Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പ്രചാരണം എന്തിന്? വാരാണസിക്ക് അറിയാം മോദിയെ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 09:55 pm IST
inIndia

വാരാണസി: ആഗോളതലത്തില്‍ വാരാണസിയുടെ അന്തസെന്ന് അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ജനങ്ങളോട് മോദിക്ക് വേണ്ടി വോട്ട് തേടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കര്‍.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഭാരതം ലോകത്തിനാകെ അഭിമാനമായി വളര്‍ന്നതിന്റെ സാക്ഷികളാണ് വാരാണസിക്കാര്‍. മുന്‍പത്തെപോലെ സാധാരണപ്രശ്‌നങ്ങളല്ല, രാജ്യത്തിന്റെ വിദേശനയത്തെക്കുറിച്ച് വരെ ജനങ്ങള്‍ ആവേശത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നു എന്നതാണ് എന്റെ അനുഭവമെന്ന് ജയശങ്കര്‍ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോദി എന്ന പേരില്‍ത്തന്നെ ജനങ്ങള്‍ അഭിമാനിക്കുന്നു. ഇത് ജനപങ്കാളിത്തമുള്ള സര്‍ക്കാരാണ്. ഓരോ പദ്ധതിയുടെ പുതിയ പുതിയ ചുവടുവയ്‌പുകളിലും ജനങ്ങളോട് സംവദിച്ച് അവരുടെ അനുഭവങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് നടപ്പാക്കുന്നത്. ശരിയായ അര്‍ത്ഥത്തില്‍ പങ്കാളിത്ത ജനാധിപത്യം എന്നത് ഇതാണ്. രാജ്യത്തെ അറുപത് നഗരങ്ങളെ നമ്മള്‍ ജി20 ആഘോഷങ്ങളുടെ ഭാഗമാക്കി. ഈ നഗരങ്ങളിലെല്ലാം വരും നാളുകളില്‍ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിക്കും. നമുക്ക് കാശിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. അന്താരാഷ്‌ട്രതലത്തില്‍ കാശിയുടെ പ്രൗഢി അടയാളപ്പെടുത്തേണ്ടതുണ്ട്, ജയശങ്കര്‍ പറഞ്ഞു.

ഇന്നലെ വാരാണസിയിലെ പരിപാടികളില്‍ ജയശങ്കര്‍ വിദ്യാഭ്യാസവിദഗ്ധരുമായും വിദ്യാര്‍ത്ഥികളുമായും ബുദ്ധിജീവികളുമായും സംവദിച്ചു. കാശിയുടെ പൗരാണികവും ചരിത്രപരവുമായ പ്രാധാന്യത്തെ വിദ്യാഭ്യാസത്തിലൂടെ കൂടുതല്‍ സമഗ്രമായി അവതരിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നല്ല നാളെയുടെ പാഠങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കാശിയുടെ പരിമിതിയില്ലാത്ത സര്‍വാശ്ലേഷിത്വത്തെക്കുറിച്ചും സംസ്‌കൃതിയുടെ പ്രവാഹത്തെക്കുറിച്ചും പറയണമെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

Tags: Narendra ModiS JaishankarLoksabha Election 2024Modiyude GuaranteeVaranasiLoksabha seat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.