Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

തീവ്രവാദത്തിന് എതിരെ ജീവൻ ബലിയർപ്പിച്ചും പോരാടൻ തുനിഞ്ഞിറങ്ങിയ ധീരയോദ്ധാക്കൾ ; മൂന്ന് വർഷത്തിനുള്ളിൽ 43 സൈനികർ ജമ്മുവിൽ വീരമൃത്യു വരിച്ചു

2021 ഒക്‌ടോബർ 11-ന് അഞ്ച് സൈനികർക്ക് ചമ്രേർ വനങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2024, 11:23 am IST
inIndia

ജമ്മു: 2021 ഒക്‌ടോബർ 11 മുതൽ ജമ്മു മേഖലയിൽ തീവ്രവാദികളുമായിട്ടുള്ള ഏറ്റുമുട്ടലിൽ 43 ധീരഹൃദയങ്ങൾ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചു. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിനും മെന്ദറിനും ഇടയിലുള്ള ചമ്രേർ, ഭട്ടാ ദുരിയൻ വനങ്ങളിൽ ഭീകരരും സൈന്യവും തമ്മിൽ പത്ത് ദിവസത്തിലേറെയായി ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ.

2021 ഒക്‌ടോബർ 11-ന് അഞ്ച് സൈനികർക്ക് ചമ്രേർ വനങ്ങളിൽ ജീവൻ നഷ്ടപ്പെട്ടപ്പോൾ, മറ്റ് നാല് പേർ 2021 ഒക്ടോബർ 16-ന് ഭട്ടാ ദുരിയൻ വനങ്ങളിൽ വെച്ച് രക്തസാക്ഷിത്വം വരിച്ചു. അവരിൽ രണ്ട് പേർ ജെസിഒമാരാണ്.  2021 ഒക്‌ടോബർ 30 ന് രജൗരിയിലെ നൗഷേര സെക്ടറിൽ രണ്ട് സൈനിക ജവാൻമാർ കൂടി ജീവൻ ബലിയർപ്പിച്ചു.

2022 ഓഗസ്റ്റ് 11 ന് രജൗരിയിലെ ദർഹാൽ പ്രദേശത്തെ പർഗലിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തു. 2023 ഏപ്രിൽ 20 ന് പൂഞ്ചിലെ മെൻധാർ പ്രദേശത്തെ ഭട്ടാ ദുരിയനിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും കൃത്യം രണ്ടാഴ്ചയ്‌ക്ക് ശേഷം രജൗരി ജില്ലയിലെ കാണ്ടിയിൽ ഭീകരർ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ അഞ്ച് പാരാ കമാൻഡോകൾക്ക് ജീവൻ നഷ്ടപ്പെടുകയും ഒരു മേജറിന് പരിക്കേൽക്കുകയും ചെയ്തു.

2023 നവംബർ 22 ന്, രജൗരിയിലെ കലക്കോട്ടിലെ ധരംഷാൽ പ്രദേശത്തെ ബാജിമാലിൽ രണ്ട് വിദേശ ഭീകരരെ ഉന്മൂലനം ചെയ്യുന്നതിനിടെ അഞ്ച് സൈനികർ, അവരിൽ രണ്ട് ക്യാപ്റ്റൻമാർ രക്തസാക്ഷിത്വം വരിച്ചു. 2023 ഡിസംബർ 21-ന് പൂഞ്ച് മേഖലയിൽ അഞ്ച് സൈനികർ കൂടി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2024 ഏപ്രിൽ 28 ന് ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡിൽ ഒരു വിഡിജി ജവാൻ മരിച്ചു. 2024 മെയ് 4 ന് പൂഞ്ചിലെ സുരൻകോട്ടിൽ വെച്ച് ഒരു എയർഫോഴ്സ് ജവാൻ മരിച്ചു. 2024 ജൂൺ 11 ന് കത്വയിലെ ഹിരാനഗറിൽ ഒരു സിആർപിഎഫ് ജവാൻ ജീവൻ ബലിയർപ്പിച്ചു. കത്വ ജില്ലയിലെ ബില്ലവാർ മേഖലയിലെ മച്ചേദിയിൽ നാല് സൈനിക ജവാന്മാർ ഇന്ന് വീരമൃത്യു വരിച്ചു.

Tags: indiaarmyCRPFJammu and KashmirMartyrdom
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.