Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുതിയ പ്രഖ്യാപനവുമായി എയർ ഇന്ത്യ : ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ നോൺ-സ്‌റ്റോപ്പ് സർവീസ്

ഓഗസ്‌റ്റ് മുതൽ ബെംഗളൂരുവിനും ഗാറ്റ്‌വിക്കിനുമിടയിൽ നോൺ - സ്‌റ്റോപ്പ് സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2024, 03:44 pm IST
inIndia

മുംബൈ : ഈ വർഷം ഓഗസ്‌റ്റ് 18 മുതൽ ബെംഗളൂരുവിലെ കേംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിനും ലണ്ടൻ ഗാറ്റ്‌വിക്കിനും (എൽജിഡബ്ല്യു) ഇടയിൽ നോൺ – സ്‌റ്റോപ്പ് സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യുകെയിലെ രണ്ടാമത്തെ വലിയ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ നഗരമാണ് ബെംഗളൂരു.

ഇന്ത്യയും യുകെയും തമ്മിലുള്ള ശക്തമായ സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് ഈ സേവനം യുകെയിൽ എയർ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തും. എയർ ഇന്ത്യ ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ ആഴ്‌ചയിൽ 5 തവണ സർവീസ് നടത്തും. അങ്ങനെ ലണ്ടൻ ഗാറ്റ്‌വിക്കിലേക്കും തിരിച്ചുമുള്ള മൊത്തം വിമാനങ്ങളുടെ എണ്ണം ആഴ്‌ചയിൽ 17 മടങ്ങായി ഉയർത്തും എന്ന് എയർ ഇന്ത്യയുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.

ബിസിനസ് ക്ലാസിൽ 18 ഫ്ലാറ്റ് ബെഡുകളും ഇക്കണോമിയിൽ 238 വിശാലമായ സീറ്റുകളും ഉൾക്കൊള്ളുന്ന റൂട്ടിൽ എയർലൈൻ അതിന്റെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ഉപയോഗിക്കുമെന്നും പത്രക്കുറിപ്പിൽ വ്യക്താമാക്കി. ഞങ്ങളുടെ അതിഥികൾക്ക് ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ സൗകര്യപ്രദവും നോൺ – സ്‌റ്റോപ്പ് ഫ്ലൈറ്റുകളും വാഗ്‌ദാനം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്‌ടരാണ്. യാത്രയുടെ വർധിച്ചുവരുന്ന ഡിമാൻഡ് ഈ പുതിയ റൂട്ട് നിറവേറ്റുകയും, ആഗോള ശൃംഖല വിപുലീകരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്ന് എയർ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്‌ടറുമായ കാംബെൽ വിൽസൺ പറഞ്ഞു.

നിലവിൽ അഹമ്മദാബാദ്, അമൃത്‌സർ, ഗോവ, കൊച്ചി എന്നിങ്ങനെ നാല് ഇന്ത്യൻ നഗരങ്ങളെ ലണ്ടൻ ഗാറ്റ്‌വിക്കുമായി എയർ ഇന്ത്യ ബന്ധിപ്പിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ലണ്ടൻ ഹീത്രൂവിലേക്ക് ആഴ്‌ചയിൽ 31 തവണയും ബിർമിങ്‌ഹാമിൽ നിന്ന് 6 തവണയും എയർലൈൻ സർവീസ് നടത്തുന്നു എന്നും എയർ ഇന്ത്യ പറഞ്ഞു.

Tags: BengaluruKarnatakaukflightAir IndiaserviceGatwick airport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

India

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.