Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് തിളക്കം 2024 സാമ്പത്തിക വര്‍ഷത്തില്‍ എട്ട് ശതമാനമെന്ന് എസ് ബിഐ റിസര്‍ച്ച്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തിളക്കമാര്‍ന്നതാണെന്നും 2024 സാമ്പത്തിക വര്‍ഷത്തില്‍ അത് എട്ട് ശതമാനമാണെന്നും എസ് ബിഐ റിസര്‍ച്ച്. നാലാം സാമ്പത്തിക ത്രൈമാസത്തില്‍ (2024 ജനവരി-മാര്‍ച്ച്) സാമ്പത്തിക വളര്‍ച്ച 7.4 ശതമാനം കൈവരിച്ചുവെന്നും എസ് ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 10:47 pm IST
inBusiness

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തിളക്കമാര്‍ന്നതാണെന്നും 2024 സാമ്പത്തിക വര്‍ഷത്തില്‍ അത് എട്ട് ശതമാനമാണെന്നും എസ് ബിഐ റിസര്‍ച്ച്. നാലാം സാമ്പത്തിക ത്രൈമാസത്തില്‍ (2024 ജനവരി-മാര്‍ച്ച്) സാമ്പത്തിക വളര്‍ച്ച 7.4 ശതമാനം കൈവരിച്ചുവെന്നും എസ് ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് 31ന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കുകയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വളര്‍ച്ചയുടെ കണക്കും 2024 ജനവരി-മാര്‍ച്ച് ത്രൈമാസത്തിലെ ജിഡിപി നിരക്കും അന്ന് പ്രഖ്യാപിക്കും. അതിന് മുന്നോടിയായാണ് എസ്ബിഐ റിസര്‍ച്ച് അവരുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയുടെ 2024 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച എട്ട് ശതമാനമായിരിക്കുമെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസറായ വി. അനന്ത നാഗേശ്വരന്‍ അഭിപ്രായപ്പെട്ടിരുന്നു. റിസര്‍വ്വ് ബാങ്കാകട്ടെ ഇതിന് അടുത്ത ഒരു കണക്കാണ് പുറത്തുവിട്ടത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.3 ശതമാനവും 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (2024 ഏപ്രില്‍-ജൂണ്‍) ഇന്ത്യ 7.5 ശതമാനം വളര്‍ച്ചയും കൈവരിക്കുമെന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തില്‍ ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ആയിരുന്നു റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട്.

എസ് ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ നഗരങ്ങളും ഗ്രാമങ്ങളും ഒരു പോലെ വളര്‍ച്ച രേഖപ്പെടുത്തുന്ന പ്രവണതയാണ് കാണുന്നതെന്നും ഇന്ത്യയിലെ ഗ്രാമങ്ങളില്‍ സമ്പദ്ഘടന മികച്ച വളര്‍ച്ച രേഖപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളില്‍ 2024 ജനവരിക്ക് ശേഷം വളര്‍ച്ച 80 ശതമാനം ത്വരിതപ്പെട്ടതായി കാണുന്നതായും എസ് ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യാത്രാവാഹനങ്ങളുടെ വില്‍പന, വിമാനയാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധന, ജിഎസ് ടി വരുമാനത്തിലെ കുതിപ്പ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, പെട്രോള്‍-ഡീസല്‍ ഉപഭോഗത്തിലെ ഉയര്‍ച്ച എന്നിവ നഗരങ്ങളുടെ സാമ്പത്തിക ഉണര്‍വ്വിന്റെ ലക്ഷണങ്ങളാണെന്നും എസ്ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

“ഗ്രാമങ്ങളിലാകട്ടെ സാമ്പത്തിക വളര്‍ച്ച 2024 മാര്‍ച്ചില്‍ 75 ശതമാനത്തോളം ത്വരിതപ്പെട്ടതായും എസ് ബിഐ റിപ്പോര്‍ട്ട് പറയുന്നു. അത് 2024 ഫെബ്രുവരിയില്‍ 50 മുതല്‍ 60 ശതമാനം മാത്രമായിരുന്നു. ഗ്രാമങ്ങളില്‍ ഡീസല്‍ ഉപഭോഗം, ഇരുചക്രവാഹനങ്ങളുടെ വില്‍പന എന്നിവയിലെ കുതിപ്പ് ഗ്രാമങ്ങളിലെ സാമ്പത്തിക വളര്‍ച്ചയുടെ ഉണര്‍വ്വിന്റെ സൂചനകളാണ്.” -എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നു.
“2023 ഒക്ടോബര്‍-ഡിസംബര്‍ മൂന്നാം സാമ്പത്തിക പാദത്തില്‍ 8.4 ശതമാനമാണ് ഇന്ത്യ കൈവരിച്ച സാമ്പത്തിക വളര്‍ച്ച. അത് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ത്രൈമാസ സാമ്പത്തിക വളര്‍ച്ചയാണ്. ഇതിന് മുന്‍പ്, ഇന്ത്യ 2022 ജനവരി-മാര്‍ച്ച് ആദ്യസാമ്പത്തിക പാദത്തില്‍ 13.1 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്തായാലും ഈ വളര്‍ച്ചാകണക്കുകള്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ അതിജീവനശേഷിയും പോസിറ്റീവായ സാമ്പത്തിക മുന്നേറ്റവും ആണ് സൂചിപ്പിക്കുന്നത്.” – എസ് ബിഐ റിപ്പോര്‍ട്ട് പറയുന്നു.

ശരാശരിയേക്കാള്‍ ഉയര്‍ന്ന മണ്‍സൂണ്‍ മഴ ഗ്രാമങ്ങളെ മികച്ച കാര്‍ഷികവിളയിലൂടെ വീണ്ടും ഉണര്‍ത്തും. ഇത് ഇന്ത്യയുടെ ആഭ്യന്തര വിപണിയില്‍ പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍ എന്നിവയുടെ സുലഭമായ ലഭ്യതയ്‌ക്ക് സാഹചര്യമൊരുക്കുമെന്നും എസ് ബിഐ റിപ്പോര്‍ട്ട് ശുഭപ്രതീക്ഷ പങ്കുവെയ്‌ക്കുന്നു. ബാങ്കിംഗ്, ഓട്ടോമൊബൈല്‍, കാപിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഫാര്‍മ മേഖലകളില്‍ മികച്ച വളര്‍ച്ചയാണ് 2024 ജനവരി-മാര്‍ച്ച് ത്രൈമാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ശുഭകരമാണ്.

യുദ്ധസാഹചര്യങ്ങളുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടെങ്കിലും പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദമില്ലാത്തിനാലും തൊഴില്‍സാഹചര്യങ്ങള്‍ സുസ്ഥിരമായതിനാലും ആഗോള വളര്‍ച്ച സുസ്ഥിരമാണ്.

 

 

Tags: Economic Growth’GDPIndian economyGDP growthSBI reportFY25 GDPFY24 growth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.