Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

ഇനി ഇന്ത്യ പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമ്പോള്‍, ഭീകരവാദികളെ സംരക്ഷിക്കാൻ പാകിസ്ഥാൻ ആണവായുധം പ്രയോഗിച്ചാല്‍ ഇന്ത്യയും ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കണമെന്നും ഡോവല്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 10:48 pm IST
inIndia
ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

ന്യൂദല്‍ഹി: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യ സൈനിക നടപടി സ്വീകരിക്കുന്നത് തടയാനുള്ള ഒരു തന്ത്രപരമായ ബ്ലാക്ക്‌മെയിലിംഗ് മാത്രമാണ് ഇസ്‌ലാമാബാദിന്റെ ആണവ ഭീഷണിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ സധൈര്യം തുടങ്ങിയതെന്ന് വിലയിരുത്തല്‍. പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മോദിയും ഡോവലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു ഈ വിലയിരുത്തല്‍ ഡോവല്‍ നടത്തിയത്. ഓപ്പറേഷൻ സിന്ദൂറിന് മുമ്പുള്ള ഉന്നതതല തീരുമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വാര്‍ത്താചാനലായ സിഎൻഎൻ-ന്യൂസ് 18 പുറത്തുവിട്ടപ്പോഴാണ് ഈ രഹസ്യം പുറത്തുവന്നത്.

മോദിയും ഡോവലും നടത്തിയ .ഈ ചർച്ചകള്‍ക്കൊടുവില്‍ പ്രധാനമായും ആക്രമിക്കേണ്ട ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി നിശ്ചയിക്കുകയും ആക്രമണം നടത്തുന്നതിന് വെറും ആറ് മണിക്കൂർ മുൻപ് അന്തിമ ലക്ഷ്യങ്ങള്‍ കൈമാറുകയും ചെയ്തതത്രെ.

പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ഇന്ത്യയുടെ പ്രത്യാക്രമണത്തിന് എതിരെ ഉപയോഗിക്കപ്പെടുമോ എന്നതായിരുന്നു ഈ ആസൂത്രണത്തിനിടയില്‍ ഉയർന്നുവന്ന പ്രധാന ചോദ്യം.

തീവ്രവാദകേന്ദ്രങ്ങളെ ആക്രമിച്ചാലൊന്നും പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കില്ലെന്ന അജിത് ഡോവലിന്റെ ഉറപ്പ്

പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ആ രാജ്യത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കാൻ ഉള്ളതാണെന്നും അല്ലാതെ ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ നിഴല്‍ ഭീകരസംഘടനകളെ സംരക്ഷിക്കാനുള്ളതല്ലെന്നും ഡോവല്‍ പ്രധാനമന്ത്രി മോദിയെയും മറ്റ് ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തി. ബഹാവല്‍പൂരിലെയും മുരിദ്കെയിലെയും ഭീകര കേന്ദ്രങ്ങളെ സംരക്ഷിക്കാൻ വേണ്ടി മാത്രം പാകിസ്ഥാന്‍ ഒരു ആണവ യുദ്ധത്തിന് മുതിരില്ലെന്നായിരുന്നു ഡോവലിന്റെ നിരീക്ഷണം.

പാകിസ്ഥാന്‍ ആണവായുധം പ്രയോഗിച്ചാല്‍ എന്ത് ചെയ്യണം? അതേ നാണയത്തില്‍ തിരിച്ചടിക്കണം

ഇനി ഇന്ത്യ പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമ്പോള്‍, ഭീകരവാദികളെ സംരക്ഷിക്കാൻ പാകിസ്ഥാൻ ആണവായുധം പ്രയോഗിച്ചാല്‍ ഇന്ത്യയും ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കണമെന്നും ഡോവല്‍ വ്യക്തമാക്കി. നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനകത്തുള്ള ഭീകര കേന്ദ്രങ്ങള്‍ തകർക്കാൻ ഇന്ത്യ തയ്യാറാകുന്നില്ലെങ്കില്‍ ഇനിയും ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നുവന്ന് ആക്രമണങ്ങള്‍ നടത്താൻ പാക് ഭീകരര്‍ മടിക്കില്ലെന്നും പാകിസ്ഥാന്റെ ആണവ ഭീഷണി തുടർന്നും അതിന് കവചമാകുമെന്നും അജിത് ഡോവല്‍ വാദിച്ചു.

പാകിസ്ഥാന്റെ വലിയ ഭീകരാക്രമണങ്ങള്‍ ഇനിയും കയ്യുംകെട്ടി നോക്കിയിരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോവലിന് നിർദേശം നല്‍കി. ഐസി-814 വിമാനം തട്ടിക്കൊണ്ടുപോകല്‍, ഉറി ആക്രമണം, പഹല്‍ഗാം ഭീകരാക്രമണം എന്നിവയെല്ലാം വലിയ ഭീകരാക്രമണങ്ങളുടെ പട്ടികയില്‍ പെടുന്നു.

അതിർത്തി കടന്നുള്ള ഭീകരവാദ അടിസ്ഥാനസൗകര്യങ്ങള്‍ തകർക്കുക, അതേസമയം സാഹചര്യം ഒരു ആണവ യുദ്ധത്തിലേക്ക് വഴിമാറാതിരിക്കാൻ ശ്രദ്ധിക്കുക, ഇനി ഒരു ആണവായുധയുദ്ധത്തിലേക്ക് നീങ്ങിയാല്‍ തന്നെ തിരിച്ചടിക്കുക- ഇതായിരുന്നു അന്തിമ തീരുമാനം.

വെറും ആറ് മണിക്കൂറിനുള്ളില്‍ ലക്ഷ്യങ്ങള്‍ ഉറപ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് വെറും ആറ് മണിക്കൂർ മുൻപാണ് അന്തിമ ആക്രമണ ലക്ഷ്യങ്ങള്‍ തീരുമാനിച്ചത്. ഇത് സൈന്യത്തിന് കൈമാറുകയും ചെയ്തത്. ബ്രഹ്മോസ് പ്രെസിഷൻ മിസൈലുകള്‍, സാറ്റലൈറ്റ് സർവേകള്‍, ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സിസ്റ്റം (IACCS) എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യയുടെ സംയോജിത പ്രതിരോധ സംവിധാനങ്ങളെ ആശ്രയിച്ചായിരുന്നു പ്രവർത്തനം.

23 മിനിറ്റിനുള്ളില്‍ 9 ലക്ഷ്യങ്ങള്‍ തകർത്തു

‘ഓപ്പറേഷൻ സിന്ദൂറി’ല്‍ ഇന്ത്യൻ സേന 23 മിനിറ്റ് നീണ്ട പ്രത്യാക്രമണത്തിനിടയില്‍ 9 പ്രധാന ഭീകരകേന്ദ്രങ്ങള്‍ പൂർണമായും തകർത്തു. ഒരു ഇന്ത്യൻ പ്രതിരോധ പ്ലാറ്റ്‌ഫോമിന് പോലും കേടുപാടുകള്‍ സംഭവിക്കാതെ നൂറു ശതമാനം കൃത്യതയോടെയാണ് ദൗത്യം പൂർത്തിയാക്കിയത്. മോദി-ഡോവല്‍ ചർച്ചകളില്‍ രൂപപ്പെട്ട തന്ത്രത്തിന്റെ വിജയമായിരുന്നു ഈ ആക്രമണം‌. പാകിസ്ഥാന്‍ പകച്ചുപോയി. ഇതിനെതിരെ ആണവായുധം ഉപയോഗിക്കാനൊന്നും പാകിസ്ഥാന്‍ തയ്യാറായില്ല. ഡോവലിന്റെ വിലയിരുത്തല്‍ 100 ശതമാനവും ശരിയായി.

Tags: Ajit Dovalnuclear weaponsLatest newsIndia-pakistanIndia Pak warOpeartion sindoorPak nuke weapons
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

യഥാർത്ഥ തോക്ക് വച്ച് വെടിയുതിർക്കണമെന്ന് ഭദ്രൻ ; മോഹൻലാലിന്റെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

മൈക്രോഫിനാന്‍സ് കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനം, അഡീ, ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.