Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണേഷ്യയിലെ ആദ്യ കുറാഷ് ചാമ്പ്യന്‍ഷിപ്പ് കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 12:34 am IST
inSports
പ്രഥമ സൗത്ത് ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പ് ലോഗോ എറണാകുളം പ്രസ് ക്ലബ്ബില്‍ എസ്എച്ച് കോളജ് മാനേജര്‍ ഫാ. വര്‍ഗീസ് കാച്ചപ്പിള്ളി പ്രകാശനം ചെയ്യുന്നു. കുറാഷ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് രാജന്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ തെസ്നി വര്‍ഗീസ് തുടങ്ങിയവര്‍ സമീപം

പ്രഥമ സൗത്ത് ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പ് ലോഗോ എറണാകുളം പ്രസ് ക്ലബ്ബില്‍ എസ്എച്ച് കോളജ് മാനേജര്‍ ഫാ. വര്‍ഗീസ് കാച്ചപ്പിള്ളി പ്രകാശനം ചെയ്യുന്നു. കുറാഷ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് രാജന്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ തെസ്നി വര്‍ഗീസ് തുടങ്ങിയവര്‍ സമീപം

കൊച്ചി: ഇന്റര്‍നാഷണല്‍ കുറാഷ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഥമ ദക്ഷിണേഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പ് കൊച്ചിയില്‍ നാളെ ആരംഭിക്കും. 21 വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമരുളുന്നത് തേവര സേക്രഡ് ഹാര്‍ട്ട് കോളജാണ്.

വിവിധ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 250ലേറെ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. പ്രമുഖ താരങ്ങളായ പിങ്കി ബല്‍ഹാര, മാലപ്രഭ ജാദവ് എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ടീമുകള്‍ നാളെയായിരിക്കും കൊച്ചിയിലെത്തുക. ശനി, ഞായര്‍ ദിവസങ്ങളിലാണ് മത്സരം. ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എസ്.എച്ച്. കോളജ് മാനേജര്‍ ഫാ.വര്‍ഗീസ് കാച്ചപ്പിള്ളി സിഎംഐ പ്രകാശനം ചെയ്തു. കുറാഷ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ രാജന്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ തെസ്നി വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചാമ്പ്യന്‍ഷിപ്പ് 20ന് രാവിലെ 10.30ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്യും. ഇന്റര്‍നാഷണല്‍ കുറാഷ് അസോസിയേഷന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ രവി കപൂര്‍, കേരള കുറാഷ് അസോസിയേഷന്‍ പ്രസിഡന്റ് വിവേക് വേണുഗോപാല്‍, കുറാഷ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറും സംഘാടക സമിതി സെക്രട്ടറിയുമായ വിക്രാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഏഷ്യന്‍ ഗെയിംസ് ഇനമായ കുറാഷ്, വേള്‍ഡ് മാര്‍ഷല്‍ ആര്‍ട്സ് ഗെയിംസില്‍ ഉള്‍പ്പെടെ പ്രധാന ഇനമാണ്. 2009 പ്രഥമ ദേശീയ കുറാഷ് ചാമ്പ്യന്‍ഷിപ്പിന് എസ്.എച്ച് കോളജ് ആതിഥേയത്വം വഹിച്ചിരുന്നു.

2012ല്‍ ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പിനും 2016ല്‍ ലോക കുറാഷ് ചാമ്പ്യന്‍ഷിപ്പിനും കൊച്ചി വേദിയൊരുക്കി. കുറാഷ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിവിധ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ക്കിടയില്‍ സാംസ്‌കാരിക വിനിമയവും കായികക്ഷമതയും വളര്‍ത്തുകയെന്ന ലക്ഷ്യവും ചാമ്പ്യന്‍ഷിപ്പിനുണ്ടെന്ന് രാജന്‍ വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags: kochiSouth AsiaKurash Championship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.