Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ഒരു ഡോക്യമെന്‍റിയില്‍ സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 11:56 pm IST
inIndia, Defence

ന്യൂദല്‍ഹി: ഇന്ത്യയുടെ ഉദാരമനസ്കതയെ ദൗര്‍ബല്യമായി കാണരുതെന്നും മര്യാദ പാലിച്ചില്ലെങ്കില്‍ ശത്രൂക്കള്‍ക്കെതിരെ ഇന്ത്യ ശക്തമായി ആഞ്ഞടിക്കുമെന്നുമുള്ള സന്ദേശം പാകിസ്ഥാന് നല‍്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ഒരു ഡോക്യമെന്‍റിയില്‍ സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍.

ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളൊന്നും ആക്രമണം നടത്താതിരിക്കാനുള്ള കാരണമാവില്ല. ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കണക്കാക്കരുത്. ഇന്ത്യയ്‌ക്ക് റിസ്ക് എടുക്കാന്‍ സാധിക്കും. ഇന്ത്യയ്‌ക്ക് ശക്തമായി അടിക്കാന്‍ സാധിക്കും. അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചൊന്നും ഇന്ത്യ കണക്കിലെടുക്കില്ല. – അജിത് ഡോവല്‍ പറഞ്ഞു.

ഇന്ത്യ ആക്രമിക്കാതെ നിയന്ത്രണം പാലിക്കണമെങ്കില്‍ അതിനാവശ്യമായ നടപടികള്‍ മറുപക്ഷത്ത് നിന്നും ഉണ്ടാകണം. ഓപ്പറേഷന്‍ സിന്ദൂറില്‍ ലഷ്കര്‍ ഇ ത്വയിബയുടെയും ജെയിഷ് എ മുഹമ്മദിന്റെയും കേന്ദ്രങ്ങള്‍ ആക്രമിച്ചു. പാകിസ്ഥാനിലുടനീളം ആക്രമണം നടത്തി. അതിന് കാരണം കശ്മീരിലെ പഹല്‍ഗാമില്‍ നടത്തിയ നഗ്നമായ തീവ്രവാദ ആക്രമണമായിരുന്നു. – അജിത് ഡോവല്‍ വിശദീകരിച്ചു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ആക്രമണം നടത്തുമ്പോള്‍ പാകിസ്ഥാന്റെ സൈനികകേന്ദ്രത്തെയോ സാധാരണജനങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലോ നാശനഷ്ടങ്ങള്‍ ഉണ്ടാക്കരുതെന്ന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പകരം ഭീകരകേന്ദ്രങ്ങളെയാണ് ആക്രമിച്ചത്. പകരം പാകിസ്ഥാന്‍ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെയും സാധാരണക്കാര്‍ ജീവിക്കുന്ന ഇടങ്ങളിലും ആക്രമണം നടത്താന്‍ ശ്രമിച്ചു. ഇതോെടെയാണ് ഇന്ത്യ പാകിസ്ഥാന്റെ സൈനികകേന്ദ്രങ്ങളെ ആക്രമിച്ചത്. പാകിസ്ഥാന്‍ ഗുജറാത്ത് മുതല്‍ കശ്മീര്‍ വരെ ഷെല്ലാക്രണമവും മിസൈല്‍ ആക്രമണവും നടത്തി. ഇതോടെയാണ് പാകിസ്ഥാന്റെ വ്യോമകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചത്. ഇതോടെയാണ് പാകിസ്ഥാന്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചത്. -ഓപ്പറേഷന്‍ സിന്ദൂറില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അജിത് ഡോവല്‍ പറഞ്ഞു.

പാകിസ്ഥാന്റെ ആണവശക്തിയെന്ന വിശേഷണം വെറും ഗീര്‍വാണത്തെ ഇന്ത്യ തകര്‍ത്തു. ആണവയുദ്ധത്തിലേക്ക് പ്രവേശിക്കാതെ തന്നെ മറ്റ് യുദ്ധമാര്‍ഗ്ഗങ്ങള്‍ കൈവശമുണ്ടെന്ന് ഇന്ത്യ തെളിയിച്ചു. പാകിസ്ഥാനിലെ ഏത് ഭാഗത്തുമുള്ള വ്യോമബേസുകള്‍ ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് തകര്‍ക്കാനാവുമെന്ന് പാകിസ്ഥാന് മനസ്സിലായി. പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്മോസിന്റെ പരിധിക്കുള്ളിലാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് തന്നെ പറയുകയും ചെയ്തു.- അജിത് ഡോവല്‍ വിശദീകരിച്ചു.

അതേ സമയം പാകിസ്ഥാന് ഇന്ത്യയുടെ വ്യോമത്താവളങ്ങളെയോ സൈനികകേന്ദ്രങ്ങളെയോ തൊടാന്‍ പോലും കഴിഞ്ഞില്ല. സിറ വ്യോമബേസിലേക്ക് അയച്ച ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഉള്‍പ്പെടെ അവരുടെ പല ആക്രമണങ്ങളെയും ഇന്ത്യയുടെ പ്രതിരോധം നിഷ്പ്രഭമാക്കി.മെയ് 10ന് യുദ്ധം അവസാനിച്ചപ്പോള്‍ പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ സൈനികാധിപത്യം ഇന്ത്യ തെളിയിച്ചു. അജിത് ഡോവല്‍ പറയുന്നു.

Tags: deterrencepakistanAjit DovalBrahmosLatest newsOperation SindoorIndia Pak war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.