Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Alappuzha

ജനം ഏറ്റെടുത്ത് മോദിയുടെ ഗ്യാരന്റി; വിജയകുതിപ്പിനായി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 09:39 pm IST
inAlappuzha
കലവൂരിലെ കൃപാസനം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ ഫാദര്‍ ജോസഫ് വലിയവീട്ടില്‍ സ്വീകരിക്കുന്നു

കലവൂരിലെ കൃപാസനം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ ഫാദര്‍ ജോസഫ് വലിയവീട്ടില്‍ സ്വീകരിക്കുന്നു

ആലപ്പുഴ: ഓരോ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയുകയും, ഒടുവില്‍ തോല്‍ക്കുകയും ചെയ്ത ആലപ്പുഴ മണ്ഡലത്തില്‍ എന്‍ഡിഎ വോട്ട് നിലയില്‍ വന്‍ കുതിപ്പാണ് കാഴ്ച വെച്ചത്. ശോഭാ സുരേന്ദ്രന്‍ മത്സരരംഗത്ത് എത്തിയതോടെ വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നുമല്ല ലക്ഷ്യമെന്ന് എന്‍ഡിഎയും ബിജെപിയും വ്യക്തമാക്കി കഴിഞ്ഞു. പ്രചാരണ രംഗത്ത് വലിയ മുന്നേറ്റമാണ് എന്‍ഡിഎ കാഴ്ച വെക്കുന്നത്. സ്ഥാനാര്‍ത്ഥിക്ക് പൊതുസമൂഹത്തില്‍ ലഭിക്കുന്ന വലിയപിന്തുണ അത്ഭുതപ്പെടുത്തുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ വികസനനേട്ടങ്ങളും, നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസവും, ബിജെപിയുടെ സംഘടനാശേഷിയും, സ്ഥാനാര്‍ത്ഥിയുടെ മികവും ഒത്തു ചേരുമ്പോള്‍ ആലപ്പുഴ മറ്റൊരു വിജയകുതിപ്പിനാകും സാക്ഷിയാകുക. മോദിയുടെ ഗ്യാരന്റി എന്ന എന്‍ഡിഎയുടെ പ്രചാരണം ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്നു.

ആലപ്പുഴ, കൊല്ലം ജില്ലകളിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നു. ചങ്ങനാശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം നിയമസഭാ മണ്ഡലങ്ങളാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ളത്. 2019ല്‍ 61,500 വോട്ടുകള്‍ക്കായിരുന്നു കൊടിക്കുന്നിലിന്റെ വിജയം. കൊടിക്കുന്നില്‍ സുരേഷിന്റെ പത്താമത്തെ തിരഞ്ഞെടുപ്പു മത്സരമാണിത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബൈജുകലാശാല മണ്ഡലത്തില്‍ ഏറെ സുപരിചിതനാണ്. കെപിഎംഎസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് പട്ടികജാതി പിന്നാക്കവിഭാഗങ്ങളുടെ മുന്നണി പോരാളിയായിരുന്നു. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ ബൈജു നേരത്തെ മാവേലിക്കര നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുട്ടുണ്ട്.

അതേസമയം ഇന്‍ഡി മുന്നണിയിലെ ഘടകകക്ഷികള്‍ ആരോപണ, പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടുകയാണ്. ആലപ്പുഴയില്‍ കോണ്‍ഗ്രസിനെ കൂടാതെ ഇന്‍ഡി മുന്നണിയിലെ സിപിഎമ്മും, മാവേലിക്കരയില്‍ സിപിഐയുമാണ് മത്സരിക്കുന്നത്. ആലപ്പുഴയില്‍ കോണ്‍ഗ്രസിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും, സിപിഎം സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംപി എ.എം ആരീഫും മത്സരിക്കുന്നു. മാവേലിക്കരയില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ സിപിഐയുടെ സി.എ. അരുണ്‍കുമാറാണ് മത്സരരംഗത്തുള്ളത്.

തീരദേശ മണ്ഡലമാണ് ആലപ്പുഴ. തെക്ക് കരുനാഗപ്പള്ളി മുതല്‍ വടക്ക് അരൂര്‍വരെയാണ് മണ്ഡലത്തിന്റെ പരിധി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നിറഞ്ഞതാണ് മണ്ഡലം. 2009ലും 2014ലുമാണ് വേണുഗോപാല്‍ ഇവിടെ നിന്ന് ജയിച്ച് ലോക്സഭയിലേക്കു പോയത്. ആദ്യം സിപിഎമ്മിലെ ഡോ.കെ.എസ്. മനോജായിരുന്നു എതിരാളി. 57,635 വോട്ടിനായിരുന്നു വേണുഗോപാലിന്റെ വിജയം. അന്ന് ബിജെപിക്ക് 19,711 വോട്ടേ ഉണ്ടായിരുന്നുള്ളൂ.

2014 ആയപ്പോഴേക്കും വേണുഗോപാലിന്റെ ലീഡ് 19,407 ആയി കുറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രൊഫ. എ.വി. താമരാക്ഷന്‍ 43,051വോട്ടുനേടി. 2019 ല്‍ സിപിഎമ്മിന്റെ എ.എം. ആരിഫ് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ 10,474 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മറികടന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ.കെ.എസ്. രാധാകൃഷ്ണന്‍ 1,87,729 വോട്ടുനേടി വന്‍ മുന്നേറ്റം കാഴ്ചുവെച്ചു.

 

 

Tags: AM Arif MPKC VenugopalModi's guaranteebjpNDASobha Surendran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.