കും പിന്നിലെന്ന് പോലീസ് അന്വേഷണങ്ങളില്‍ കണ്ടെത്താറുണ്ട്. കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും കാണാതാകുന്ന കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

2026 ഏപ്രില്‍ 25 വരെയുള്ള കണക്കില്‍ 165 മിസ്സിംഗ് കേസുകളാണ് കൊല്ലം റൂറല്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാണാതായവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തുകയും വിവിധ പോലീസ് സ്റ്റേഷനുകളിലും ജില്ലാ തലത്തിലും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. അതേസമയം, കൊല്ലം സിറ്റി പോലീസ് പരിധിയിലും മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സിറ്റി പോലീസിന്റെ ലഭ്യമായ കണക്കനുസരിച്ച് 2022ല്‍ 145 മിസ്സിംഗ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

സിറ്റിയും റൂറലും ഉള്‍പ്പെടെയുള്ള ജില്ലാതലത്തിലെ പൂര്‍ണ കണക്ക് ലഭ്യമാകുമ്പോള്‍ കൊല്ലത്ത് പ്രതിവര്‍ഷം കാണാതാകുന്നവരുടെ എണ്ണം ഇതിലും ഉയരും. കാണാതാകുന്ന ഒരാളെ കണ്ടെത്തുന്നതില്‍ ആദ്യ മണിക്കൂറുകള്‍ നിര്‍ണായകമായതിനാല്‍ പരാതി ലഭിച്ചയുടന്‍ പോലീസ് അന്വേഷണം ആരംഭിക്കുന്നുണ്ട്. കാണാതായവരുടെ വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.

Tags: kollampoliceMissing Case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

GURUVAYOOR TEMPLE
Kerala

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

Kerala

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

പുതിയ വാര്‍ത്തകള്‍

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.