Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോഴിക്കോട് ഹജ്ജ് യാത്രക്കാര്‍ക്ക് 42,000 രൂപ കുറച്ചു; തീര്‍ത്ഥാടകരെ സഹായിക്കാന്‍ ‘ഹജ്ജ് സുവിധ’ ആപ്പ്….മുസ്ലിങ്ങളുടെ ഡബിള്‍ കയ്യടി നേടി സ്മൃതി ഇറാനി

ഇപ്പോള്‍ ഹജ്ജ് തീർത്ഥാടകരെ യാത്രയില്‍ സഹായിക്കാന്‍ ഹജ്ജ് സുവിധ ആപ്പ് എന്ന പേരില്‍ പുതിയ ആപും കൂടി പുറത്തിറക്കിയതോടെ സ്മൃതി ഇറാനി കേരളത്തിന്റെ മുസ്ലിം സമുദായത്തിന്റെ ഡബിള്‍ കയ്യടി നേടിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 09:42 pm IST
inKerala

ന്യൂദല്‍ഹി: കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിമാനടിക്കറ്റില്‍ 42,000 രൂപ ഇളവ് നല്‍കിയതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചതോടെ കേരളത്തിലെ മുസ്ലിങ്ങളുടെ കയ്യടി നേടുകയാണ് കേന്ദ്രമന്ത്രി. ഇപ്പോള്‍ ഹജ്ജ് തീർത്ഥാടകരെ യാത്രയില്‍ സഹായിക്കാന്‍ ഹജ്ജ് സുവിധ ആപ്പ് എന്ന പേരില്‍ പുതിയ ആപും കൂടി പുറത്തിറക്കിയതോടെ സ്മൃതി ഇറാനി കേരളത്തിന്റെ മുസ്ലിം സമുദായത്തിന്റെ ഡബിള്‍ കയ്യടി നേടിയിരിക്കുകയാണ്.

കോഴിക്കോട് വിമാനത്താവളം വഴി പോകുന്നവര്‍ക്ക് 42000 രൂപ ഇളവ്

കോഴിക്കോട് വിമാനത്താവളം വഴി പോകുന്നവര്‍ക്ക് ഹജ്ജ് യാത്രയ്‌ക്കുള്ള വിമാനടിക്കറ്റിന് 42000 രൂപ ഇളവ് നല്‍കിയതായി കേന്ദ്ര ന്യൂനപക്ഷക്ഷേമമന്ത്രി സ്മൃതി ഇറാനി സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം നേരത്തെ നിശ്ചയിച്ചിരുന്ന 1,65000 രൂപയ്‌ക്ക് പകരം 1,23000 രൂപ നല്‍കിയാല്‍ മതിയാകും. ഹജ്ജ് ചുമതലയുള്ള കേരളത്തിന്റെ മന്ത്രി വി. അബ്ദുറഹ്മാന് അയച്ച കത്തിലാണ് സ്മൃതി ഇറാനി ടിക്കറ്റ് നിരക്ക് കുറച്ച കാര്യം അറിയിച്ചിരിക്കുന്നത്.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ ഹജ്ജ് സുവിധ ആപ്

തീർത്ഥാടനത്തിന് പോകുന്നവർക്ക് ഫ്ലൈറ്റിന്റെ വിശദാംശങ്ങൾ, താമസസൗകര്യം, എമർജൻസി ഹെൽപ്പ് ലൈൻ, ആരോഗ്യം, പരിശീലന മൊഡ്യൂളുകൾ തുടങ്ങിയ സേവനങ്ങൾ സുവിധ ആപ് നല്‍കുന്നു. ബിസാഗ്-എൻ വികസിപ്പിച്ചെടുത്ത ഹജ്ജ് സുവിധ ആപ്പ് ഒരു ‘ഗെയിം ചേഞ്ചർ’ ആകുമെന്നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നത്.

ഡിജിറ്റൽ ഖുറാൻ, നിസ്കാര സമയം എന്നിവയടക്കം ആപ്പിലുണ്ടാകും. അടുത്തുള്ള റെസ്റ്റോറന്റ്, ഷോപ്പിം​ഗ് സെന്റർ, ആശുപത്രി-ഫാർമസി സൗകര്യങ്ങൾ എന്നിവയും ആപ്പിലൂടെ കണ്ടുപിടിക്കാം. കൂട്ടം തെറ്റിയാലും ആപ്പ് സഹായിക്കും. ല​ഗേജ് തെറ്റിയാൽ ക്യൂആർ കോഡ് ഉപയോ​ഗിച്ച് കണ്ടെത്താനുള്ള സൗകര്യമുണ്ടാകും. ആദ്യമായി ഹജ്ജ് യാത്രയ്‌ക്ക് പോകുന്നവർക്ക് ക്ലേശങ്ങൾ കൂടാതെ യാത്ര ചെയ്യാനും ആപ്പ് സഹായിക്കുന്നതാണ്.

കഴിഞ്ഞ ദിവസമാണ് ‘ഹജ്ജ് സുവിധ’ എന്ന ആപ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പുറത്തിറക്കിയത്. ഗൂഗിള്‍ പ്ലേസ്റ്റോറിൽ ഈ ആപ് ലഭിക്കും. തീർത്ഥാടനത്തിന് 15 ദിവസംമുന്നോടിയായി ആപ് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഹജ്ജ് സുവിധ ആപ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഹജ്ജ് ഗൈഡ്-2024ഉം സ്മൃതി ഇറാനി പുറത്തിറക്കി.

 

Tags: AppHajj PilgrimageHajjHajj Suvidha AppSuvdha AppMinority welfare miniserKerala muslimssmriti irani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.