Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഭീകരാക്രമണ പട്ടിക: ഭാരതം 14-ാമത്; കുത്തനെ കുറഞ്ഞു; ഭീകരാക്രമണം കൂടുതല്‍ പാകിസ്ഥാനില്‍

ലോകത്ത് ഭീകരാക്രമണ മരണങ്ങളില്‍ 22 ശതമാനം വര്‍ധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 03:17 am IST
inIndia

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം കൂടുതല്‍ ഭീകരാക്രമണങ്ങളും നടന്നത്  പാകിസ്ഥാനിലാണെന്ന് (490) ആഗോള ഭീകരത സൂചിക. ഇവയില്‍ മരണമടഞ്ഞത് 689 പേരാണ്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 13-ാം സ്ഥാനത്തായിരുന്ന ഭാരതം ഈ സ്ഥാനം മെച്ചപ്പെടുത്തി 14ലേക്ക് താഴ്ന്നു.

ഭീകരാക്രമണം ഭാരതത്തില്‍ കുത്തനെ കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഭീകരാക്രമണം വലിയ തോതില്‍ കുറഞ്ഞ പത്തു രാജ്യങ്ങളില്‍ ഒന്ന് ഭാരതമാണ്. 2022-23ല്‍ ഭീകരാക്രമണങ്ങളില്‍ 18 പേരാണ് ഭാരതത്തില്‍ മരിച്ചത്. 20-21 ല്‍ ഇത് 49 ഉം, 21-22ല്‍ 45 ഉം ആയിരുന്നു.

അഫ്ഗാനിലും ഇറാഖിലും വലിയ തോതില്‍ കുറഞ്ഞു. നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഭീകരാക്രമണമേ ഉïായിട്ടില്ല. ഇങ്ങനെയാണെങ്കിലും ഏറ്റവും കൂടുതല്‍ ഭീകരാക്രമണ സാധ്യതയുള്ള മേഖല തെക്കനേഷ്യ തന്നെ. അന്താരാഷ്‌ട്ര ഭീകര സംഘനയായ ഐഎസിന്റെ ശക്തമായ സാന്നിധ്യമാണ് കാരണം. 2023ല്‍ മേഖലയില്‍ 39 ആക്രമണങ്ങളില്‍ 149 പേര്‍ മരണമടഞ്ഞു. ഐഎസായിരുന്നു ഇവയ്‌ക്കെല്ലാം പിന്നില്‍. ഇതുവരെ മധ്യേഷ്യയായിരുന്നു ഭീകരാക്രമണങ്ങളുടെ പ്രധാനകേന്ദ്രം. ഐഎസ്, ജമായത്ത് നുസ്രത്ത് അല്‍ ഇസ്ളാം (അല്‍ഖ്വയ്ദയുടെ ഉപ സംഘടന) എന്നിവയിലേക്ക് ഭീകരത കൂടുതല്‍ മാറി. ഇതോടെ ഭീകരതയുടെ പ്രഭവകേന്ദ്രം ആഫ്രിക്കയിലെ സബ് സഹാറന്‍ മേഖലയിലെ സഹേല്‍ ആയി.

അതേസമയം ലോകത്ത് ഭീകരാക്രമണം മൂലമുള്ള മരണങ്ങളില്‍ വലിയ വര്‍ധനയുണ്ടെന്ന് ആഗോള ഭീകരത സൂചിക. 2017നു ശേഷം ഭീകരാക്രമണങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ലോകമെങ്ങും 22 ശതമാനം കൂടിയെന്നും കഴിഞ്ഞ വര്‍ഷം മാത്രം 8352 പേരാണ് ഇങ്ങനെ കൊല്ലപ്പെട്ടതെന്നും ജിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭീകരാക്രമണങ്ങള്‍ കുറഞ്ഞുവങ്കിലും അതുമൂലമുള്ള മരണങ്ങള്‍ വര്‍ധിച്ചു. ഇത്തരം മരണങ്ങളില്‍ 56 ശതാമാനമാണ് വര്‍ധന.

ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത് ബുര്‍ക്കിനോഫാസയിലാണ്. വളരെ ചെറിയ രാജ്യമായ അവിടെ ഇസ്‌ലാമിക ഭീകരാക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് 1907 പേരാണ്.

1210 പേര്‍ മരിച്ച ഇസ്രായേലാണ് രണ്ടാം സ്ഥാനത്ത്. മാലി (മാല ദ്വീപല്ല – 753), പാകിസ്ഥാന്‍ – 689), സിറിയ – 650) എന്നിങ്ങനെയാണ് അഞ്ചാം സ്ഥാനം വരെ. അഫ്ഗാന്‍, സൊമാലിയ, നൈജീരിയ, മ്യാന്‍മര്‍, നൈജര്‍ എന്നിങ്ങനെയാണ് പത്താം സ്ഥാനം വരെയുള്ള രാജ്യങ്ങള്‍. മറ്റുള്ള രാജ്യങ്ങളില്‍ എല്ലാം കൂടി മരിച്ചത് 3143 പേര്‍.

Tags: indiapakistanTerrorist listterrorist attacksGlobal Terrorism Index
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.