Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗുജറാത്തിനെതിരെ പഞ്ചാബ് കിംഗിസിന് അവിശ്വസനീയ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 01:23 am IST
inCricket

ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ പഞ്ചാബ് കിംഗിസിന് അവിശ്വസനീയ ജയം. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ മറികടന്ന പഞ്ചാബ് ശരിക്കും ആരാധകര്‍ക്ക് ആവേശജയമാണ് സമ്മാനിച്ചത്. അശുതോഷിന്റെ ഗംഭീര ഇന്നിംഗ്‌സും പഞ്ചാബിന് കരുത്തേകി. പഞ്ചാബിന്റെ സീസണിലെ രണ്ടാമത്തെ ജയമാണിത്.

പഞ്ചാബ് ക്യാപ്റ്റന്‍ ധവാന്‍ ഒരു റണ്‍ മാത്രം എടുത്ത് ഉമേഷ് യാദവിന്റെ പന്തില്‍ പുറത്തായി. 22 റണ്‍സ് എടുത്ത ബെയര്‍സ്‌റ്റോയും 35 റണ്‍സ് എടുത്ത പ്രബ്ശിമ്രനും പഞ്ചാബിനെ മുന്നോട്ട് നയിച്ചു എങ്കിലും കൃത്യമായ ഇടവേളകളില്‍ പഞ്ചാബിന്റെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു.

സാം കറന്‍ 5 റണ്‍സ് എടുത്തും 15 റണ്‍സ് എടുത്ത സിക്കന്ദര്‍ റാസയും നിരാശപ്പെടുത്തി. ശശാങ്ക് ആണ് പിന്നീട് പഞ്ചാബിന് പ്രതീക്ഷ നല്‍കിയത്. ശശാങ്ക് 25 പന്തില്‍ നിന്ന് തന്റെ അര്‍ധ സെഞ്ച്വറിയില്‍ എത്തി.

8 പന്തില്‍ 16 റണ്‍സ് എടുത്ത ജിതേഷും പഞ്ചാബിനെ ലക്ഷ്യത്തിന് അടുത്തേക്ക് എത്തിച്ചു. അവസാന 4 ഓവറില്‍ 47 റണ്‍സ് ആയിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. ഇമ്പാക്റ്റ് സബ്ബായി എത്തിയത അശുതോഷും പഞ്ചാബിനായി വേഗത്തില്‍ റണ്‍ കണ്ടെത്തി. ഒമര്‍സായ് എറിഞ്ഞ 17-ാം ഓവറില്‍ 16 റണ്‍സ് വന്നു. ഇതോടെ 2 ഓവറില്‍ ജയിക്കാന്‍ 25 റണ്‍സ് ആയി.

മോഹിത് എറിഞ്ഞ 19-ാം ഓവറിലും റണ്‍ ഒഴുകി. 18 റണ്‍സ് വന്നു. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 7 റണ്‍സ് മാത്രം. അവസാന ഓവര്‍ എറിയാന്‍ എത്തിയത് ദര്‍ശന്‍ നാല്‍കണ്ടെ. ആദ്യ പന്തില്‍ അശുതോഷിനെ പുറത്താക്കി. അശുതോഷ് 17 പന്തില്‍ 31 റണ്‍സ് എടുത്തു. 3 സിക്‌സും 1 ഫോറും അശുതോഷ് അടിച്ചു.

അടുത്ത പന്ത് വൈഡ്. ജയിക്കാന്‍ 5 പന്തില്‍ 6 റണ്‍സ്. ഹര്‍പ്രീത് ബ്രാര്‍ ആയിരുന്നു സ്‌െ്രെടക്കില്‍. അടുത്ത് പന്ത് ഡോട്ട്. 4 പന്തില്‍ 6 എന്നായി. അടുത്ത പന്തില്‍ സിംഗില്‍. 3 പന്തില്‍ 5 റണ്‍സ് എന്നായി. അടുത്ത പന്തില്‍ ശശാങ്ക് ബൗണ്ടറി അടിച്ചു. സ്‌കോര്‍ സമനിലയില്‍. 2 പന്തില്‍ ജയിക്കാന്‍ ഒരു റണ്‍ എന്നായി. ശശാങ്ക് പഞ്ചാബിനെ ഒരു പന്ത് ശേഷിക്കെ ജയത്തില്‍ എത്തിച്ചു. ശശാങ്ക് 29 പന്തില്‍ 61 റണ്‍സ് എടുത്തു. 4 സിക്‌സും 6 ഫോറും ശശാങ്ക് അടിച്ചു.
പഞ്ചാബിന് ദൗര്‍ഭാഗ്യമാണെന്ന് പലരും കരുതി. എന്നിരിക്കിലും ശശാങ്കിന്റേയും അശുതോഷിന്റേയും റണ്‍ വേട്ട പഞ്ചാബിനെ വിജയത്തിലെത്തിച്ചു.

ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റാന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ സീസണില്‍ ആദ്യമായി തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന് പുറത്താകാതെ നിന്ന മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ടൈറ്റന്‍സ് 199 റണ്‍സെടുത്തത്.

ഗില്ലിന് പുറമെ കെയ്ന്‍ വില്ല്യംസണ്‍(26), സായി സുദര്‍ശന്‍(33) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ഗില്ലിനൊപ്പം രാഹുല്‍ തേവാട്ടിയ(എട്ട് പന്തില്‍ 23) നടത്തിയ വെടിക്കെട്ടും ടൈറ്റന്‍സിന് ഗുണമായി.
ടോസ് പഞ്ചാബിനായിരുന്നു. അഹമ്മദാബാദിലെ പിച്ചില്‍ എതിരാളികളെ ബാറ്റിങ്ങിന് വിട്ട അവരുടെ പദ്ധതി വ്യക്തമായിരുന്നു. കരുതലോടെ കളിച്ച ശുഭ്മാന്‍ ഗില്‍ ടൈറ്റന്‍സ് ടോട്ടലിന്റെ നെടുന്തൂണാകുകയായിരുന്നു. തകര്‍പ്പന്‍ ബാറ്റിങ്ങിനൊപ്പം വിക്കറ്റ് സംരക്ഷിച്ചുകൊണ്ടുകൂടിയുള്ളതായിരുന്നു ഗില്ലിന്റെ പ്രകടനം. പഞ്ചാബിനായി കാഗിസോ റബാഡ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഹര്‍പ്രീത് ബ്രാര്‍ ഒരു വിക്കറ്റും നേടി.

Tags: gujarat titanspunjab kingsIndian Premier League
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Cricket

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ കാഗിസോ റബാഡയും മുഹമ്മദ് സിറാജും സൗഹൃദ സംഭാഷണത്തില്‍
Cricket

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പ്രഖ്യാപിച്ചതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തികത്തിളക്കം കുറയില്ല

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.