Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡിഎംകെ സനാതന ധർമ്മത്തെ അപമാനിച്ചു , ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അമിത് ഷാ

തമിഴ്‌നാട്ടിലെ ജനങ്ങൾ ബിജെപിക്ക് 400-ലധികം സീറ്റുകൾ എന്ന് ഉച്ചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2024, 03:57 pm IST
inIndia

നാഗർകോവിൽ : തിരഞ്ഞെടുപ്പ് റാലിയിൽ ഡിഎംകെയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയെക്കുറിച്ച് ഡിഎംകെ മോശം പരാമർശങ്ങൾ നടത്തിയെന്ന് അദ്ദേഹം കന്യാകുമാരിയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ തുറന്നടിച്ചു.

“സനാതന ധർമ്മത്തെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തി ഡിഎംകെ പാർട്ടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഭരണം എല്ലാവരേയും ബഹുമാനിക്കുകയും ഐക്യത്തിൽ വിശ്വസിക്കുകയും ചെയ്തുവെന്ന് ബിജെപി സ്ഥാനാർത്ഥി പൊൻ രാധാകൃഷ്ണനെ പിന്തുണച്ച് കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ റോഡ്ഷോയിൽ ഷാ പറഞ്ഞു.

തന്റെ പ്രചാരണ വാഹനത്തിൽ നിന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത ഷാ ശ്രീരാമന്റെ പേര് വിളിച്ചു കൊണ്ടാണ് യോഗത്തിന് തുടക്കം കുറിച്ചത്. തക്കലെ മേട്ടുകട ജംഗ്ഷനിൽ നിന്ന് കന്യാകുമാരി പഴയ ബസ് സ്റ്റാൻഡിലേക്ക് നടന്ന റോഡ് ഷോയിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്തു.

പാർട്ടി പ്രവർത്തകർ വീണ്ടും മോദി , ഭാരത് മാതാ കീ ജയ് , പൊന്നാർ വീണ്ടും എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുകയും താമര ചിഹ്നം കൈകളിലേന്തിയാണ് റാലിയിൽ പങ്കെടുത്തത്. മുൻ കേന്ദ്രമന്ത്രി കൂടിയായ രാധാകൃഷ്ണനെ അനുയായികൾ സ്നേഹപൂർവ്വം വിളിക്കുന്നത് പൊന്നാർ എന്നാണ്.

മോദി രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഷാ പ്രസംഗത്തിൽ പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങൾ ബിജെപിക്ക് 400-ലധികം സീറ്റുകൾ എന്ന് ഉച്ചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  വിളവങ്കോട് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി വി എസ് നന്ദിനിക്ക് വോട്ട് ചെയ്ത് വിജയം ഉറപ്പാക്കണമെന്നും ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും വ്യാപകമായ അഴിമതി തമിഴ്‌നാടിനെ ബാധിച്ചു. ഈ അഴിമതി പാർട്ടികളിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കണമെന്നും പരിവർത്തനത്തിന് ബിജെപിയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു.

മോദി ജിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാനും ഭാരതത്തെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാൻ ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. കന്യാകുമാരിയും വിജയഗാഥയുടെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: bjpDMKSanatana Dharma2024 loksabha electionsModiyude Guaranteeamit-shah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.