Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിഎംകെ പെട്ടു; ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അലസതയാണ് കച്ചൈതീവ് ഇന്ത്യയ്‌ക്ക് നഷ്ടപ്പെടുത്തിയത്; കച്ചൈതീവ് കത്തും

ഇക്കുറി തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്ന വിഷയം കച്ചൈത്തീവായിരിക്കും. ഇപ്പോള്‍ ശ്രീലങ്കയുടെ കൈവശമിരിക്കുന്ന ഈ ദ്വീപ് തമിഴ്നാട്ടിന് തിരിച്ചുപിടിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കുറെക്കാലമായി മോദി സര്‍ക്കാരിനെ ഡിഎംകെയും സ്റ്റാലിനും പ്രതിരോധത്തിലാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 07:15 pm IST
inIndia

ചെന്നൈ: ഇക്കുറി തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്ന വിഷയം കച്ചൈത്തീവായിരിക്കും. ഇപ്പോള്‍ ശ്രീലങ്കയുടെ കൈവശമിരിക്കുന്ന ഈ ദ്വീപ് തമിഴ്നാട്ടിന് തിരിച്ചുപിടിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കുറെക്കാലമായി മോദി സര്‍ക്കാരിനെ ഡിഎംകെയും സ്റ്റാലിനും പ്രതിരോധത്തിലാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്ക് ലഭിച്ച വിവരാവകാശ രേഖ പ്രകാരം കച്ചൈത്തീവിന്റെ അവകാശം ശ്രീലങ്കയ്‌ക്ക് 1974ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കൈമാറിയതെന്ന് വെളിപ്പെട്ടിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെയും പ്രതിക്കൂട്ടിലാവുകയാണ്.

മോദിയെ പ്രതിരോധത്തിലാക്കാന്‍ ഡിഎംകയും എഐഎഡിഎംകെയും ഉപയോഗിച്ചിരുന്ന കച്ചൈത്തീവ് പ്രശ്നത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ കോണ്‍ഗ്രസും ഡിഎംകെയും ആണെന്ന് വന്നിരിക്കുകയാണ്.Set featured image

നേരത്തെ ഇന്ത്യയും ശ്രീലങ്കയും തുല്യാവകാശത്തോടെ ഉപയോഗിച്ചിരുന്ന ദ്വീപാണ് കച്ചൈതീവ്. പിന്നീട് 1974ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ദിരാഗാന്ധി ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുക്കുകയായിരുന്നു. നെഹ്രുവിന്റെ ഭരണകാലം മുതലേ കച്ചൈത്തീവ് സ്വന്തമാക്കാന്‍ ഒരു ശ്രമവും ഇന്ത്യ നടത്തിയില്ലെന്നും പാര്‍ലമെന്‍റ് രേഖകള്‍ സൂചിപ്പിക്കുന്നു. നെഹ്രു സര്‍ക്കാര്‍ ഒരിയ്‌ക്കല്‍ പോലും കച്ചൈത്തീവ് സ്വന്തമാക്കാന്‍ ശ്രമിച്ചിട്ടേയില്ല. എല്ലാക്കാലത്തും പാക് കടലിടുക്കില്‍ കിടക്കുന്ന ഈ ദ്വീപിനോട് ഒരു ഉപേക്ഷ മനോഭാവമായിരുന്നു ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ക്ക് എന്നും രേഖകള്‍ സൂചിപ്പക്കുന്നു.

ഇതോടെ കച്ചൈതീവ് പ്രശ്നം തമിഴ്നാട്ടില്‍ വലിയ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി മാറും. കഴിഞ്ഞ 10 വര്‍ഷം ഭരിച്ച മോദി സര്‍ക്കാര്‍ കച്ചൈതീവ് തമിഴ്നാടിന് വിട്ടുകിട്ടാന്‍ ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തുന്ന ഡിഎംകെ നേതാക്കളെ അടിക്കാന്‍ ബിജെപിയ്‌ക്കുള്ള വടിയായി മാറും കച്ചൈത്തീവ് പ്രശ്നം.

Tags: Modiagain2024KatchaitheevucongressPMModiDMKAnnamalaiMK StalinSrilankaLokSabhaElections2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

Kerala

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.