Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

യുഎഇയിലെ പേമാരിക്ക് ശമനം; ക്ലൗഡ് സീഡിങ്ങാണ് പേമാരിക്കു പിന്നിലെന്ന ആരോപണങ്ങള്‍ യുഎഇ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 09:50 pm IST
inMarukara

ദുബായ്: യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ നാശനഷ്ടം വിതച്ച മഴയ്‌ക്ക് ശമനം. ഇതോടെ യുഎഇയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി. കഴിഞ്ഞ ദിവസങ്ങളില്‍ 250 മില്ലി മീറ്ററിലധികം മഴ യുഎഇയില്‍ ലഭിച്ചെന്നാണ് കണക്കുകള്‍. 75 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് രാജ്യത്ത് ഇത്രയും മഴ ലഭിക്കുന്നത്. ഇതിന് മുമ്പ് 1949ലാണ് ശക്തമായ മഴ അനുഭവപ്പെട്ടിട്ടുള്ളത്.

ചൊവ്വാഴ്ച മാത്രം 100 മില്ലി മീറ്ററിലധികം മഴയുണ്ടായിട്ടുണ്ട്. ശക്തമായ മഴയും കാറ്റും മൂലം യുഎഇയിലെ റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചിട്ടു. എമിറേറ്റ്‌സിലേക്കുള്ള ബസ് സര്‍വീസ് തടസപ്പെട്ടതോടെയാണ് ദുബായ്‌യിലെ വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. ഓഫീസുകള്‍ക്ക് വര്‍ക് ഫ്രം ഹോം നല്കി. പതിനായിരക്കണക്കിന് വാഹനങ്ങള്‍ വെള്ളം കേറി നശിച്ചു. അഞ്ച് ദിവസത്തേക്ക് മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചിട്ടുള്ളത്. യുഎഇയിലെ താപനിലയും ഉയര്‍ന്നു തുടങ്ങി. ഇതോടെ ദുബായ് വിമാനത്താവളത്തിലെ ഒരു ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള മഴയില്‍ ജനങ്ങള്‍ കാട്ടിയ ജാഗ്രതയെ രാജാവ് ഷെയ്ഖ് മുഹമ്മദ് ബില്‍ സായിദ് അല്‍ നഹ്യാന്‍ അഭിനന്ദിച്ചു. രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ പഴയപടി പുനസ്ഥാപിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അല്‍ നഹ്യാന്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ്ങാണ് പേമാരിക്കു പിന്നിലെന്ന ആരോപണങ്ങള്‍ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളി. ഒരു വര്‍ഷം കൊണ്ട് രാജ്യത്തിന് ലഭിക്കേണ്ട മഴയാണ് ചൊവ്വാഴ്ച മാത്രം യുഎഇയില്‍ പെയ്തതെന്ന് വിദഗ്ധര്‍ അറിയിച്ചു. ശക്തമായ മഴയില്‍ ഒമാനില്‍ ഒരു മലയാളി അടക്കം 18 പേര്‍ മരിച്ചു. ഇതില്‍ പത്ത് പേര്‍ കുട്ടികളാണ്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Tags: UAE Meteorological Centercloud seedingFlood relief
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൃത്രിമമഴ പെയ്യിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുന്നു (വലത്ത്)
India

ദല്‍ഹിയിലെ വായുമലിനീകരണം കുറയ്‌ക്കാന്‍ കൃത്രിമ മഴ പരീക്ഷിച്ചു; ദല്‍ഹിയില്‍ ഈ പരീക്ഷണം ഇതാദ്യമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത

India

ബിജെപി എംപിയ്‌ക്കും എംഎല്‍എയ്‌ക്കും ക്രൂര ആക്രമണം; മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം അണികളോട് ശാന്തരായിരിക്കാന്‍ മമത; മമതയുടെ നാടകമെന്ന് ബിജെപി

Kerala

പ്രളയ ദുരിതാശ്വാസം; കണക്കുകളില്‍ 108 കോടിയുടെ കുറവ്, വീണ്ടും സംശയം ഉയർത്തി പുതിയ കണക്കുകൾ

Kerala

തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.