Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

അനു അനീഷ്‌byഅനു അനീഷ്‌
Oct 14, 2026, 11:05 pm IST
inNews

കൊച്ചി : കൂവിമുഴക്കി പിന്തിരിപ്പിക്കാമെന്ന് കരുതുന്നവർക്ക് തെറ്റിപ്പോയെന്ന് ശശികല ടീച്ചർ. സത്യം പറയാൻ ദൈവത്തെ പോലും ഭയക്കാത്തവരാണ് തങ്ങളെന്നും ശശികല ടീച്ചർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

‘ അമൃത പുരിയിൽ പോയിപെണ്ണിൻറെ കാലു പിടിക്കുക എന്നു പറഞ്ഞ് പണ്ഡിതനില്ല….!
മുഖ്യമന്ത്രിയുടെ മകൾ അന്യമതസ്ഥനെ വിവാഹം ചെയ്തത് വ്യഭിചാരമാണ് എന്ന് പറഞ്ഞവനില്ല …..!
ആയുധങ്ങൾ ഇനിയും ആവനാഴിയിൽ ഉണ്ട് എന്ന് പറഞ്ഞവനില്ല ……!.
കോണിക്ക് വോട്ട് ചെയ്താൽ നേരെ സ്വർഗ്ഗത്തിലെത്തും എന്ന് പറയുന്നവർക്കില്ല …..!
ഞങ്ങൾ ഒഴികെ മറ്റുള്ളവരൊക്കെ നരകത്തിൽ പോകും എന്ന് പറയുന്നവർക്കില്ല ……!
അരിയും മലരും കുന്തിരിക്കവും ഒരുക്കിയവർക്കില്ല!
സിറിയയിൽ ആടിനെ മേയ്‌ക്കാൻ പോയവർക്കില്ല!……..
കൊണ്ടുപോയവർക്കില്ല ……!
മുഴത്തിനു 3 സെൻററുകളിൽ വച്ച് മതപരിവർത്തനം നടത്തുന്നവർക്കില്ല! ….
മറ്റു ദൈവങ്ങളെ കുറ്റം പറഞ്ഞ് നടക്കുന്നവർക്കില്ല!—–
എന്താണെന്നോ
കേരളത്തിൻറെ #ഔദ്യോഗികവിഷജന്തു എന്ന ബിരുദം!!!!
കേരള നിയമസഭയിൽ വരെ പ്രാതിനിധ്യം ഇല്ലെങ്കിലും പരാമർശം ഉണ്ടാവുക എന്ന മഹാഭാഗ്യം
ഒരിക്കൽ അല്ല പലപ്പോഴും!
അന്ന്,
തിരുപ്പതി ദേവസ്വത്തെ പറ്റി വന്ന
കോടതി വിധിയെപ്പറ്റി ഞാൻ പറഞ്ഞത് കേരള ദേവസ്വം ബോർഡിനെ പറ്റിയാണ് എന്ന കള്ളം പറയാൻ അന്നത്തെ ദേവസ്വം മന്ത്രിക്ക് ഒരു മടിയും ഉണ്ടായില്ല!
അദ്ദേഹത്തിന് അത് പറയാൻ തെളിവ് വേണ്ടിയിരുന്നില്ല!
ആ സ്ത്രീ കള്ളം പറഞ്ഞ് നടക്കുകയാണ് എന്ന് പുലയാട്ട് ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ആയിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്!
ഇന്ന്,
ഞാൻ ഇടാത്ത ഒരു പോസ്റ്റിനെ പറ്റി ഞാൻ പറയാത്ത ഒരു കാര്യത്തെപ്പറ്റി പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ആക്രോശിച്ചപ്പോൾ അതും എൻറെ ഭാഗ്യം!
എൻറെ മാത്രം ഭാഗ്യം!!
കാൽ നൂറ്റാണ്ടായി മദർ തെരേസ കാട്ടുകള്ളിയാണ് ”
എന്ന് ഞാൻ പറഞ്ഞു എന്ന കള്ളം നിങ്ങൾ പ്രചരിപ്പിക്കുന്നു !
മുതിർന്ന നേതാക്കൾ അടക്കം quote ചെയ്യുന്നു!!
ഒരു വ്യക്തിയെയും മോശം പദങ്ങളെ കൊണ്ട് ഞാൻ പരാമർശിക്കാറില്ല!
ഭയന്നിട്ട് അല്ല
അതെന്റെ സംസ്കാരം!
വസ്തുതകൾ പറയാറുണ്ട്!
ഞാൻ നിങ്ങൾക്കൊക്കെ എത്രമാത്രം അലോസരമുണ്ടാക്കുന്നു എന്ന തിരിച്ചറിവ് എൻറെ വിജയമാണ്!
എന്നെ നിങ്ങൾ എത്രത്തോളം ഭയക്കുന്നു എന്ന സത്യം എൻറെ ശക്തിയാണ്!!!
കൂവിമുഴക്കി പിന്തിരിപ്പിക്കാം
എന്ന് കരുതുന്നുണ്ടെങ്കിൽ
നിങ്ങൾക്ക് തെറ്റി!
സത്യം പറയാൻ ദൈവത്തെ പോലും ഭയക്കാത്തവരാണ് ഞങ്ങൾ!
ഈ പത്തു മുപ്പതു കൊല്ലം കൊണ്ട് നിങ്ങൾക്കത് മനസ്സിലായില്ലേ?
എനിക്ക് ഒന്നും നേടാനുള്ള ആഗ്രഹമില്ല!
ഒന്നും നഷ്ടപ്പെടും എന്ന ഭയവുമില്ല!
അതുകൊണ്ടുതന്നെ നിങ്ങളുടെ ഒരു ആക്ഷേപവും എന്നെ ബാധിക്കില്ല!!
ഇന്നേക്ക് ഇന്ന് എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് ഞാൻ നിങ്ങളുടെ അടുത്ത് എത്തിയാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും!
മുസ്ലിംലീഗിന്റെ ഓഫീസിൽ പോലും എനിക്ക് ആ ആ കസേര ഇട്ട് തരും!
പക്ഷേ അതിന് എന്നെ കിട്ടില്ല എന്ന് നിങ്ങൾക്ക് നന്നായി അറിയാം!
കസേരയില്ലെങ്കിൽ തറയിൽ ഇരിക്കാൻ ഒരു മടിയുമില്ലാത്തവളാണ് ഞാൻ!
എന്നിൽ ഒരു ആദർശമുണ്ട്
എനിക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട്
അതിനാൽ നിങ്ങളുടെ വായ്‌ത്താരികൾ കേൾക്കാൻ സമയമില്ല!
വിവേകാനന്ദ സ്വാമി പറഞ്ഞ
ആ തവളയെ പോലെത്തന്നെ
എനിക്ക് ചെവി തീരെ കേൾക്കില്ല!
അതുകൊണ്ട് ലക്ഷ്യത്തിൽ നിന്ന്
എന്നെ പിന്തിരിപ്പിക്കാനും പറ്റില്ല ‘ എന്നാണ് ശശികല ടീച്ചറിന്റെ വാക്കുകൾ.

Tags: k p sasikala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

Kerala

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

Kerala

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

Kerala

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.