Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചൈനയ്‌ക്ക് തലങ്ങും വിലങ്ങും തല്ല്; സോളാര്‍ പാനലുകളുടെ ചൈനീസ് ഇറക്കുമതി നിര്‍ത്തി; ഐ ഫോണ്‍ ക്യാമറ മൊഡ്യൂള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആപ്പിള്‍

ചൈനയ്‌ക്ക് പല രീതിയില്‍ തല്ലുകൊടുത്തുകൊണ്ടിരിക്കുയാണ് മോദി സര്‍ക്കാര്‍. അതില്‍ ഒന്ന് കഴിഞ്ഞ ആഴ്ചയില്‍ ചൈനയില്‍ നിന്നുള്ള സോളാര്‍ പാനലുകളുടെ ഇറക്കുമതി നിര്‍ത്താന്‍ തീരുമാനിച്ചത്. പക്ഷെ ഇന്ത്യയിലെ കമ്പനികള്‍ തന്നെ ഗുണനിലവാരമുള്ള സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 10:51 pm IST
inBusiness
ആപ്പിള്‍ സിഇഒ ടിം കുക്കും മോദിയും (വലത്ത്)

ആപ്പിള്‍ സിഇഒ ടിം കുക്കും മോദിയും (വലത്ത്)

ചൈനയ്‌ക്ക് പല രീതിയില്‍ തല്ലുകൊടുത്തുകൊണ്ടിരിക്കുയാണ് മോദി സര്‍ക്കാര്‍. അതില്‍ ഒന്ന് കഴിഞ്ഞ ആഴ്ചയില്‍ ചൈനയില്‍ നിന്നുള്ള സോളാര്‍ പാനലുകളുടെ ഇറക്കുമതി നിര്‍ത്താന്‍ തീരുമാനിച്ചത്. പക്ഷെ ഇന്ത്യയിലെ കമ്പനികള്‍ തന്നെ ഗുണനിലവാരമുള്ള സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മറ്റൊരു പ്രഹരം ആപ്പിള്‍ കമ്പനിയുടെ പുതിയ തീരുമാനമാണ്. ഇന്ത്യയില്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണം ആരംഭിച്ച ആപ്പിള്‍ ഹാപ്പിയാണ്. കാരണം ഇവിടെ സുഗമമായി ഉല്‍പാദനം നടക്കുന്നു. ഇന്ത്യയിലെ ആപ്പിള്‍ ഷോറൂമുകളില്‍ ആപ്പിള്‍ ഐ ഫോണു‍കള്‍ നല്ല രീതിയില്‍ വിറ്റഴിക്കപ്പെടുന്നു. ഇപ്പോള്‍ ആപ്പിളിന്റെ ക്യാമറ മൊഡ്യൂള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആപ്പിള്‍ ആലോചിക്കുകയാണ്. ഇതുവരെ ചൈനയില്‍ നിര്‍മ്മിച്ചിരുന്നതാണ് ഇത്.

ഇന്ത്യയെ ഒരു ഉല്‍പാദനരാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു മോദി സര്‍ക്കാര്‍. അതിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ , മൊബൈല്‍ ഫോണുകള്‍, ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഇന്ത്യയില്‍ നിര്‍ക്കിക്കുന്നതിനുള്ള അത്യാധുനിക അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികവിദ്യയും സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഒരു പരിധി വരെ വിജയിച്ചു. ഇക്കാര്യത്തില്‍ സ്വകാര്യ കമ്പനികളുടെ സഹായവും ഉദാരമായി തേടിയിരുന്നു.

ഇപ്പോള്‍ ആപ്പിള്‍ ഐ ഫോണ്‍ ക്യാമറ മൊഡ്യൂള്‍ നിര്‍മ്മിക്കുന്നതിനായി മുരുഗപ്പ ഗ്രൂപ്പ്, ടൈറ്റന്‍ എന്നീ കമ്പനികളുമായി ആപ്പിള്‍ മേധാവികള്‍ ചര്‍ച്ച നടത്തിവരികയാണ്. ഇത് വിജയിച്ചാല്‍ അത് വലിയ മുന്നേറ്റമായി മാറും. ചൈനയ്‌ക്ക് വലിയ തിരിച്ചടിയുമാകും. നിലവിൽ, ക്യാമറ മൊഡ്യൂൾ ഘടകങ്ങൾ വിതരണം ചെയ്യുന്ന ആപ്പിളിന്റെ പട്ടികയിൽ ഒരു ഇന്ത്യൻ കമ്പനിയും ഉൾപ്പെട്ടിട്ടില്ല . ടൈറ്റനുമായോ മുരുഗപ്പ ഗ്രൂപ്പുമായോ അടുത്ത ആറോ മാസത്തിനുള്ളിൽ കരാർ അന്തിമമായേക്കും എന്നാണ് റിപ്പോർട്ടുകൾ.

മുരുഗപ്പ ഗ്രൂപ്പ് 2022-ൽ നോയിഡ ആസ്ഥാനമായുള്ള ക്യാമറ മൊഡ്യൂൾ നിർമ്മാതാക്കളായ മോഷൈൻ ഇലക്ട്രോണിക്‌സിനെ ഏറ്റെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആപ്പിൾ മുരുഗപ്പ ഗ്രൂപ്പുമായി ചർച്ച നടത്തുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈറ്റൻ ക്യാമറ മൊഡ്യൂളുകളും ഉപഘടകങ്ങളും യോജിപ്പിക്കാനും നിർമിക്കാനും ഉള്ള സൗകര്യങ്ങൾ സ്ഥാപിക്കാന്‍ ശ്രമം നടത്തിവരികയാണ്. ആപ്പിളുമായി നിര്‍മ്മാണക്കരാറുണ്ടാക്കാനാവും എന്ന പ്രതീക്ഷയിലാണ് ടൈറ്റനിന്റെ നീക്കങ്ങള്‍.

കമ്പനിക്ക് പ്രാദേശികമായി ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത ഭാഗമാണ് ക്യാമറ മൊഡ്യൂള്‍. ക്യാമറ മോഡ്യൂൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിലൂടെ ഇന്ത്യയിലെ ബ്രാൻഡിന്റെ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തും.

Tags: Murugappa groupTitanchinaNarendra ModitataTim CookSolar panelssetback ChinaI Phone camera module
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

India

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.