Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാഴികാടന്‍ ഏതുമുന്നണിയാ? നോട്ടീസ് കണ്ടാല്‍ ഇടതനാന്നെന്ന് തോന്നുകയേ ഇല്ല!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 03:57 pm IST
inKerala, Kottayam

കോട്ടയം: തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് നോട്ടീസ് കണ്ടാല്‍ അദ്ദേഹം എല്‍.ഡി.എഫ് ആണെന്ന് തോന്നുകയേ ഇല്ല! വീട് തോറും കയറിയിറങ്ങി നല്‍കുന്ന ആറ് പേജ് വരുന്ന ബ്രോഷറില്‍ ഒരിടത്തും അദ്ദേഹം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാണെന്ന് മിണ്ടുന്നില്ല. ഒന്നാമന് ഒരു വോട്ട്, സൗമ്യം സുതാര്യം സജീവം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കൊപ്പം രണ്ടില ചിഹ്നവും ചാഴികാടന്റെ ചിത്രവും മാത്രമാണ് ആ ബ്രോഷറിന്റെ ഒന്നാം പുറത്തുള്ളത് .തുടര്‍ന്നുള്ള പേജുകളിലൂടെ കടന്നുപോയാലും അദ്ദേഹം ഏതു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല .

പാലാ മേഖലയിലും മറ്റും ഇപ്പോഴും ചാഴികാടനും കേരള കോണ്‍ഗ്രസും യു.ഡി.എഫില്‍ ആണെന്ന് കരുതുന്ന ഒട്ടേറെ സാധാരണക്കാരുണ്ട് . അവര്‍ക്ക് രണ്ടില കെ.എം മാണിയുടെ ചിഹ്നമാണ്. മാണി അവര്‍ക്ക് യു.ഡി.എഫിലാണ് താനും!. കേരള കോണ്‍ഗ്രസ് മുന്നണി മാറി കമ്യൂണിസ്റ്റുകള്‍ക്ക് ഒപ്പം പോയതൊന്നും അവര്‍ അറിഞ്ഞിട്ടില്ല. പ്രത്യേകിച്ച് പ്രായമായവര്‍ .

എക്കാലവും കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയില്‍ നിന്നിട്ടുള്ള ഇത്തരക്കാരെ താന്‍ മുന്നണി വിട്ട കാര്യം ഓര്‍മിപ്പിക്കാതിരിക്കാനാണ് ചാഴികാടന്റെ ശ്രമം. വഴിനീളെ പതിച്ചിരിക്കുന്ന പല പോസ്റ്ററുകളിലും ചിഹ്നം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏതു മുന്നണി എന്ന് വ്യക്തമാക്കിയിട്ടില്ല.

തങ്ങള്‍ ഇടതുമുന്നണിയില്‍ തന്നെയാണെന്ന് ഉറക്കെ പറയാന്‍ ചാഴികാടന്‍ തയ്യാറുണ്ടോ എന്നാണ് മറ്റ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ ആരായുന്നത്. ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുയര്‍ന്നിട്ടും ചാഴികാടനും കേരള കോണ്‍ഗ്രസും കേട്ടമട്ട് നടിക്കുന്നില്ലെന്നാണ് ആക്ഷേപം.

Tags: electionnoticeLDFCHAZHIKADAN
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.