Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാരത്തണില്‍ ഒളിംപിക് റിക്കാര്‍ഡ് കുറിച്ച് എത്യോപ്യയുടെ ടോളാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 11:49 pm IST
in Sports

പാരീസ്: എത്യോപ്യയുടെ ടോളാ ടമിറാറ്റ് പുരുഷ മാരത്തണില്‍ ഒളിംപിക് റിക്കാര്‍ഡോടെ സ്വര്‍ണം നേടി. കെണിയയുടെ ഇതിഹാസ താരം എല്യൂ ഡ് കിപ്‌ചോഗിനെ മറികടന്നാണ് താരത്തിന്റെ സ്വര്‍ണ നേട്ടം.

രണ്ടാഴ്ച മുമ്പ് പാരീസ് ഒളിംപിക്‌സില്‍ സബ്റ്റിറ്റിയൂട്ട് താരമായാണ് ടോളാ ടാമിറാറ്റ് എത്തിയത്. പക്ഷെ ഇന്നലെ പുതിയ സമയമായ 2:06:26 സമയം കുറിച്ച് പുതിയ ഒളിംപിക് റിക്കാര്‍ഡ് സ്ഥാപിച്ചു. എത്യോപ്യയ്‌ക്കായി മത്സരിക്കാനിരുന്ന സിസേയ് ലെമ്മയ്‌ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ടോളയ്‌ക്ക് അവസരം ലഭിച്ചത്.

കഴിഞ്ഞ തവണ ടോക്കിയോയില്‍ വെങ്കലം നേടിയ ബെല്‍ജിയം താരം ബാഷിര്‍ അബ്ദി ആണ് ഈ ഇനത്തില്‍ ടോളയ്‌ക്ക് പിന്നില്‍ വെങ്കലം നേടിയത്. ടോളയെക്കാള്‍ 21 സെക്കന്‍ഡ് മാത്രം പിന്നിലാണ് ബാഷിര്‍ ഫിനിഷ് ചെയ്തത്. കെണിയയുടെ ബെന്‍സന്‍ കിപ്‌റുട്ടോയ്‌ക്കാണ് വെങ്കലം. 2:07:00 ആണ് ബെന്‍സന്റെ സമയം.

Tags: MarathonOlympic recordEthiopia's Tola
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിലെ ആദ്യ അന്താരാഷ്‌ട്ര മാരത്തണിന് തുടക്കമായി ; ഫ്ലാഗ് ഓഫ് ചെയ്തത് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നടൻ സുനിൽ ഷെട്ടിയും ചേർന്ന് 

Kerala

തലസ്ഥാനനഗരിക്ക് ഊർജം പകർന്ന് 5000ത്തിലധികം പേരുടെ യു.എസ്.ടി ട്രിവാൻഡ്രം മാരത്തൺ; വിജയികൾക്ക് നൽകിയത് 22 ലക്ഷം രൂപയുടെ സമ്മാനങ്ങൾ

Sports

1500 മീറ്ററില്‍ ഒളിംപിക് റിക്കോര്‍ഡോടെ ഹോക്കര്‍

Athletics

പതിനായിരം മീറ്ററില്‍ ഒളിംപിക് റിക്കാര്‍ഡ് തിരുത്തി ജോഷ്വ

Entertainment

സ്പെഷ്യലി ഏബിൾഡ് മാരത്തോൺ ഉദ്ഘാടനം ഹക്കീം ഷാജഹാൻ നിർവഹിച്ചു

പുതിയ വാര്‍ത്തകള്‍

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

ഉയിർ ജൂൺ ഇരുപത്തിയാറിന് . മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചതിൽ മനോവിഷമം ; 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.