Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡികെച്… വന്നു, കണ്ടു, കീഴടക്കി തുര്‍ക്കിയുടെ ‘ഡെഡ് ഷോട്ട്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 01:49 am IST
in Sports

നവമാധ്യമങ്ങളിലെ പുത്തന്‍താരം ഒളിംപിക്‌സ് ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളി നേടിയ തുര്‍ക്കിയുടെ യുസുഫ് ഡികെചാണ്. ഷൂട്ടിംഗില്‍ തുര്‍ക്കിയുടെ ആദ്യ മെഡല്‍ നേടിയതുകൊണ്ടല്ല യുസുഫ് വൈറലായത്, മറിച്ച് മത്സരവേദിയിലെ മനോഭാവത്തിന്റെയും പ്രായം തളര്‍ത്താത്ത ആത്മവിശ്വാസത്തിന്റെയും പ്രതീകമായതുകൊണ്ടാണ്.

10 മീറ്റര്‍ എയര്‍ റൈഫിളിലെ മത്സരാര്‍ത്ഥികളെല്ലാവരും പിഴവില്ലാതെ മത്സരിക്കാന്‍ വില കൂടിയ ലെന്‍സുകളും മറ്റുപകരണങ്ങളും ഉപയോഗിച്ചപ്പോള്‍ താന്‍ സാധാരണ ധരിക്കാറുള്ള കണ്ണടയും തുര്‍ക്കി എന്നെഴുതിയ ടീ ഷര്‍ട്ടും ധരിച്ചാണ് യുസുഫ് വന്നത്. ഒരു നാഷണല്‍ ടീമിനെ പ്രതിനിധികരിക്കുമ്പോലെയല്ല, മറിച്ച് ഒരു വിനോദയാത്ര പോകുമ്പോലെയായിരുന്നു അയാളുടെ വേഷം. ഒരു പക്ഷെ ആ ടീം ജെഴ്‌സിയിലെ ടീ ഷര്‍ട്ടില്ലായിരുന്നെങ്കില്‍ അയാളെ ഒരുപക്ഷേ സുരക്ഷാ ജീവനക്കാര്‍ പോലും തിരിച്ചറിയുമായിരുന്നില്ല.

എന്തായാലും ഡികെച് വന്നു, കണ്ടു, കീഴടക്കി തന്റെ പാന്റിന്റെ പോക്കറ്റില്‍ അലസമായി കയ്യിട്ട്, ഉന്നം തെറ്റാതെ വെടിയുതിര്‍ത്തുകൊണ്ട്, സിനിമകളില്‍ നാം കണ്ടുപഴകിയ അതേ ‘ഹിറ്റ്മാന്‍’ മനോഭാവത്തോടെ.. ഡികെച് ഒരു ചെറിയ മീനല്ല! ഈ 51കാരന്‍ 2007ന് ശേഷമുള്ള എല്ലാ ഷൂട്ടിംഗ് മത്സരങ്ങള്‍ക്കും പങ്കെടുത്തിട്ടുണ്ട്, മെഡലും നേടിയിട്ടുണ്ട്. ഈ മെഡല്‍ തന്റെ മുന്‍ഭാര്യക്ക് സമര്‍പ്പിക്കുന്നുവെന്നാണ് മത്സരശേഷം പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് യുസുഫ് പറഞ്ഞത്. അത് അവരോടുള്ള അടക്കാന്‍ കഴിയാത്ത സ്‌നേഹം കൊണ്ടൊന്നുമല്ല എന്നതാണ് സത്യം. ഭാര്യയോട് വഴക്കിട്ട് പിരിഞ്ഞ് ‘തോക്കിനെ പ്രണയിച്ച’ യുസുഫ് പതിയെ അത് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഹോബിയായി മാറ്റുകയായിരുന്നു.

‘ഇവിടം വരെയെത്തുമെന്ന് ഒരിക്കലും കരുതിയില്ല; അടുത്ത തവണ ലോസ് ഏഞ്ചല്‍സില്‍ സ്വര്‍ണത്തിനായി മത്സരിക്കും’, എന്നാണ് ഇപ്പോള്‍ യൂസഫ് പറയുന്നത്. തീര്‍ത്തും നിസ്സംഗതയോടെ, ‘ഷാരോണ്‍, നീയിതു കാണുന്നുണ്ടെങ്കില്‍ എനിക്ക് എന്റെ നായയെ തിരിച്ചു തരിക’ എന്നുപറഞ്ഞാണ് യുസുഫ് തന്റെ പ്രതികരണം അവസാനിപ്പിച്ചത്..

‘ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടാകുമെന്ന് പറയുന്നത് എത്ര സത്യം’ എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന തമാശ.

Tags: TurkeyParis OlympicsshooterYusuf Dikec
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

World

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

പുതിയ വാര്‍ത്തകള്‍

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.