Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പൗരത്വ നിയമ ഭേദഗതി ഉടന്‍ നിലവില്‍ വരും: അമിത് ഷാ

നിങ്ങള്‍ക്ക് ഒരു മതേതര രാജ്യം വേണമെങ്കില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ ഉണ്ടാകരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 10:25 pm IST
inIndia

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലാകുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ദേശീയ ചാനലിലെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎഎ രാജ്യത്തിന്റെ പൊതു നിയമമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പ്രാബല്യത്തില്‍ വരും. ആര്‍ക്കും അതുതടയാനും കഴിയില്ല. വോട്ട് ബാങ്കിന്റെ അത്യാര്‍ത്തിയില്‍ കോണ്‍ഗ്രസ് പലതും മറന്നു. ഭരണഘടനാ അസംബ്ലിയുടെ വാഗ്ദാനമായിരുന്നു സിഎഎ.

രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍, ദശലക്ഷക്കണക്കിന് ആളുകള്‍ പാകിസ്ഥാനില്‍ നിന്നും ഇപ്പോഴത്തെ ബംഗ്ലാദേശില്‍ നിന്നും ഭാരതത്തിലേക്ക് വരുന്നുണ്ടായിരുന്നു, നിങ്ങള്‍ ക്ഷമയോടെയിരിക്കൂ, രാജ്യം നിങ്ങളെ സ്വാഗതം ചെയ്യുമെന്ന് കോണ്‍ഗ്രസുകാര്‍ ഇവര്‍ക്ക് അന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ വോട്ട് ബാങ്കിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ എല്ലാം മറന്നു. 1947 ആഗസ്ത് 15ലെ വാഗ്ദാനത്തെക്കുറിച്ച് ഭാരതം ഓര്‍ക്കാതിരിക്കുകയും അവര്‍ക്ക് പൗരത്വം നല്‍കാതിരിക്കുകയും ചെയ്താല്‍ അത് വഞ്ചനയാകും. ഞങ്ങളുടെ സര്‍ക്കാര്‍ അവര്‍ക്ക് പൗരത്വവും അവകാശങ്ങളും നല്‍കും. അദ്ദേഹം പറഞ്ഞു.

പൊതു സിവില്‍ കോഡിനെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്നും അമിത് ഷാ പറഞ്ഞു. യുസിസി ബിജെപിയുടെ മാത്രം പ്രശ്‌നമല്ല രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമാണ്. പൊതു സിവില്‍ കോഡിനെ മതവുമായി ബന്ധിപ്പിച്ചത് നി
ര്‍ഭാഗ്യകരമാണ്. ആര്‍ട്ടിക്കിള്‍ 44-ലെ നിര്‍ദ്ദേശക തത്വങ്ങളില്‍ പാര്‍ലമെന്റും നിയമസഭകളും ഇത് നടപ്പാക്കണമെന്ന് ഭരണഘടനാ അസംബ്ലി പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരു മതേതര രാജ്യം വേണമെങ്കില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ ഉണ്ടാകരുത്. അതുകൊണ്ട് എല്ലാവര്‍ക്കും ഒരേ നിയമം എന്നത് പ്രധാനമാണ്.

നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രാജ്യവും മതേതരമല്ല, ഇത് തീരുമാനിക്കുന്നത് ജനങ്ങളാണ്. മതം വ്യക്തിപരമായ കാര്യമാണ്, സംസ്ഥാന വിഷയമല്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മള്‍ ഇങ്ങനെയാണ്. ഒരു ജനാധിപത്യ സംവിധാനത്തിന് ഒരു നിയമം നടപ്പിലാക്കണം.

ഭാരത് ജോഡോ എന്ന ബാനറിന് കീഴില്‍ ഭാരതത്തെ തകര്‍ക്കാനുള്ള ഒരു അഭ്യാസം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. രാജ്യത്തെ വടക്കും തെക്കുമായി വിഭജിക്കണമെന്ന് ആ പാര്‍ട്ടിയിലെ ഒരു വലിയ നേതാവ് പറയുന്നു. അദ്ദേഹത്തിന്റെ കൂട്ടാളികള്‍ സനാതന ധര്‍മ്മത്തിനെതിരെ വിഷം ചീറ്റുന്നു, പക്ഷേ കോണ്‍ഗ്രസ് അദ്ദേഹത്തെ തടയുന്നില്ല- അമിത് ഷാ ചൂണ്ടിക്കാട്ടി.

Tags: Central GovernmentCitizenship Amendment Actamit-shah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.