Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇനി ഞാനുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2026, 07:54 pm IST
inIndia

ചെന്നൈ : പ്രധാനമന്ത്രിക്ക് തമിഴ് ജനതയിൽ നിന്ന് ലഭിക്കുന്ന ആവേശവും സ്‌നേഹവും തന്റെ രാജി തീരുമാനത്തെ സ്വാധീനിച്ചതായി എൽ മുരുകൻ. പ്രധാനമന്ത്രിയുടെ സമീപകാല തമിഴ്‌നാട് സന്ദർശനം തന്റെ തീരുമാനത്തെ കൂടുതൽ ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ‘അവിടെ പോയി പാർട്ടിയെ ശക്തിപ്പെടുത്താൻ കൂടുതൽ വിപുലമായി പ്രവർത്തിക്കണമെന്ന് ഞാൻ കരുതി. മന്ത്രിസഭയിലെ ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കി, പാർട്ടിയെ ശക്തിപ്പെടുത്താനായി സംസ്ഥാനത്തേക്ക് അയക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു,‘എന്നും മുരുകൻ പറഞ്ഞു.

തമിഴ്‌നാട്ടിലുടനീളമുള്ള ഗ്രാമങ്ങളും തെരുവുകളും സന്ദർശിക്കാനും, ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും കാണാനും, സംസ്ഥാനത്ത് ബിജെപിയുടെ സാന്നിധ്യം വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നതായി മുരുകൻ വ്യക്തമാക്കി. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടാൻ പാർട്ടിയെ സഹായിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ കുസർ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ദിവസവേതനക്കാരായ തൊഴിലാളികളായും കന്നുകാലികളെ മേയ്‌ക്കുന്നവരായും ജോലി ചെയ്തവരാണ് എന്റെ മാതാപിതാക്കൾ. മകൻ ഒരിക്കലും കേന്ദ്രമന്ത്രിയാകുമെന്ന് ചിന്തിക്കാൻ പോലും അവർക്കായിട്ടില്ല . തമിഴ്‌നാട്ടിൽ ബിജെപിക്കായി കൂടുതൽ സീറ്റുകൾ നേടണം.കാശി തമിഴ് സംഗമം, പാർലമെന്റിൽ ‘സെങ്കോൽ’ സ്ഥാപിക്കൽ തുടങ്ങിയ സംരംഭങ്ങൾ തമിഴ് പൈതൃകത്തിന് വലിയ അംഗീകാരം നൽകിയെന്നും മുരുകൻ പറഞ്ഞു.

താഴെത്തട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തണം. പാർട്ടിക്ക് ദേശീയതലത്തിൽ ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ സംഭാവന നൽകുന്നതിനു സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നുംഅദ്ദേഹം വ്യക്തമാക്കി.

 

Tags: DR L Murugan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

കോട്ടയം ഐഐഎംസി ക്യാമ്പസില്‍ 'ഏക് പേഡ് മാ കേ നാം' കാമ്പെയ്നിന്റെ ഭാഗമായി കേന്ദ്രമന്ത്രി എല്‍. മുരുഗന്‍ വൃക്ഷത്തൈ നടുന്നു. റീജ്യണല്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. അനില്‍കുമാര്‍ വടവാതൂര്‍ സമീപം
Kerala

ഒരോ വ്യക്തിക്കും ഭാരത സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് സംഭാവന ചെയ്യാന്‍ കഴിയും: ഡോ. എല്‍. മുരുഗന്‍

Kerala

സുഗതകുമാരി നാരീശക്തിയുടെ പ്രതീകം; വിദ്യാലയങ്ങളിൽ സുഗതനവതി ആഘോഷങ്ങൾ ഉ​ദ്ഘാടനം ചെയ്ത് കേന്ദ്രസഹമന്ത്രി ഡോ.എൽ.മുരുഗൻ

India

സാമൂഹ്യനീതിയുടെ പര്യായമാണ് സ്റ്റാലിൻ എന്നത് പച്ചക്കള്ളം ; ദളിതർക്കെതിരെയുള്ള അക്രമണങ്ങളിൽ ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്നത് രണ്ടായിരത്തിലധികം കേസുകൾ

India

കെ അണ്ണാമലൈ കോയമ്പത്തൂരില്‍, കേന്ദ്രമന്ത്രി എല്‍ മുരുകനും സീറ്റ്; ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.