Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മലിനീകരണം മത്സ്യങ്ങള്‍ക്ക് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും ആപത്തെന്ന് സലിംകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 09:00 am IST
inKerala, Ernakulam
രോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന ഹോം കെയര്‍
സേവനങ്ങളുടെ ഉദ്ഘാടനം അമൃത ആശുപത്രിയില്‍ നടന്‍
സലിം കുമാര്‍ നിര്‍വഹിക്കുന്നു

രോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന ഹോം കെയര്‍ സേവനങ്ങളുടെ ഉദ്ഘാടനം അമൃത ആശുപത്രിയില്‍ നടന്‍ സലിം കുമാര്‍ നിര്‍വഹിക്കുന്നു

കൊച്ചി: പ്രകൃതിയെയും പുഴകളെയും മലിനമാക്കുന്നതിലൂടെ മനുഷ്യന്റെ ആരോഗ്യമാണ് ഇല്ലാതാകുന്നതെന്ന് നടന്‍ സലിംകുമാര്‍. മനുഷ്യന്‍ വിഷമയമാക്കുന്ന കുടിവെള്ളം മത്സ്യങ്ങളെ മാത്രമല്ല മനുഷ്യനെ കൂടി ബാധിക്കുമെന്ന ചിന്തയുണ്ടാകണമെന്നും ഈ വിഷജലം കുടിക്കുന്ന മനുഷ്യനും മീനുകളുടെ ഗതിയുണ്ടാകുമെന്ന് ഓര്‍ക്കണമെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി അമൃത ആശുപത്രിയില്‍ പുതിയതായി ആരംഭിച്ച ഹോംകെയര്‍ സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സലിംകുമാര്‍. മനുഷ്യത്വത്തിലേക്ക് നീളുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തങ്ങള്‍ കാലത്തിന്റെ അനിവാര്യതയാണെന്നും രാഷ്‌ട്രീയത്തിനും മതത്തിനും അതീതമായി മനുഷ്യനെ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന് ആവശ്യമെന്നും സലിം കുമാര്‍ പറഞ്ഞു.

ഹോം കെയര്‍ വാഹനത്തിന്റെ ഫഌഗ് ഓഫും ചടങ്ങില്‍ സലിംകുമാര്‍ നിര്‍വഹിച്ചു. അമൃത ആശുപത്രി സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.വി ബീന, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ്‌കുമാര്‍ കെ.പി, ജെറിയാട്രിക്‌സ് ആന്‍ഡ് ഹോം കെയര്‍ വിഭാഗം മേധാവി ഡോ.പ്രിയ വിജയകുമാര്‍, ബ്രഹ്മചാരി ഡോ. ജഗ്ഗു, ഡോ.ശോഭാനായര്‍, ഡോ. അരവിന്ദ് പേരത്തൂര്‍, ചന്ദ്രലേഖ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കിടപ്പുരോഗികള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ആശുപത്രിയിലെത്താന്‍ കഴിയാത്തവര്‍ക്കും വീടുകളിലെത്തി പരിചരണം ലഭ്യമാക്കുന്നതാണ് അമൃത ആശുപത്രിയുടെ ഹോം കെയര്‍ പദ്ധതി. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനങ്ങള്‍ക്ക് പുറമെ രോഗികള്‍ക്ക് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, സ്ലീപ് സ്റ്റഡി ടെസ്റ്റ്, ഫിസിയോതെറാപ്പി സേവനങ്ങളും വീടുകളിലെത്തി ലഭ്യമാക്കുന്നതാണ്. ഒരു ഡോക്ടറും നഴ്‌സും ഹെല്‍ത്ത് അസിസ്റ്റന്റും ഓരോ ഹോം കെയര്‍ ടീമിലുമുണ്ടാകും. ആദ്യ ഘട്ടത്തില്‍ അമൃത ആശുപത്രിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗികള്‍ക്കാണ് ഹോം കെയര്‍ സേവനങ്ങള്‍ ലഭ്യമാകുക.

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 വരെ ഈ സേവനം ലഭിക്കും. വിവരങ്ങള്‍ക്ക്:7994999843, 0484-2854377

Tags: kochiAmrita HospitalSalim Kumarhome care
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.