Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി നാളെ ചെന്നൈയില്‍; സ്വര്‍ണമഴ ഒഴുക്കിയാലും ജനങ്ങള്‍ ബിജെപിക്കേ വോട്ട് ചെയ്യൂ: അണ്ണാമലൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 09:45 pm IST
inIndia

കോയമ്പത്തൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തമിഴ്‌നാട്ടിലെത്തുമെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. ഇന്ന് ചെന്നൈയിലും നാളെ കോയമ്പത്തൂരിലെ മേട്ടുപ്പാളയത്തും അദ്ദേഹം പ്രചാരണറാലികളില്‍ സംസാരിക്കും. 12ന് ശേഷം വീണ്ടും പ്രധാനമന്ത്രിയെത്തുമെന്നും വിരുദുനഗര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ സംസാരിക്കുമെന്നും അണ്ണാമലൈ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മോദി അടിക്കടി തമിഴ്‌നാട്ടിലെത്തുന്നത് മുഖ്യമന്ത്രി സ്റ്റാലിന് സഹിക്കുന്നില്ല. തമിഴകം ഭാരതത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയായതിന് ശേഷം സ്റ്റാലിന്‍ എത്ര തവണ ഗ്രാമങ്ങളില്‍ പോയി. സ്‌പെയിന്‍, ഇംഗ്ലണ്ട്, ദുബായ് എന്നിവിടങ്ങളിലൊക്കെ പോകുന്ന സ്റ്റാലിന്‍ ഇവിടുത്തെ ഗ്രാമങ്ങളെ തിരിഞ്ഞുനോക്കാറില്ലെന്ന് അണ്ണാമലൈ പറഞ്ഞു. ചെന്നൈയില്‍ പിടിച്ചെടുത്ത നാലുകോടി രൂപയുടെ ഉത്തരവാദിത്തം ബിജെപിക്കാണെന്ന് അവര്‍ ആരോപിക്കുന്നു. ബന്ധപ്പെട്ടവര്‍ അന്വേഷിച്ച് നടപടിയെടുക്കട്ടെ. പോലീസ് വരുമ്പോള്‍ കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുകൂവി വീട്ടില്‍നിന്നിറങ്ങിയോടുന്ന മോഷ്ടാവിനെപ്പോലെയാണ് ഡിഎംകെ. വോട്ടിന് സ്വര്‍ണവും പണവും വിതരണം ചെയ്യുന്നവരാണ് ഡിഎംകെക്കാര്‍. ഇത്തവണ സ്വര്‍ണമഴ പെയ്യിച്ചാലും ജനങ്ങള്‍ ബിജെപിക്കേ വോട്ട് ചെയ്യൂ, അണ്ണാമലൈ പറഞ്ഞു.

എല്ലാ പഞ്ചായത്തുകളിലും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ കളിസ്ഥലം ഒരുക്കുമെന്ന് ബിജെപി ജനങ്ങള്‍ക്ക് വാക്ക് നല്കിയിട്ടുണ്ട്. അതുകേട്ട് നാലായിരം കോടി മുടക്കി കോയമ്പത്തൂരില്‍ അന്താരാഷ്‌ട്ര സ്റ്റേഡിയം പണിയുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ പറയുന്നത്. ആദ്യം കോയമ്പത്തൂരിലെ കുഴികള്‍ നിറഞ്ഞ റോഡുകള്‍ നന്നാക്കാനാണ് സ്റ്റാലിന്‍സര്‍ക്കാര്‍ തയാറാകേണ്ടത്.

ഡിഎംകെ ഒരു കോര്‍പ്പറേറ്റ് കമ്പനിയാണ്. കഴിഞ്ഞ തവണ 511 വാഗ്ദാനങ്ങളാണ് അവര്‍ നല്കിയത്. 20 എണ്ണം പോലും നടപ്പാക്കിയില്ല. ഇപ്പോള്‍ പുതിയ 512 എണ്ണം ചേര്‍ത്താണ് ജനങ്ങളോട് പ്രസംഗിക്കുന്നത്. ബിജെപി ജയിച്ചാല്‍ തലസ്ഥാനം നാഗ്പൂരാക്കുമെന്ന് കമല്‍ഹാസന്റെയൊക്കെ മാനസികനില പരിശോധിക്കണം. ഡിഎംകെയില്‍ നിന്ന് ഒരു രാജ്യസഭാ സീറ്റ് ലഭിക്കാന്‍ പാര്‍ട്ടിയെ വില്‍ക്കണോയെന്ന് കമല്‍ഹാസന്‍ തീരുമാനിക്കണം, അണ്ണാമലൈ പറഞ്ഞു.

 

Tags: Loksabha Election 2024Modiyude GuaranteeTamilandu BJPK AnnamalaiNarendra Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.