Monday, April 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതേ വിടില്ല; പാകിസ്ഥാനിലേക്ക് കടന്ന ഭീകരെ അവിടെയെത്തി വക വരുത്തും: രാജ്നാഥ് സിംഗ്

Janmabhumi Online by Janmabhumi Online
Apr 6, 2024, 11:01 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: ഇന്ത്യയിൽ സമാധാനം തകർക്കാനോ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനോ ഭീകരർ ശ്രമിച്ചാൽ തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയന്റെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

തീവ്രവാദികൾ പാക്കിസ്ഥാനിലേക്ക് ഒളിച്ചോടിയാൽ അവരെ വധിക്കാൻ അയൽരാജ്യത്തേക്ക് ഇന്ത്യ കടക്കുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയെ നേരിടാൻ ന്യൂദൽഹിക്ക് ഉറച്ച തീരുമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019 ന് ശേഷം ദേശീയ സുരക്ഷയോടുള്ള ധീരമായ സമീപനത്തിന്റെ ഭാഗമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പാകിസ്ഥാനിൽ തീവ്രവാദികളെ കൊലപ്പെടുത്തിയതിനെ സംബന്ധിച്ച് ദി ഗാർഡിയൻ പത്രം വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.

അയൽരാജ്യത്ത് നിന്നുള്ള ഭീകരർ ഭാരതത്തിലെ സമാധാനം തകർക്കാനോ ഭാരതത്തിൽ ഭീകരപ്രവർത്തനം നടത്താനോ ശ്രമിച്ചാൽ തക്കതായ മറുപടി ഞങ്ങൾ നൽകുമെന്നും സിംഗ് പറഞ്ഞു.

Tags: Rajnath Singhindiapakistanarmy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ചൈന

India

പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടിയിലേക്ക് നീങ്ങാന്‍ സാധ്യത?

India

സമയപരിധിയ്‌ക്കുള്ളിൽ ഇന്ത്യ വിടാത്ത പാകിസ്ഥാനികൾക്ക് മൂന്ന് വർഷം തടവ് ; 3 ലക്ഷം രൂപ പിഴ

India

പന്നികൾക്കും പാകിസ്താൻ പൗരന്മാർക്കും പ്രവേശനമില്ല ; ബോർഡ് സ്ഥാപിച്ച് ഇൻഡോറിലെ ഭക്ഷണശാല

India

കശ്മീർ ഇന്ത്യയുടേത് ; ഒരു ഭീകരർക്ക് മുന്നിലും ഇന്ത്യ തോൽക്കില്ല ; ഈ ഭീരുക്കളെ നമ്മൾ തുടച്ചുനീക്കും : വിജയ് ദേവരകൊണ്ട

പുതിയ വാര്‍ത്തകള്‍

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

സൂപ്പര്‍ബെറ്റ് റാപ്പിഡ് ചെസില്‍ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്; അരവിന്ദ് ചിദംബരത്തെ തോല്‍പിച്ചു

സവര്‍ക്കറെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് മുഖത്തടി കൊടുത്ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് ഫഡ് നാവിസ്

നവജാത ശിശുവിനെ കൈമാറിയെന്ന് ആശാപ്രവര്‍ത്തകയുടെ പരാതി; പൊലീസ് കേസെടുത്തു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

ഇടുക്കിയില്‍ പുഴയോരത്തെ കഞ്ചാവ് ചെടികള്‍ എക്‌സൈസ് നശിപ്പിച്ചു

ഉത്സവ പറമ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ ചേരിപ്രദേശത്തെ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. 800ലധികം കുടിലുകള്‍ കത്തിനശിച്ചു

മുഗളരുടെ ചരിത്രം ഭാരതത്തില്‍ മായ്ച്ചുകളയാനുള്ള സമയം ഇതാണ്: സദ്ഗുരു ജഗ്ഗി വാസുദേവ്

മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്നു; 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies