Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മഴക്കാലം അടിച്ചുപൊളിക്കാം… കൊച്ചി വണ്ടര്‍ലാ ആദ്യമായി മഴക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചു; 50% വരെ കിഴിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 06:28 pm IST
inBusiness

കൊച്ചി:  മഴക്കാലം ആസ്വാദ്യകരമാക്കാന്‍ കൊച്ചി വണ്ടര്‍ലാ സവിശേഷമായ മണ്‍സൂണ്‍ ഓഫര്‍ അവതരിപ്പിച്ചു. ആദ്യമായി ലഭ്യമാക്കുന്ന ഈ ഓഫര്‍ സ്വന്തമാക്കുന്ന സന്ദര്‍ശകര്‍ക്ക് ആഹ്ളാദകരമായ റൈഡുകള്‍, ഉന്മേഷദായകമായ വാട്ടര്‍ സ്ലൈഡുകള്‍, നോണ്‍-സ്റ്റോപ്പ് വിനോദ പരിപാടികള്‍ എന്നിവ ആസ്വദിക്കാന്‍ കഴിയും. വണ്ടര്‍ലായില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌കൈ വീലില്‍ കയറുന്ന അതിഥികള്‍ക്കായി ദൂരക്കാഴ്ചകളുടെ ആവേശം മാത്രമല്ല, ഒപ്പം ചായയും പക്കോഡയും പഴംപൊരിയുമൊക്കെ അടങ്ങുന്ന ലഘുഭക്ഷണവും വിളമ്പും.

മികച്ച വിനോദാനുഭവം പ്രദാനം ചെയ്യുന്നതില്‍ പ്രതിജ്ഞാബദ്ധരായ കൊച്ചി വണ്ടര്‍ലാ, സന്ദര്‍ശകര്‍ക്ക് ഇതോടനുബന്ധിച്ച് നിരവധി കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  ജൂണ്‍ 1 നും ജൂണ്‍ 9 നുമിടയ്‌ക്ക് രണ്ടു ടിക്കറ്റ് വാങ്ങിയാല്‍ ഒരു ടിക്കറ്റ് സൗജന്യം എന്ന ഓഫര്‍ ലഭ്യമാകും. ഇങ്ങനെ വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി ഉണ്ടാകും. ജൂണ്‍ 1 നും ജൂണ്‍ 9 നുമിടയ്‌ക്ക് ബുക്ക് ചെയ്യുന്ന 16-24 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി 2 വാങ്ങിയാല്‍ 2 സൗജന്യം എന്ന ഓഫറുമുണ്ട്.  ജൂണ്‍ 30 വരെ ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാം. ഇത് കൂടാതെ, വണ്ടര്‍ വുമണ്‍ ഓഫര്‍ എന്ന പേരില്‍  ജൂണിലെ എല്ലാ ബുധനാഴ്ചകളിലും സ്ത്രീകള്‍ക്ക് 2 ടിക്കറ്റ് വാങ്ങിയാല്‍ 2 ടിക്കറ്റ് സൗജന്യം എന്ന ഓഫറും ലഭ്യമാകും.

”ഈ മഴക്കാലത്ത് വണ്ടര്‍ലയുടെ മാസ്മരികത അനുഭവിക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. ആഹ്‌ളാദകരമായ റൈഡുകള്‍ മുതല്‍ സീസണല്‍ ട്രീറ്റുകള്‍ വരെ നല്‍കുന്നവയാണ്  ഞങ്ങളുടെ ഓഫറുകള്‍. എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ആനന്ദിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ് ഈ പുതിയ എക്‌സ്‌ക്ലൂസീവ് മണ്‍സൂണ്‍ ഓഫര്‍. ഇതിലൂടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവന്ന് സന്തോഷകരവും അവിസ്മരണീയവുമായ ഒരു അനുഭവം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,”  വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

മഴ ആസ്വദിക്കുന്നതിനൊപ്പം പ്രിയപ്പെട്ടവരുമായി മറക്കാനാവാത്ത ഓര്‍മ്മകള്‍ സൃഷ്ടിക്കുവാന്‍ അവസരമുണ്ടാക്കുക എന്ന ലക്ഷ്യമാണ് വണ്ടര്‍ലായ്‌ക്ക് ഉള്ളത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി എന്‍ട്രി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. സന്ദര്‍ശകര്‍ക്ക് കൗണ്ടറുകളില്‍ നിന്ന് നേരിട്ടും ടിക്കറ്റുകള്‍ വാങ്ങാം. കൊച്ചി വണ്ടര്‍ലായെ ബന്ധപ്പെടാന്‍  0484-3514001, 7593853107 എന്നീ നമ്പറുകളില്‍ വിളിക്കാം.

Tags: kochiWonderlamonsoon offers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

പുതിയ വാര്‍ത്തകള്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.