Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് തുടക്കം; ആര്‍എസ്എസ് വർഗ് പകരുന്നത് ഏകാത്മതയുടെ അനുഭൂതി: പരാഗ് അഭ്യങ്കർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 11:51 am IST
inIndia, Parivar
ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വീതീയയില്‍ വര്‍ഗ് സര്‍വാധികാരി ഇക്ബാല്‍ സിങ് സംസാരിക്കുന്നു, സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, അഖിലഭാരതീയ സേവാ പ്രമുഖ് പരാഗ് അഭ്യങ്കര്‍ എന്നിവര്‍ സമീപം.

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വീതീയയില്‍ വര്‍ഗ് സര്‍വാധികാരി ഇക്ബാല്‍ സിങ് സംസാരിക്കുന്നു, സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, അഖിലഭാരതീയ സേവാ പ്രമുഖ് പരാഗ് അഭ്യങ്കര്‍ എന്നിവര്‍ സമീപം.

നാഗ്പൂര്‍: ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വീതീയയ്‌ക്ക് തുടക്കമായി. വര്‍ഗ് ഏകാത്മതയുടെ അനുഭൂതിയാണ് പകരുന്നതെന്ന് ഉദ്ഘാടന സഭയില്‍ സംസാരിച്ച അഖിലഭാരതീയ സേവാ പ്രമുഖ് പരാഗ് അഭ്യങ്കര്‍ പറഞ്ഞു. നാഗ്പൂരിലെത്തി സംഘപരിശീലനം നേടുന്നത് സ്വയംസേവകര്‍ക്ക് സൗഭാഗ്യമാണ്. ഈ ഭൂമി ഡോക്ടര്‍ജിയുടെയും ശ്രീഗുരുജിയുടെയും തപഃസ്ഥാനമാണെന്ന് വര്‍ഗ് പാലക് അധികാരി കൂടിയായ പരാഗ് അഭ്യങ്കര്‍ പറഞ്ഞു.

പരിശീലനം സംഘകാര്യത്തില്‍ പ്രധാനമാണ്. രാഷ്‌ട്രം നേരിട്ട വെല്ലുവിളികളെ മറികടക്കാന്‍ സമാജത്തെ ശക്തമാക്കുകയാണ് സംഘം ചെയ്യുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ജനങ്ങളില്‍ സംഘം സ്വതന്ത്രതയ്‌ക്കായുള്ള മനോഭാവം ജ്വലിപ്പിച്ചു. ഡോക്ടര്‍ജി വനസത്യഗ്രഹത്തില്‍ പങ്കെടുത്തു, അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയും കൊവിഡ് കാലവുമൊഴിച്ച് എല്ലാ വര്‍ഷവും സംഘത്തിന്റെ പരിശീലന വര്‍ഗ് മുടക്കമില്ലാതെ നടക്കുന്നു. സംഘടിത ഹിന്ദു മനോഭാവം സമാജത്തിലാകെ സൃഷ്ടിക്കേണ്ടതുണ്ട്. സജ്ജനങ്ങളെ സംഘടിപ്പിക്കണം. രാഷ്‌ട്രഹിതത്തിനായി സമാജത്തെ സശക്തമാക്കണം. അതിന് അനുസൃതമായ പാഠ്യപദ്ധതിയാണ് പരിശീലനത്തിന്റെ സവിശേഷത, അഭ്യങ്കര്‍ ചൂണ്ടിക്കാട്ടി.

രേശിംഭാഗില്‍ ഡോ. ഹെഡ്‌ഗേവര്‍ സ്മൃതി മന്ദിരത്തിന് സമീപം മഹര്‍ഷി വ്യാസ് സഭാ ഗൃഹത്തില്‍ ചേര്‍ന്ന ഉദ്ഘാടന സഭയില്‍ വര്‍ഗ് സര്‍വാധികാരി ഇക്ബാല്‍ സിങ്, സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, പരാഗ് അഭ്യങ്കര്‍ എന്നിവര്‍ ഭാരത് മാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സഹസര്‍ കാര്യവാഹുമാരായ സി. ആര്‍. മുകുന്ദ, രാംദത്ത് ചക്രധര്‍ എന്നിവരും പങ്കെടുത്തു. 936 ശിക്ഷാര്‍ത്ഥികളാണ് വര്‍ഗില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 10 നാണ് വര്‍ഗ് സമാപിക്കുന്നത്.

Tags: RSSNagpurKaryakartha Vikas VargParag Abhyankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

പുതിയ വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.