Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 07:01 am IST
in Cricket

മുള്ളന്‍പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫ് എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. പഞ്ചാബിലെ പുതിയ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തോല്‍ക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത സ്വന്തമാക്കും. രാത്രി ഏഴരയ്‌ക്കാണ് മത്സരം.

പ്രാഥമിക റൗണ്ടില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് സണ്‍ റൈസേഴ്‌സ് പ്ലേ ഓഫിനു യോഗ്യത നേടിയത്. ശക്തമായ ബാറ്റിങ് നിരയാണ് അവരുടെ കരുത്ത്. ഇഷാന്‍ കിഷന്‍, ഹെന്‍ റിക് ക്ലാസന്‍, അഭിഷേക് ശര്‍മ ത്രിമൂര്‍ത്തികള്‍ ബാറ്റിങ്ങില്‍ വിസ്‌ഫോടനം നടത്താന്‍ കഴിവുള്ളവരാണ്. അവസാന മത്സരങ്ങള്‍ കൂറ്റര്‍ സ്‌കോറുകളാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ കിരീടം നേടാന്‍ വരെ സാധ്യത കല്‍പ്പിക്കുന്ന ടീമാണ് സണ്‍ റൈസേഴ്‌സ്. പവര്‍പ്ലേയില്‍ അവര്‍ നടത്തുന്ന ബാറ്റിങ് അപ്രവചനീയമാണ്.

അതേസമയം, നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലെത്തിയത്. ഇതോടെ പഞ്ചാബ് കിങ്‌സിന്റെ പ്ലേ ഓഫ് മോഹമാണ് പൊലിഞ്ഞത്. ജോഫ്ര ആര്‍ച്ചറുടെ ഓള്‍ റഔണ്ട് പ്രകടനവും സൂര്യവംശി- ജയ്‌സ്വാള്‍ ഓപ്പണിങ് സഖ്യവുമാണ് രാജസ്ഥാന്റെ വിജയമന്ത്രം. സ്പിന്‍- പേസ് ബാലന്‍സ്ഡ് ആയുള്ള ആക്രമണം രാജസ്ഥാന്റെ മറ്റൊരു പ്രത്യേകതയാണ്. ഇന്നു നടക്കുന്ന മത്സരത്തില്‍ ആര്‍ച്ചര്‍- അഭിഷേക് ശര്‍മ പോരാട്ടം ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തല്‍. പവര്‍ പ്ലേയില്‍ അഭിഷേക്, അര്‍ച്ചറെ എങ്ങനെ നേരിടും എന്നതിലാണ് ഹൈദരാബാദിന്റെ വിജയപ്രതീക്ഷകള്‍ ഇരിക്കുന്നത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ റണ്‍ ഒഴുകുമെന്നാണ് കരുതുന്നത്. റണ്‍സ് പിന്തുടരുന്ന ടീമിന് വിജയസാധ്യതയേറും.

സാധ്യതാ ഇലവന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
അഭിഷേക് ശര്‍മ്മ
ട്രാവിസ് ഹെഡ്
ഇഷാന്‍ കിഷന്‍
ഹെന്റിച്ച് ക്ലാസ്സെന്‍
നിതീഷ് കുമാര്‍ റെഡ്ഡി
അബ്ദുള്‍ സമദ് / ഇംപാക്ട് ബാറ്റര്‍
പാറ്റ് കമ്മിന്‍സ്,
ഭുവനേശ്വര്‍ കുമാര്‍ / ഹര്‍ഷല്‍ പട്ടേല്‍
ടി.നടരാജന്‍
മായങ്ക് മാര്‍ക്കണ്ടെ
എഷാന്‍ മലിംഗ

രാജസ്ഥാന്‍ റോയല്‍സ്

യശസ്വി ജയ്സ്വാള്‍
വൈഭവ് സൂര്യവംശി
ധ്രുവ് ജുറല്‍
റിയാന്‍ പരാഗ്
ഡോനോവന്‍ ഫെരേര
രവീന്ദ്ര ജഡേജ
ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ / ശിവം
ദുബെ
ജോഫ്ര ആര്‍ച്ചര്‍
നാന്ദ്രെ ബര്‍ഗര്‍
ആവേശ് ഖാന്‍
യുസ്വേന്ദ്ര ചാഹല്‍

 

Tags: Indian Premier LeagueIPL 2026Rajasthan-Hyderabad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

Cricket

ഐപിഎല്ലില്‍ ഇനി മാക്സി ഇല്ല

Cricket

സഞ്ജു ‘തലൈവ’ന്‍; സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.