Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ എസ്സൽ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്രയ്‌ക്കെതിരെ സിബിഐ കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 12:19 am IST
inIndia, Business
പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

ന്യൂദല്‍ഹി: എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ എസ്സൽ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്രയ്‌ക്കെതിരെ സിബിഐ കേസെടുത്തു. തന്റെ മൊത്തം ആസ്തി സംബന്ധിച്ച് പെരുപ്പിച്ച കണക്കുകള്‍ കാട്ടി വായ്‌പകൾ നേടിയെടുക്കുകയായിരുന്ന സുഭാഷ ചന്ദ്ര. സീ ടിവി ചാനല്‍, എസ്സെല്‍ പ്രോപാക് എന്നീ കമ്പനികളുടെ ഉടമയാണ് സുഭാഷ് ചന്ദ്ര.

ഇദ്ദേഹം ബാങ്കില്‍ നിന്നും എടുത്ത വായ്‌പകള്‍ മുഴുവന്‍ തിരിച്ചടവ് മുടങ്ങിയതിനാല്‍ കിട്ടാക്കടമായി മാറിയതായി എഫ്‌ഐ‌ആറിൽ ആരോപിക്കുന്നു. ചന്ദ്രയുടെ വ്യക്തിഗത പാപ്പരത്ത നടപടികൾക്കിടയിലാണ് കേസ്.. തന്റെ വ്യക്തിഗത പാപ്പരത്ത കേസ് കേൾക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അഞ്ചംഗ ബെഞ്ച് രൂപീകരിക്കുന്നതിനെ ചന്ദ്ര എതിർത്തതിന് മൂന്ന് ദിവസത്തിന് ശേഷമാണ് പരാതി.

സുഭാഷ് ചന്ദ്ര വ്യക്തിഗത ഗ്യാരണ്ടി കാണിച്ച് എടുത്ത 500 കോടിയുടെയും 480 കോടിയുടെയും രണ്ട് വായ്‌പകളിലാണ് ആരോപണങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വായ്‌പ സുഭാഷ് ചന്ദ്ര നേടിയെടുത്തത് കള്ളത്തരത്തിലൂടെയാണ്. 2017 മാർച്ചില്‍ തന്റെ ആസ്തി 59,113 കോടി രൂപയാണെന്ന് കാണിക്കുന്ന ആസ്തി ഊതിപ്പെരുപ്പിച്ച സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് 500 കോടി രൂപയുടെ വായ്‌പ അനുവദിച്ചതെന്ന് എൽഐസി ഹൗസിംഗ് ഫിനാൻസ് ആരോപിച്ചു. അതേസമയം, രണ്ടാമത്തെ വായ്‌പയ്‌ക്ക്,
ആസ്തി 40,562 കോടി രൂപയാണെന്ന് കാണിക്കുന്ന ഊതിപ്പെരുപ്പിക്കുന്ന മറ്റൊരു സർട്ടിഫിക്കറ്റും സുഭാഷ് ചന്ദ്ര കാണിച്ചിരുന്നു. എന്നാല്‍, വായ്‌പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ എല്‍ഐസിക്ക് വായ്‌പാത്തുക തിരിച്ചുപിടിച്ചുകൊടുക്കാന്‍ വേണ്ടി 2024 ല്‍ പാപ്പരത്ത നടപടി തുടങ്ങിയപ്പോഴാണ് സുഭാഷ് ചന്ദ്ര ഊതിപ്പെരുപ്പിച്ച ആസ്തികളുടെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്നത്. ആ സമയത്ത് സുഭാഷ് ചന്ദ്ര പറഞ്ഞത് തന്റെ ആസ്തി 31.79 കോടി രൂപ മാത്രമേ ഉള്ളൂ എന്നാണ്. ഇതോടെയാണ് വായ്‌പയെടുക്കാന‍് ഈ ആസ്തികള്‍ ഊതി പെരുപ്പിച്ചുകാട്ടിയതായി എൽഐസി ഹൗസിംഗ് ഫിനാൻസ് ആരോപിച്ചിരിക്കുന്നത്.

Tags: Latest newsSubhash ChandraEssel propackCBIFinancial fraudIndian economyBankingLICZee TV
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.