Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വദേശാഭിമാനിയുടെ വീടിന്റെ ശോച്യാവസ്ഥ മാറ്റുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 10:26 pm IST
in Thiruvananthapuram

 

തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗ്രഹമായ ‘കൂടില്ലാ വീടി’ന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍.
നെയ്യാറ്റിന്‍കര അരങ്കമുകളിലെ രാമകൃഷ്ണ പിള്ളയുടെ ജന്മഗൃഹം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടില്ലാ വീട് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് ഇവിടെ മാധ്യമപഠന കേന്ദ്രം ആരംഭിക്കണമെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ സ്ഥാനാര്‍ത്ഥിയോട് ആവശ്യപ്പെട്ടു. മാധ്യമ പഠന കേന്ദ്രത്തിനായി ഒരു കെട്ടിടവും ക്ലാസ് മുറികളും പണിയണമെന്നും സംരക്ഷണ സമിതി ചെയര്‍മാന്‍ പി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍, വി.എസ്. രാജ്കുമാര്‍ കൗണ്‍സിലര്‍ രമ എന്നിവര്‍ ആവശ്യപ്പെട്ടു.
രാജീവ് ചന്ദ്രശേഖറിനെ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഗ്രാമപ്രദേശമായ തിരുപുറം നിവാസികള്‍ ആവേശത്തോടെയാണ് വരവേറ്റത്തത്. ഈ നാട്ടിലെ ജനങ്ങള്‍ വികസന പുരോഗതിയാണ് ആഗ്രഹിക്കുന്നത്. ഒരു മാറ്റം ആവശ്യമാണെന്നും അതിനായി വോട്ട് ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണെന്നും അവര്‍ പറയുന്നു. തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് ഇത്തവണ അവസരം നല്‍കിയാല്‍ കേരളത്തിനാകെ അതിന്റെ പ്രയോജനമുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.
തിരുപുറം സെന്റ് സേവ്യയേഴ്‌സ് പള്ളിയും തിരുപുറം സിഎസ്‌ഐ ചര്‍ച്ചും സന്ദര്‍ശിച്ച് അവരുമായി ചര്‍ച്ച നടത്തി.തുടര്‍ന്ന് അരങ്ങല്‍ ക്ഷേത്ര മണ്ഡപത്തിലെത്തി ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ഹരിഹരന്‍ നായരുടെ മകളുടെ എന്‍ഗേജ്‌മെന്റ് ചടങ്ങില്‍ പങ്കെടുത്തു. അതിനുശേഷം എസ്എന്‍ഡിപി യോഗം നെയ്യാറ്റിന്‍കര താലൂക്ക് യൂണിയന്‍ ഓഫീസിലെത്തിയ സ്ഥാനാര്‍ത്ഥിയെ ഭാരവാഹികള്‍ സ്വീകരിച്ചു. പ്രസിഡന്റ് കെ.പി. സൂരജ്കുമാര്‍, ജനറല്‍ സെക്രറി ആവണി സുരേന്ദ്രന്‍ എന്നിവരുമായി കൂടികാഴ്‌ച്ച നടത്തി.
കൂട്ടപ്പന മഹാദേവ ക്ഷേത്രത്തില്‍ എത്തിയ സ്ഥാനാത്ഥിയെ ഭക്തജനങ്ങള്‍ തൊഴുകൈയോടെ വരവേറ്റു. മരങ്ങാലി ശ്രീകാശിലിംഗം ഗുരുസ്വാമി സമാധിധര്‍മ്മ മഠത്തിലെത്തിയ രാജീവ് ചന്ദ്രശേഖറിന് മേല്‍ശാന്തി ആനന്ദ്ശര്‍മ്മ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. പ്ലാമുട്ടുക്കട ദേവ ആഡിറ്റോറിയത്തില്‍ നടന്ന ജയലക്ഷമിഅനു എന്നിവരുടെ വിവാഹത്തില്‍ പങ്കെടുത്ത് വധൂവരന്‍മാരെ അനുഗ്രഹിച്ചു. കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പുഷ്പ ജയന്‍, ആല്‍ എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി റീജാ വിനോദ്, മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി രാജീവ്, ട്രഷറര്‍ പ്രതാപന്‍, സംസ്ഥാന സമിതി അംഗം എന്‍.കെ ശശി, ദക്ഷിണ മേഖല ട്രഷര്‍ എന്‍.പി.ഹരി, ജില്ലാ കമ്മിറ്റിയംഗം തിരുപുറം ബിജു, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്.അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ഗിരിജ, ന്യൂപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബെന്‍ഹര്‍, തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു, ജനറല്‍ സെക്രട്ടറി അനീഷ്, മഹിളാ മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ദീപാ ശ്രീനിവാസന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു

Tags: Rajeev ChandrasekharModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.