Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പഴുതടച്ച് റെയില്‍വേ സുരക്ഷ; ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാന്‍ കവച് 3.2 ന് പകരം കാര്യക്ഷമമായ കവച് 4.0 നടപ്പാക്കുമെന്ന് അശ്വിനി വൈഷ്ണവ്

റെയില്‍വേ സുരക്ഷയ്‌ക്കായി എല്ലാ പഴുതുകളുമടച്ചുള്ള കവച് 4.0 ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 06:12 pm IST
inIndia
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് 4.0 സുരക്ഷാ സംവിധാനം പരിശോധിക്കുന്നു (വലത്ത്)

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് 4.0 സുരക്ഷാ സംവിധാനം പരിശോധിക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: റെയില്‍വേ സുരക്ഷയ്‌ക്കായി എല്ലാ പഴുതുകളുമടച്ചുള്ള കവച് 4.0 ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബംഗാളില്‍ ചരക്ക് തീവണ്ടി കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിന് പിന്നില്‍ ഇടിച്ച് ഉണ്ടായ അപകടത്തെതുടര്‍ന്നാണ് റെയില്‍വേ സുരക്ഷ കര്‍ശനമാക്കാന്‍ കവച് എന്ന ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനത്തിന്റെ ഏറ്റവും പുതിയ പതിപ്പായ കവച് 4.0 നടപ്പാക്കുന്നത്.

ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനമാണ് കവച്. ഇപ്പോള്‍ 3.2 പതിപ്പാണ് റെയില്‍വേ സുരക്ഷയ്‌ക്ക് ഉപയോഗിക്കുന്നത്. ഇപ്പോള്‍ തിരക്കുള്ള പല റൂട്ടുകളിലും കവചിന്റെ 3.2 പതിപ്പാണ് ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍. ഇനിയുള്ള തിരക്കുള്ള പല റൂട്ടുകളിലും കവചിന്റെ 4.0 എന്ന പുതിയ, കാര്യക്ഷമമായ പതിപ്പാണ് ഉപയോഗിക്കുകയെന്ന് റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കവച് 4.0 കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ജൂണ്‍ 22ന് പുനപരിശോധന നടത്തിയിരുന്നു.

മൂന്ന് കമ്പനികളാണ് കവച് 4.0 തയ്യാറാക്കുന്നത്. ഈ കമ്പനികള്‍ കവച് 4.0 ന്റെ പരീക്ഷണ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഉടന്‍ കവച് 4.0 നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞത്. 2016ലാണ് ട്രെയിന്‍ കൂട്ടിയിടിക്കാതിരിക്കുന്നതിനുള്ള സംവിധാനം ആദ്യമായി ഇന്ത്യ നടപ്പാക്കിയത്. സുരക്ഷ സര്‍ട്ടിഫിക്കേഷന്റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തെ സൂചിപ്പിക്കുന്ന എസ് ഐഎല്‍4 എന്ന അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കറ്റ് ഇന്ത്യ നേടിയിരുന്നു. 2022ലാണ് ദല്‍ഹി-മുംബൈ, ദല്‍ഹി-ഹൈറ എന്നീ തിരക്കേറിയ റൂട്ടുകളില്‍ കവച് 3.2 പതിപ്പ് നടപ്പാക്കിയത്.

ഇന്ത്യയുടെ ആകെ റെയില്‍പ്പാതകളില്‍ ഒരു ശതമാനത്തില്‍ മാത്രമാണ് കവച് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോള്‍ 1465 കിലോമീറ്ററോളം റെയില്‍പ്പാതകളില്‍ മാത്രമാണ് കവച് ഉപയോഗിക്കുന്നത്. ഭാവിയില്‍ ഇത് മുഴുവന്‍ റെയില്‍പ്പാതകറിലും, അതായത് 70,000 കിലോമീറ്ററുകളിലും കവച് നിര്‍മ്മിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യം. ഇന്ത്യന്‍ റെയിവേയുടെ കീഴിലുള്ള ഗവേഷണ-വികസനസ്ഥാപനമായ റിസര്‍ച്ച് ഡിസൈന്‍ ആന്‍റ് സ്റ്റാന്‍ഡേഡ്സ് ഓര്‍ഗനൈസേഷനാണ് കവച് നിര്‍മ്മിക്കുന്നത്.

കവച് സംവിധാനഎങ്കിലും ഇന്ത്യയുടെ ആകെ റെയില്‍പ്പാതകളില്‍ ഒരു ശതമാനത്തില്‍ മാത്രമാണ് കവച് ഉപയോഗിച്ചിരിക്കുന്നത്. ത്തിന്റെ ഭാഗമായി ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക്, ടവറുകള്‍, റേഡിയോ ഉപകരണങ്ങള്‍, ആര്‍എഫ് ഐഡി ടാഗ് എന്നിവ റെയില്‍വേ ട്രാക്കില്‍ ഘടിപ്പിക്കും. അതേ സമയം റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ സിഗ്നലുമായി ബന്ധിപ്പിക്കുന്ന ഡേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇത് രണ്ടും ചേര്‍ന്നതാണ് കവച് സുരക്ഷ സംവിധാനം. അപകടം സംഭവിക്കാന്‍ സാധ്യതയുള്ള കൂടുതല്‍ സാഹചര്യങ്ങള്‍ പഠിക്കുകയും അത് ഈ സംവിധാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഇതോടെ ടെയിനപകടങ്ങള്‍ ഗണ്യമായ തോതില്‍ കുറയ്‌ക്കാനാവും. ഇതാണ് ലേറ്റസ്റ്റായി വികസിപ്പിച്ചെടുത്ത പുതിയ കവച് 4.0യുടെ ലക്ഷ്യം.

 

Tags: Kanchanjunga expressRailwayindian railwayAshwini VaishnawKavach4.0train collisionanti collissionAutomatic train protection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.