Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 12:28 pm IST
inKerala

കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണയ്‌ക്കായി വീട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തി. 55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെയാണ് കുടുംബം കണ്ണീരോടെ മകന്റെ മരണമായി കണക്കാക്കി അന്ത്യകർമ്മങ്ങൾ നടത്തിയത്.

മകന്റെ മൃതദേഹം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഗൗതം കൃഷ്ണയുടെ രൂപം തടിയിൽ കൊത്തിയെടുത്താണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. അന്ത്യകർമ്മങ്ങൾക്ക് ശേഷം തടിയിൽ തീർത്ത മകന്റെ രൂപം ചിതയിൽ ദഹിപ്പിച്ചു.

മകൻ ഒരുനാൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ 55 ദിവസത്തോളം കാത്തിരുന്ന അമ്മയ്‌ക്ക് ഒടുവിൽ ആ പ്രതീക്ഷയും ഉപേക്ഷിക്കേണ്ടി വന്നു. മകന്റെ മൃതദേഹം പോലും അവസാനമായി കാണാൻ കഴിയാതെ, രൂപം മാത്രം മുന്നിൽവെച്ച് അന്ത്യകർമ്മങ്ങൾ നടത്തേണ്ടി വന്നത് കുടുംബത്തിന്റെ വേദന ഇരട്ടിയാക്കി.
കടലിലെ അപകടത്തിൽ നേരത്തെ തന്നെ ഭർത്താവിനെയും അച്ഛനെയും രേഷ്മയ്‌ക്ക് നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ മകനെയും നഷ്ടപ്പെട്ടതോടെ തുടർച്ചയായ ദുരന്തങ്ങളുടെ വേദനയിലാണ് ഈ കുടുംബം.

കടലിൽ കാണാതായ മകനെ കണ്ടെത്തുന്നതിൽ അധികൃതർ നിസ്സംഗത പുലർത്തുന്നുവെന്ന് ആരോപിച്ച് രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തിൽ ഇടപെടുകയും തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. എന്നാൽ ഏറെനാൾ നടത്തിയ തിരച്ചിലിനൊടുവിലും ഗൗതം കൃഷ്ണയുടെ മൃതദേഹം കണ്ടെത്താനായില്ല.

മകന്റെ തിരിച്ചുവരവും കാത്തിരുന്ന അമ്മയ്‌ക്ക് ഒടുവിൽ, മകന്റെ രൂപം ചിതയിൽ ദഹിപ്പിച്ച് യാത്രയയപ്പ് നൽകേണ്ടിവന്നു..
കഴിഞ്ഞ ജൂലൈ 31 നാണ് നീണ്ടകരയില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ ഔട്ട്ബോര്‍ഡ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. തുടർന്ന് ഗൗതം കൃഷ്ണയെ കാണാതായിരുന്നു. ഗൗതം കൃഷ്ണയുടെ പിതാവ് രാധാകൃഷ്ണന്‍, അമ്മയുടെ പിതാവ് രാജീവന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും ഗൗതമിനായുള്ള തിരച്ചിൽ ഫലം കണ്ടില്ല.

ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും കാത്തിരിപ്പിന് ഫലമില്ലാതായടെയാണ് കുടുംബം അന്ത്യകർമ്മങ്ങൾ ചെയ്യാൻ തീരുമാനിച്ചത്.അതേസമയം കുടുംബത്തിന് ഇതുവരെയും സര്‍ക്കാരില്‍ നിന്ന് സഹായങ്ങളൊന്നും ലഭിച്ചില്ലെന്ന് ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ പ്രതികരിച്ചു.

തങ്ങളുടെ ആകെയുള്ള വരുമാനമാര്‍ഗമായിരുന്നു വള്ളം. അതിനൊപ്പം ഭര്‍ത്താവിനെയും മകനെയും പിതാവിനെയുമാണ് നഷ്ടപ്പെട്ടത്. എല്ലാ വരുമാനമാര്‍ഗങ്ങളും അടഞ്ഞതു പോലെയാണ്. ഇളയ മകന് ജോലി നല്‍കണമെന്നാണ് തുടക്കം മുതല്‍ ആവശ്യപ്പെട്ടത്. ജോലി നല്‍കാമെന്ന് വാക്ക് നല്‍കിയിരുന്നു. എന്നാലിത് വരെ വാക്ക് പാലിച്ചിട്ടില്ലെന്നും രേഷ്മ പറഞ്ഞു.

Tags: missingFishermenGoutham Krishna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.