Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വ്യക്തതയുള്ള തീരുമാനങ്ങളായിരുന്നു ജനറല്‍ റാവത്തിന്റേത്: അജിത് ഡോവല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 02:46 am IST
inIndia

ന്യൂദല്‍ഹി: വ്യക്തമായി ധാരണയോടെയായിരുന്നു ജനറല്‍ ബിബിന്‍ റാവത്ത് തീരുമാനങ്ങളെടുത്തിരുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.

രാജ്യത്തിന്റെ ദേശീയ ഇച്ഛയ്‌ക്കും നിലനില്‍പ്പിനും ദേശീയ നായകന്മാര്‍ അനിവാര്യമാണ്. അദ്ദേഹത്തെ പോലുള്ള ധീരന്മാരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തേണ്ടതും അവ പുതുതലമുറയ്‌ക്ക് പ്രചോദനമാക്കേണ്ടതും അത്യാവശ്യമാണ്. ഭാരതത്തിന്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറല്‍ ബിബിന്‍ റാവത്തിന്റെ 66-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍.

രണ്ട് മനസ്സോടെയല്ല, എപ്പോഴും ഒറ്റത്തീരുമാനമായിരുന്നു റാവത്തിന്റെത്. അദ്ദേഹത്തിന്റെ തീരുമാനങ്ങളെടുക്കുന്നതിന് പ്രത്യേകതകളുണ്ടായിരുന്നു. ഇന്ന് ജനറല്‍ ബിപിന്‍ റാവത്ത് നമുക്കിടയില്‍ ഇല്ല. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും പ്രതിച്ഛായയും ജനങ്ങള്‍ക്കും സൈനികര്‍ക്കും പ്രചോദനമായി മാറണം. ലോകത്ത് ഇപ്പോള്‍ നടക്കുന്ന സാഹചര്യങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. അത്ഭുതങ്ങള്‍ക്കായി നാം ഒരുങ്ങിയിരിക്കണമെന്നും തന്റെ വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് ഡോവല്‍ പറഞ്ഞു.

കര, നാവിക, വ്യോമ സേനകള്‍ക്ക് വ്യത്യസ്തമായ സംസ്‌കാരമാണെങ്കിലും പൊതുവായ ഒരു സംസ്‌കാരം രൂപപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ പറഞ്ഞു. അതേസമയം, ജനറല്‍ ബിപിന്‍ റാവത്തും ഞാനും ഒരേ റെജിമെന്റില്‍ നിന്നുള്ളവരാണെന്നും എന്നാല്‍ ഞങ്ങളുടെ ബറ്റാലിയനുകള്‍ വ്യത്യസ്തമാണെന്നും അനില്‍ ചൗഹാന്‍ പറഞ്ഞു. സായുധസേനയുടെ രണ്ടാമത്തെ സിഡിഎസായി ഞാന്‍ അദ്ദേഹത്തെ അനുഗമിച്ചു. ഇവിടെയും എന്റെ ജോലി കുറച്ചുകൂടി എളുപ്പമായി. പരിഷ്‌കാരങ്ങളുടെ പ്രാരംഭ ഗണം അദ്ദേഹം ആവിഷ്‌കരിച്ചു.

അവരുടെ ആശയങ്ങളെയും ധാരണകളെയും യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ ഇത് എന്നെ സഹായിക്കുന്നു. രാജ്യത്തെ ആദ്യത്തെ സിഡിഎസ് എന്ന നിലയില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് നമ്മള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഡിഎസ് പദവി പ്രഖ്യാപിച്ച് സൈനികകാര്യ വകുപ്പ് വേര്‍പെടുത്തി പരിഷ്‌കാരങ്ങളുടെ ആദ്യ പാത സ്വീകരിച്ചത് ഭാരത സര്‍ക്കാരാണ്.

ഇത് ധീരവും പ്രധാനവുമായ ഒരു പ്രഖ്യാപനമായിരുന്നു. ഇതിനെ പരിഷ്‌കാരങ്ങളുടെ ആരംഭ പോയിന്റ് എന്ന് വിളിക്കാം. ജനറല്‍ ബിപിന്‍ റാവത്ത് തുടങ്ങിവെച്ചത് ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.

രാജ്യത്തിനും സൈന്യത്തിനും കനത്ത നഷ്ടമാണ് ജനറല്‍ റാവത്തിന്റെ മരണമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ പറഞ്ഞു. 2021 ഡിസംബര്‍ എട്ടിനാണ് ബിപിന്‍ റാവത്ത് മരിച്ചത്. തമിഴ്നാട്ടിലെ കൂനൂരില്‍ ഉച്ചയ്‌ക്ക് 12.2നാണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നത്. ജനറല്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉള്‍പ്പെടെ 14 സൈനികര്‍ അതില്‍ ഉണ്ടായിരുന്നു.

 

Tags: Ajit DovalGeneral RawatBibin Rawat Commemaration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

India

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

India

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)
India

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.