Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈരാറ്റുപേട്ടയിൽ തീവ്രവാദി ശക്തികളുടെ സാന്നിധ്യമുണ്ട് ,  പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയവർക്കെതിരെ കേസെടുക്കണം : എൻ. ഹരി

ഇവിടെ തീവ്രവാദ വിരുദ്ധപരിശീലന കേന്ദ്രം തുടങ്ങാനുള്ള സാധ്യത എന്നന്നേക്കുമായി അട്ടിമറിച്ചുവെന്ന് ഹരി കുറ്റപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 10:22 pm IST
inKerala

പാല : ഈരാറ്റുപേട്ടയിൽ തീവ്രവാദപ്രശ്നങ്ങൾ നിലനിൽക്കുന്നു എന്ന കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് ശരിവെക്കുന്നതാണ് കഴിഞ്ഞദിവസം അവിടെ നടന്ന സംഭവവികാസങ്ങളെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി പറഞ്ഞു.

കാപ്പാ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തെ സ്ത്രീകൾ ഉൾപ്പെട്ട സംഘം തടഞ്ഞു വയ്‌ക്കുകയും ആക്രോശിക്കുകയും സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് പോലീസ് പ്രതികളെ കൊണ്ടുപോയത്. ഈരാറ്റുപേട്ടയിൽ ക്രമസമാധാനവാഴ്ചയില്ലാതെ അരക്ഷിതവും അങ്ങേയറ്റം ഭീതിജനകവുമായ അന്തരീക്ഷമാണ് പലയിടങ്ങളിലും ഉള്ളതെന്ന് ഹരി ആരോപിച്ചു.

ഇരു മുന്നണികളും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ കണ്ണടയ്‌ക്കുകയും ചെയ്യുന്നു. വാഗമൺ സിമി ക്യാമ്പ് മുതൽ ഈ പ്രദേശത്ത് തീവ്രവാദ ശക്തികളുടെ സാന്നിധ്യം ഉണ്ടെന്നുള്ളതിൽ തർക്കമില്ല.

ഇത് ചൂണ്ടിക്കാട്ടിയാണ് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സ്ഥലം റവന്യൂ ടവറിനായി വിട്ടുകൊടുക്കുന്നതിനെ പോലീസ് മേധാവി കെ കാർത്തിക് റിപ്പോർട്ടിൽ എതിർത്തത്. എന്നാൽ കടുത്ത രാഷ്‌ട്രീയ സമ്മർദ്ദത്തോടെ ആ റിപ്പോർട്ടിനെ അവഗണിച്ച് ഇവിടെ തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം തുടങ്ങാനുള്ള സാധ്യത എന്നന്നേക്കുമായി അട്ടിമറിച്ചുവെന്ന് ഹരി കുറ്റപ്പെടുത്തി.

ഇതിന്റെ പ്രത്യുപകാരമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഇക്കൂട്ടർ തുണച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും ഇവരുടെ വോട്ട് നേടി. കർണാടകത്തിൽ കോൺഗ്രസ് ഭരണത്തിലേറിയതും ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയവും ഇത്തരം ദേശവിരുദ്ധശക്തികൾക്ക് കരുത്ത്പകർന്നിരിക്കുകയാണ്.അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈരാറ്റുപേട്ടയിൽ കഴിഞ്ഞ ദിവസം നടന്നതെന്ന് ഹരി പറഞ്ഞു.

Tags: pfibjpkottayamPalaN.Harierattupeta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.