Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊഴിയൂരിന്റെ മണ്ണില്‍ ആവേശക്കടലായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ്ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 10:21 pm IST
inKerala, Thiruvananthapuram

 

തിരുവനന്തപുരം: ”സാര്‍ ജയിക്കും, പൊഴിയൂരിലെ ജനങ്ങള്‍ സാറിനോടൊപ്പമുണ്ട്.” 60കാരിയായ ആയിത്ത പറഞ്ഞ വാക്കുകളാണ്.
കമ്മ്യുണിസ്റ്റും കോണ്‍ഗ്രസുകാരും വോട്ട് വാങ്ങി ജയിച്ച ശേഷം തീരവാസികളെ പിന്നെ തിരിഞ്ഞ് നോക്കാറില്ലെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ മത്സ്യതൊഴിലാളി പറഞ്ഞു. ഇന്നലെ വൈകിട്ട് പൊഴിയൂര്‍ ജംഗ്ഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ നൂറുകണക്കിന് പ്രദേശവാസികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. സ്ഥാനാര്‍ത്ഥിക്ക് ജയ് വിളിച്ചും വിജയാരവം മുഴക്കിയുമെത്തിയവര്‍ കടലോരവാസികളുടെ നന്ദിയറിയിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ആവേശതിരത്തള്ളലിലായിരുന്നു ഇന്നലെ പൊഴിയൂര്‍ നിവാസികള്‍. കടലാക്രമണം എന്ന തീരാദുരിതത്തിന് പരിഹാരം ഉണ്ടാകാന്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു അവരില്‍ നിറയെ. തങ്ങള്‍ക്കിനി സ്വസ്ഥമായി ജീവിക്കാം എന്നവര്‍ പറയുന്നുണ്ടായിരുന്നു.
”നിങ്ങള്‍ ഇത്തവണ എന്നെ ജയിപ്പിച്ചാല്‍ ഞാന്‍ എംപിയാകും. നിങ്ങളുടെ മന്ത്രിയുമാകും. എന്നാല്‍ നിങ്ങളുടെ ഏത് ആവശ്യത്തിനും ഞാന്‍ നിങ്ങളില്‍ ഒരാളായി എന്നുമുണ്ടാകുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു.” രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പൊഴിയൂരിനെ സംരക്ഷിക്കാന്‍ പുലിമുട്ടും മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ബറും അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ ഉത്തരവുമായിയാണ് രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ പൊഴിയൂരിലെത്തിയത്. താന്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെ, കൂടുതല്‍ സഹായങ്ങള്‍ തീരവാസികള്‍ക്കായി ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ.
കടലാക്രമണത്തില്‍ തകര്‍ന്ന പൊഴിയൂരിലെ തീരദേശം സന്ദര്‍ശിച്ചവേളയില്‍ മന്ത്രിയോട് തങ്ങളുടെ ദുരിതങ്ങള്‍ പ്രദേശവാസികള്‍ അറിയിച്ചിരുന്നു. ജനങ്ങളുടെ ദുരിതം നേരിട്ട് കണ്ട് മനസിലാക്കിയ അദ്ദേഹം വിഷയം അടിയന്തിരമായി കേന്ദ്ര ഫിഷറീസ് മന്ത്രി ബോധ്യപ്പെടുത്തി. തീരശോഷണം തടയാന്‍ അടിയന്തിര നടപടി എന്ന നിലയിലാണ് താല്‍ക്കാലിക പദ്ധതി തയ്യാറാക്കിയത്. പൊഴിയൂരിന്റെ ദുരിതത്തിന് പരിഹാരം കാണുമെന്ന വാക്കുനല്‍കി ആറാം നാള്‍ നടപടിയുണ്ടായി. പൊഴിയൂര്‍ മുതല്‍ കൊല്ലങ്കോട് വരെയുള്ള ഭാഗത്ത് താത്കാലിക പരിഹാരം എന്ന നിലയില്‍ തീരദേശ ശോഷണം തടയാന്‍ പുലിമുട്ടുകളും പൊഴിയൂരില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഹാര്‍ബറും സ്ഥാപിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എഞ്ചിനീയറിംഗ് സാങ്കേതിക സഹായം നല്‍കും. തീരശോഷണം തടയാന്‍ അടിയന്തര നപടി എന്ന നിലയിലാണ് താത്കാലിക പദ്ധതി തയ്യാറാക്കുക. അതിനുശേഷം ദീര്‍ഘകാല പരിഹാരം എന്ന നിലയില്‍ കേരള സര്‍ക്കാരുമായി ചേര്‍ന്ന് പ്രധാന്‍ മന്ത്രി മത്സ്യ സമ്പതാ പദ്ധതിയിലൂടെ മത്സ്യബന്ധന തുറമുഖവും പുലിമുട്ടുകളും സ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വിവരം കേന്ദ്ര ഫിഷറീസ് മന്ത്രാലയം രേഖാമൂലം രാജീവ് ചന്ദ്രശേഖരിനെ അറിയിക്കുകയായിരുന്നു.
തീരദേശത്ത് ഇടതു വലതു മുന്നണികളില്‍ നിന്നും ബിജെപിയിലെത്തിയ മത്സ്യത്തൊഴിലാളികളെയും യുവാക്കളെയും സ്ഥാനാര്‍ത്ഥി ഷാള്‍ അണിയിച്ചു. മത്സ്യത്തൊഴിലാളി നല്‍കിയ ചായ കുടിച്ചശേഷമാണ് മടങ്ങിയത്. ബിജെപി ജില്ലാ പ്രസിഡന്റ് വിവി. രാജേഷും ജനറല്‍സെക്രട്ടറി ഗിരികുമാറും ഒപ്പമുണ്ടായിരുന്നു

Tags: Rajeev ChandrasekharModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.