Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ ‘ഇന്‍തിഫാദ ‘ പേര് വിലക്കി വൈസ് ചാന്‍സലര്‍

ഇന്‍തിഫാദ എന്ന പേര് സമുദായ ഐക്യം തകര്‍ക്കുമെന്ന് കാട്ടി പരാതി ഉയര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 02:45 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്‍തിഫാദ എന്ന് പേര് നല്‍കിയത് വിലക്കി വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നുമ്മല്‍. പേര് മാറ്റാന്‍ വി സി നിര്‍ദേശം നല്‍കി.

പോസ്റ്റര്‍, സാമൂഹ്യ മാധ്യമം , നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. എസ്എഫ്‌ഐ നേതൃത്വത്തിലുളള കേരള സര്‍വകലാശാല യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി പേര് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കേരള സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന യുവജനോത്സവ ത്തിന്റെ പേരിനെ ചൊല്ലി പരാതികളും ഹൈക്കോടതിയിൽ ഹർജ്ജിയും വന്ന സാഹചര്യത്തിലാണ് വിസി യുടെ ഇടപെടൽ. നിലമേല്‍ എന്‍ എസ് എസ് കോളേജ് വിദ്യാര്‍ത്ഥിയായ എ ബി വി പി പ്രവര്‍ത്തകനാണ് ഹൈക്കോടതിയെ സമീപിച്ചത്. പാലസ്തീന്‍ തീവ്രവാദവമായി ബന്ധപ്പെട്ട പേരാണ് ഇന്‍തിഫാദ.

ലോഗോയിൽ നിന്ന് പാലസ്തീൻ- ഇസ്രയേൽ തർക്കങ്ങളെ അനുസ്മരിപ്പിക്കുന്ന ‘ഇൻതിഫാദ’
എന്ന പദം നീക്കം ചെയ്യാൻ കേരള വിസി ഡോ: മോഹനൻ കുന്നു മേൽ രജിസ്ട്രാർ, സ്റ്റുഡൻസ് സർവീസ് ഡയറക്ടർ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എന്നിവർക്ക് നിർദ്ദേശം നൽകി. ഫെസ്റ്റിവൽ കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ എന്ന പേരിൽ മാത്രമാ യിരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

യൂത്ത് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ബാനറുകൾ, പോസ്റ്ററുകൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവയിൽ നിന്ന് ഈ പേര് നീക്കം ചെയ്യേണ്ടതാണ്. സർവകലാശാല ഔദ്യോഗികമായി നടത്തുന്ന വേദികളിൽ ഏതൊരു വിദ്യാർത്ഥികളുടെയോ അധ്യാപകരുടെയോ, പൊതുജനങ്ങളുടെയോ,വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടികൾ കർശനമായും ഒഴിവാക്കപെടണമെന്നും ഈ പദം രാജ്യത്തിൻറെ വിദേശ നയത്തിന് എതിരാണെന്നും, ഇതിൻറെ പേരിൽ നിയമപരമായ വ്യവഹാരങ്ങൾ ഉണ്ടാകു ന്നത് സർവ്വകലാശാലയുടെ സത്പേരിന് കളങ്കം ചാർത്തുമെന്നും വിസി ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.

അധിനിവേശങ്ങൾക്കെതിരെ കലയുടെപ്രതിരോധം എന്ന പ്രമേയവുമായി ‘ഇൻതിഫാദ’എന്ന പേരിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ഇസ്രയേലിനെതിരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ വിസി ക്ക് പരാതി നൽകിയത്. ഭീകര സംഘടനകൾ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേര് ആക്കുന്നത് ഒഴിവാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു.

വിസി യുടെ നിർദ്ദേശാനുസരണം രജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ റിപ്പോർട്ട് ചോദിച്ചപ്പോൾ ‘ഉയർന്നു വരുന്ന പ്രതിരോധം ‘എന്ന് മാത്രമാണ് ഈ വാക്കിൻറെ അർത്ഥമെ ന്നും സർഗാത്മകമായി യൂണിവേഴ്സിറ്റി യൂണിയൻ ഉപയോഗിക്കാറുള്ള പേരിലും പ്രമേയത്തിലും സർവ്വകലാശാല ഇടപെടാറില്ല എന്ന മറുപടിയാണ് സ്റ്റുഡൻസ് സർവീസ് ഡയറക്ടർ ഡോ: സിദ്ദിഖ് നൽകിയത്. രജിസ്ട്രാർ,സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ വിശദീകരണം വിസി ക്ക് കൈമാറിയതിനെ തുടർന്നാണ് വിസി ലോഗോ പിൻവലിക്കാൻ ഉത്തരവിട്ടത്.

യൂണിവേഴ്സിറ്റി യൂണിയൻ SFI യുടെ പൂർണ നിയന്ത്രണത്തിലാണ്. യുവജനോത്സവത്തിന്റെ നടത്തിപ്പ് യൂണിയനാണെങ്കിലും ഫെസ്റ്റുവലിന് ലക്ഷങ്ങൾ ചെലവിന്
ലക്ഷങ്ങൾ സർവ്വകലാശാലയാണ് വഹിക്കുന്നത്.

 

 

Tags: ABVPpalastheneBaninthifadaHighcourtKerala UniversitySFI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

News

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എബിവിബിക്ക് വൻ വിജയം

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Kerala

കേരള സര്‍വകലാശാലയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ,പ്രതിഷേധ മാര്‍ച്ചില്‍ അക്രമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.