Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതീയ നാഗരികതയുടെ തുടര്‍ച്ച ചോദ്യം ചെയ്യാനാവാത്തത്: ഡോവല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 12:10 am IST
inIndia
ന്യൂദല്‍ഹിയില്‍ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംസാരിക്കുന്നു

ന്യൂദല്‍ഹിയില്‍ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംസാരിക്കുന്നു

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും പഴക്കമുള്ളതും തുടര്‍ച്ചയുള്ളതുമായ നാഗരികതയാണ് ഭാരതത്തിന്റേതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ലോകമാകെ വ്യാപിച്ച സംസ്‌കൃതിയാണതെന്ന് അദ്ദേഹം പറഞ്ഞു. വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ഹിസ്റ്ററി ഓഫ് ഏന്‍ഷ്യന്റ് ഇന്ത്യ, വാല്യം 11 പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍ക്കും നിഷേധിക്കാനാകാത്ത പാരമ്പര്യമാണ് ഭാരതത്തിന്റേത്. അത് ചിരന്തനവും നൂതനവുമാണ്. പഴക്കമുള്ളതുപോലെ പുതുമയുള്ളതുമാണ്. ജീവിക്കുന്ന അടയാളങ്ങള്‍ ഈ രാജ്യത്ത് നിലനില്‍ക്കുന്നു. പുസ്തകത്തില്‍ മാത്രമല്ല, ജീവിതത്തിന്റെ ശീലങ്ങളിലും ശ്രേഷ്ഠമായ ഈ പാരമ്പര്യം തെളിഞ്ഞുകാണാം, ഡോവല്‍ പറഞ്ഞു.

പുറത്തുനിന്ന് വന്നവര്‍ പലരും ഈ പുരാതന സംസ്‌കൃതിയുടെ മേല്‍ അവകാശവാദം ഉന്നയിക്കാറുണ്ട്. പൊള്ളയാണെന്ന് അവര്‍ക്ക് തന്നെ അറിയാവുന്ന വാദമാണതെങ്കിലും നമ്മുടെ സംസ്‌കാരം ചോദ്യങ്ങള്‍ക്കതീതമാം വിധം പുരാതനമാണ് എന്ന് അവരും സമ്മതിക്കും. അതിശയിക്കുന്ന തുടര്‍ച്ചയാണ് ഭാരതീയ നാഗരികതയുടേത്. നാലായിരമോ അയ്യായിരമോ വര്‍ഷംമുമ്പെങ്കിലും ആരംഭിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്ന ഈ നാഗരികത ഇന്നും തുടരുന്നു. അതിന്റെ പ്രവാഹത്തിന് തടസങ്ങളുണ്ടാക്കാന്‍ ഒരു ശക്തിക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല. മൂന്നാമത്തെ സവിശേഷത ഈ സംസ്‌കൃതിയുടെ വിപുലമായ വ്യാപകത്വമാണ്.

അലക്‌സാണ്ടറുടെ വരവ് ഭാരതചരിത്രത്തിലെ വലിയ സംഭവമായി ചിലര്‍ പറയാറുണ്ട്. പക്ഷേ അത് ഭാരതത്തിന്റെ ചരിത്രത്തിലല്ല, പടിഞ്ഞാറിന്റെ ചരിത്രത്തിലെ വലിയ സംഭവമായിരുന്നുവെന്ന് ഡോവല്‍ ചൂണ്ടിക്കാട്ടി.

അയ്യായിരത്തോളം വര്‍ഷത്തെ ചരിത്രമുണ്ടെന്ന് സമ്മതിക്കുന്ന അതേ ആളുകള്‍ നമ്മുടെ ചരിത്രം ആരംഭിക്കുന്നത് അലക്‌സാണ്ടറിന്റെ കടന്നുവരവില്‍നിന്നാണ് എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്. ഝലം വരെ മാത്രമെത്തിയ അലക്‌സാണ്ടര്‍ ഭാരതത്തെ കീഴ്‌പ്പെടുത്തിയെന്നും അവര്‍ കഥകളുണ്ടാക്കിയെന്നും ഡോവല്‍ പറഞ്ഞു.

 

Tags: Ajit DovalIndian CivilizationUnquestionableVivekananda International FoundationHistory of Ancient India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

India

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

India

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)
India

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.