Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കന്നട ഹൃദയം കവർന്നെടുക്കാൻ മോദി എത്തുന്നു : ഖാർഗെയുടെ തട്ടകത്തിൽ പ്രധാനമന്ത്രി ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും മറ്റ് നേതാക്കളും വരും ദിവസങ്ങളിൽ വിവിധ ലോക്‌സഭാ മണ്ഡലങ്ങൾ പ്രചാരണത്തിനായി സന്ദർശിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 11:22 am IST
inIndia

ബെംഗളൂരു: കർണാടകയിലെ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് അധ്യക്ഷൻ എം. മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗിയിൽ നിന്ന് റാലിയോടെ ഔദ്യോഗികമായി തുടക്കം കുറിക്കും.

ഉച്ചയ്‌ക്ക് രണ്ടിന് ജില്ലാ ആസ്ഥാനമായ എൻവി ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും. മുൻപ് രണ്ട് തവണ കലബുറഗിയെ പ്രതിനിധീകരിച്ച ഖാർഗെ, 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉമേഷ് ജാദവിനോട് 95,452 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടിരുന്നു. പതിറ്റാണ്ടുകൾ നീണ്ട തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് പരാജയമായിരുന്നു അത്.

ഇതേ ചരിത്രം ആവർത്തിക്കാൻ ജാദവിനെ ഈ മണ്ഡലത്തിൽ നിന്ന് ബിജെപി വീണ്ടും മത്സരിപ്പിക്കുകയാണ്. എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ ഖാർഗെ മത്സരിച്ചേക്കില്ലെന്നും പകരം മരുമകൻ രാധാകൃഷ്ണ ദെണ്ടപാണിയെ കോൺഗ്രസ് മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഊഹാപോഹങ്ങൾ ശക്തമാണ്.

അതേ സമയം മാർച്ച് 18 ന്, മുതിർന്ന ബിജെപി നേതാവ് ബി. എസ്. യെദ്യൂരപ്പയുടെ സ്വന്തം ജില്ലയായ ശിവമൊഗ്ഗയിൽ മോദി എത്തും. ഉച്ചയ്‌ക്ക് 2 മണിക്ക് ഒരു വലിയ പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. യെദ്യൂരപ്പയുടെ മകൻ ബി. വൈ. രാഘവേന്ദ്ര ശിവമോഗയിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ്. പാർട്ടി വീണ്ടും അദ്ദേഹത്തെ നോമിനേറ്റ് ചെയ്തിട്ടുണ്ട്.

ജില്ലയിലെ ശിക്കാരിപുര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യെദ്യൂരപ്പയുടെ മറ്റൊരു മകൻ ബി. വിജയേന്ദ്ര ബിജെപി സംസ്ഥാന അധ്യക്ഷനാണ്. 28 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 20 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നഷ്ടപ്പെട്ട നില വീണ്ടെടുക്കാനുള്ള ശക്തമായ ശ്രമത്തിലാണ് ബിജെപി ഇപ്പോൾ.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റുകളിൽ 25ലും ബിജെപി വിജയിക്കുകയും മാണ്ഡ്യയിൽ പാർട്ടി പിന്തുണച്ച ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കുകയും ചെയ്തിരുന്നു. അന്നത്തെ ഭരണകക്ഷിയായ കോൺഗ്രസ്-ജെഡിഎസ് സഖ്യം ഒരു സീറ്റ് വീതം നേടിയാണ് വിജയിച്ചത്.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും മറ്റ് നേതാക്കളും വരും ദിവസങ്ങളിൽ വിവിധ ലോക്‌സഭാ മണ്ഡലങ്ങൾ പ്രചാരണത്തിനായി സന്ദർശിക്കുമെന്ന് മോദിയുടെ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി സുനിൽ കുമാർ പറഞ്ഞു.

“ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഞങ്ങൾ 28 ലോക്‌സഭാ മണ്ഡലങ്ങളെ എട്ട് ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. പ്രാദേശിക രാഷ്‌ട്രീയവും ഭൂമിശാസ്ത്രപരവുമായ പശ്ചാത്തലം കണക്കിലെടുത്ത്, ആ എട്ട് ഭാഗങ്ങളിലും പരിപാടികളും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നു.” – പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു:

ഷായും നദ്ദയും ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ ഇതിനകം ഈ ഭാഗങ്ങളിലൊന്ന് സന്ദർശിച്ചിട്ടുണ്ട്. തൊഴിലാളികളുടെ കൺവെൻഷനും അഭ്യുദയകാംക്ഷികളുമായി സമ്പർക്കം പുലർത്തി ഈ എട്ട് ഭാഗങ്ങളിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ, വലിയ പൊതുയോഗങ്ങൾ നടക്കുമെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.

Tags: modibjpelectioncongressKarnataka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.