Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിയതിക്ക് മുന്നേ ജനം ഫലം പ്രഖ്യാപിച്ചു: മോദി ‘ചാര്‍ സൗ പാര്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 11:15 pm IST
inIndia
തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപഹാരം നല്കുന്നു

തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപഹാരം നല്കുന്നു

നാഗര്‍കുര്‍ണൂല്‍(തെലങ്കാന): ബിആര്‍എസും കോണ്‍ഗ്രസും ചേര്‍ന്ന് തെലങ്കാനയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തെലങ്കാന രൂപം കൊള്ളുമ്പോള്‍ വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ജനങ്ങള്‍ പുലര്‍ത്തിയത്. ആ സ്വപ്‌നങ്ങള്‍ നിറവേറ്റാമെന്ന് വാക്ക് നല്കി വഞ്ചിക്കുകയാണ് രണ്ട് പാര്‍ട്ടികളും ചെയ്തത്. മോദി സര്‍ക്കാരിന് മൂന്നാമൂഴം നല്കാനുള്ള തെലങ്കാനയിലെ ജനങ്ങളുടെ ആവേശത്തിന് നന്ദി പറയുന്നു. വോട്ടില്‍ പിഴയ്‌ക്കാതിരിക്കാന്‍ ഓരോരുത്തരും ജാഗ്രത കാട്ടണം, നാഗര്‍കുര്‍ണൂലില്‍ പതിനായിരങ്ങള്‍ അണിനിരന്ന എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് തീയതി ദല്‍ഹിയില്‍ പ്രഖ്യാപിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പക്ഷേ രാജ്യത്തെ ജനങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യം ഇന്ന് അബ്കി ബാര്‍ ചാര്‍ സൗ പാര്‍ എന്ന് വിളിച്ചുപറയുന്നു. നാഗര്‍കുര്‍ണൂലിലെ ഈ ജനാവലി അതിന്റെ തെളിവാണ്, പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ മാത്രമല്ല, ജനാഭിപ്രായമെടുത്ത് അഭിപ്രായസര്‍വെ നടത്തുന്ന ചാനലുകളും അത് അടിവരയിട്ടു പറയുന്നു. നമ്മള്‍ നാനൂറ് കടക്കും. ബിആര്‍എസ് പകല്‍ക്കൊള്ളയാണ് തെലങ്കാനയില്‍ നടത്തിയത്. ഇപ്പോള്‍ അതേ ദുഷ്ടലാക്കോടെയാണ് കോണ്‍ഗ്രസും സംസ്ഥാനം

ഭരിക്കുന്നത്. അഞ്ച് കൊല്ലം മതി കോണ്‍ഗ്രസിന് തെലങ്കാനയെ നശിപ്പിക്കാന്‍. അവര്‍ ഗരിബീ ഹഠാവോ എന്ന് മുദ്രാവാക്യം വിളിച്ചു. പക്ഷേ പാവങ്ങളുടെ ജീവിതത്തില്‍ ഒരുമാറ്റവും ഉണ്ടായില്ല. അഴിമതിയും ഏകാധിപത്യവും കുടുംബവാഴ്ചയും അരങ്ങേറിയ ഈ തെലങ്കാനയിലും വികസനത്തിന്റെ പ്രകാശമെത്തിക്കാന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു. തെലങ്കാന തെക്കിന്റെ വികസനകവാടമാണ്, പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiLoksabha Election 2024TelunganaModiyude Guarantee'char sau par
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പുതിയ വാര്‍ത്തകള്‍

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.